Horoscope Nov 30 | കഴിവുകള്‍ അംഗീകരിക്കപ്പെടും; ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും; ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 നവംബര്‍ 30ലെ രാശിഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ഇന്ന് ഊര്‍ജ്ജസ്വലത അനുഭവപ്പെടുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ പ്രോജക്റ്റില്‍ ജോലി ചെയ്യാനാകും. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. നിങ്ങളുടെ തീരുമാനങ്ങള്‍ ശരിയാകും. ഈ ദിവസം നിങ്ങള്‍ക്ക് പുതിയ സാധ്യതകളും അവസരങ്ങളും ലഭിക്കും. ഒരു പോസിറ്റീവ് മനോഭാവം നിലനിര്‍ത്തുകയും ജീവിതം പൂര്‍ണ്ണമായി ആസ്വദിക്കുകയും ചെയ്യുക. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും, നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങള്‍ പ്രവര്‍ത്തിക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: പച്ച

advertisement
2/12
Taurus
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കുറച്ചുനാളുകളായി നിങ്ങള്‍ കാത്തിരുന്ന വിജയം നിങ്ങള്‍ക്ക് ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടേതിന് സമാനമായ ചിന്താഗതി പുലര്‍ത്തുന്ന ആളുകളെ ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നന്നായി നിര്‍വഹിക്കാന്‍ കഴിയും. സാമ്പത്തികസ്ഥിതിയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ഈ സമയത്ത് യാത്രകള്‍ പരമാവധി ഒഴിവാക്കാം. ജോലി സ്ഥലത്ത് നിങ്ങള്‍ വരുത്തിയ മാറ്റം പ്രയോജനകരമാണെന്ന് തെളിയിക്കാനാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഭാഗ്യനിറം: വെള്ള ഭാഗ്യസംഖ്യ: 3
advertisement
3/12
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. ചില സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ ജോലിയില്‍ പുരോഗതി കൈവരിക്കുകയും വിജയിക്കുകയും ചെയ്യും. ബന്ധുവുമായി ഏറെക്കാലമായി നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തന ശൈലിയും പദ്ധതികളും മറ്റുള്ളവരോട് വെളിപ്പെടുത്തരുത്. പ്രണയിക്കുന്ന യുവാക്കള്‍ ജോലിയിലും പഠനത്തിനും അവഗണന കാണിക്കാന്‍ ഇടയുണ്ട്. ഭാഗ്യസംഖ്യ: 10 ഭാഗ്യനിറം: പിങ്ക്.
advertisement
4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സര്‍ഗ്ഗാത്മകത കഴിവ് പ്രകടിപ്പിക്കാന്‍ സാധിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ പുതിയ എന്തെങ്കിലും ആരംഭിക്കാനുള്ള ശരിയായ സമയമാണിത്. വിജയത്തിലേക്ക് നീങ്ങാന്‍ നിങ്ങളുടെ ലക്ഷ്യങ്ങളില്‍ വ്യക്തത വരുത്തണം. നിങ്ങളുടെ ഭക്ഷണ ക്രമം പാലിക്കുകയും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയും വേണം. ഈ ദിവസം പുതിയ കാര്യങ്ങള്‍ക്ക് നിങ്ങള്‍ തുടക്കം കുറിക്കും. വികാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തണം. മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കണം. സമാധാനം കിട്ടാനായി യോഗയോ ധ്യാനമോ ചെയ്യാവുന്നതാണ്. അതിലൂടെ നിങ്ങള്‍ക്ക് സന്തോഷവും ലഭിക്കും. ഭാഗ്യ സംഖ്യ: 1 ഭാഗ്യ നിറം: ആകാശനീല

5/12
Leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍:മതപരമായതും സാമൂഹികപരവുമായ പ്രവര്‍ത്തനങ്ങളില്‍ താത്പര്യം വര്‍ധിക്കും. ഏറെ നാളായി കുടുങ്ങി നില്‍ക്കുന്ന പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ ആരുടെയെങ്കിലും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഓര്‍ത്ത് ആശങ്കയുണ്ടാകും. ഇതില്‍ സമാധാനപരമായി പരിഹാരം കാണാന്‍ ശ്രമിക്കണം. വീട്ടിലേക്ക് ചില സാധനങ്ങള്‍ വാങ്ങും. ഇത് മൂലം ചെലവ് വര്‍ധിക്കും. ഭാഗ്യസംഖ്യ: 11 ഭാഗ്യനിറം: നീല
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങളുടെ ആഗ്രഹം പോലെ കടന്നുപോകും. ശാരീരികമായും മാനസികവുമായുമുള്ള ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ജീവിതശൈലി മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ആശങ്കാ ജനകമായ ഒരു സാഹചര്യം ഉണ്ടായേക്കാം. ചെറിയ വിഷയങ്ങളില്‍ ആരുമായും വഴക്ക് ഉണ്ടാക്കരുത്. അത് മറ്റുള്ളവര്‍ക്ക് നിങ്ങളിലുള്ള ബഹുമാനം ഇല്ലാതാക്കിയേക്കും. ഭാഗ്യസംഖ്യ: 6 ഭാഗ്യനിറം: തവിട്ട്.

7/12
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമുഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്ന ദിവസമാണിന്ന്. നിരവധി പുതിയ കരാറുകള്‍ നിങ്ങളെത്തേടിയെത്തും. സുഹൃത്തുക്കളുടെ പിന്തുണയും ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തണം. യോഗയോ ധ്യാനമോ ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ മാനസികാരോഗ്യവും മെച്ചപ്പെടും. കരിയറില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കും. സ്വയം വിലയിരുത്തല്‍ നടത്താന്‍ സാധിക്കും. ഭാഗ്യസംഖ്യ: 3 ഭാഗ്യനിറം: പര്‍പ്പിള്‍.
advertisement
8/12
Scorpio
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന സമയമാണിത്. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിക്കും. അതിലൂടെ നിങ്ങളുടെ നിക്ഷേപം ഇരട്ടിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. നിങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകും. നിങ്ങളുടെ ആവേശം വര്‍ധിക്കും. പുതിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കും. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. ഭാഗ്യസംഖ്യ: 2 ഭാഗ്യനിറം: കടും പച്ച.
advertisement
9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മുന്‍പരിചയമുള്ള ഒരാളുടെ ഉപദേശത്താല്‍ ഇന്ന് പ്രതിസന്ധികളെ നിങ്ങള്‍ വളരെ വേഗത്തില്‍ തരണം ചെയ്യും. കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള ശരിയായ സമയമാണിത്. വിദ്യാര്‍ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അടുത്ത ബന്ധുവിന്റെ ആരോഗ്യം മോശമാകും. അത് മൂലം നിങ്ങളുടെ മനസ്സില്‍ ചില അശുഭ ചിന്തകള്‍ ഉയര്‍ന്നുവന്നേക്കാം. അത് നിങ്ങളുടെ മാനസിക സമാധാനം നല്‍കും. തൊഴില്‍സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇന്ന് പരിഹാരം കണ്ടെത്താനാകും. ഭാഗ്യസംഖ്യ: 9 ഭാഗ്യനിറം: പര്‍പ്പിള്‍.
advertisement
10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ വെല്ലുവിളികളുണ്ടാകുന്ന ദിവസമാണിന്ന്. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗയോ ധ്യാനമോ ചെയ്യേണ്ടതാണ്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. അതിലൂടെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ മനസ് പറയുന്നത് കേട്ട് മുന്നോട്ട് പോകണം. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കും. വളരെ ആലോചിച്ച് വേണം തീരുമാനങ്ങള്‍ എടുക്കാന്‍. പോസിറ്റീവ് മനോഭാവം നിലനിര്‍ത്തണം. ഭാഗ്യസംഖ്യ: 10 ഭാഗ്യനിറം: കറുപ്പ്.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് തങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ആരോഗ്യത്തില്‍ അല്‍പ്പം ശ്രദ്ധവേണം. സാമ്പത്തിക കാര്യങ്ങളിലും ജാഗ്രത പാലിക്കണം. നിങ്ങളുടെ അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. നിങ്ങളുടെ കഴിവില്‍ വിശ്വസിക്കണം. മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കണം. യോഗ, ധ്യാനം എന്നിവ ചെയ്യുന്നത് നിങ്ങള്‍ക്ക് മനസമാധാനം നല്‍കും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ വ്യക്തത വരുത്തണം. ഭാഗ്യസംഖ്യ: 15. ഭാഗ്യനിറം:ഓറഞ്ച്.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ഉള്ളിലുള്ള കഴിവുകള്‍ പുറത്തെടുക്കും. ചുറ്റുമുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കും. നിങ്ങളുടെ ചിന്തകളും ആശയങ്ങളും മറ്റുള്ളവരുമായി പങ്കുവെയ്ക്കും. കുടുംബവുമായി സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. അത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ചില നിക്ഷേപ ആശയങ്ങള്‍ നിങ്ങളുടെ തലയിലുദിക്കും. ഭാഗ്യസംഖ്യ: 6 ഭാഗ്യനിറം: മജന്ത.
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement