Horoscope June 08 | തൊഴിലന്തരീക്ഷം മെച്ചപ്പെടും; അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക; ഇന്നത്തെ രാശിഫലം 

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂൺ 8 ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Aries - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ : മേട രാശിക്കാരായ വിദ്യാർത്ഥികൾക്ക് ഈ ദിവസം വളരെ അനുകൂലമായിരിക്കും. എങ്കിലും ശാരീരികമായി അല്പം ക്ഷീണം അനുഭവപ്പെടാം. ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടാനുള്ള സാധ്യതയും സൂചിപ്പിക്കുന്നു. സാമ്പത്തികപരമായും ഈ സമയം ഗുണകരമാണ്. എന്നാൽ ഇന്ന് നിങ്ങൾ സന്താനങ്ങളുടെ മാറ്റം ഉൾപ്പെടെ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്കേണ്ടത് പ്രധാനമാണ്. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: ഓറഞ്ച്

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20 നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിക്കാരെ ഈ ദിവസം ചില അശുഭകരമായ വാർത്തകൾ തേടിയെത്താം. ഇന്ന് വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കുക. ആവശ്യത്തിന് മാത്രം സംസാരിക്കുന്നതായിരിക്കും നല്ലത്. ആരോഗ്യം ക്ഷയിക്കാം. സാമ്പത്തിക ഇടപാടുകളിൽ ഇന്ന് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. എങ്കിലും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായി നിലനിൽക്കും. ഭാഗ്യ സംഖ്യ : 12, ഭാഗ്യ നിറം: നേവി ബ്ലൂ

3/12
 ജെമിനി (Gemini - മിഥുനം രാശി) മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിക്കാർക്ക് ഇന്ന് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തീർച്ചയായും ലഭിക്കും. നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും. ഇപ്പോൾ യാത്രകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ചില സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും. ഇതിൽ നിങ്ങൾക്ക് വലിയ സന്തോഷവും നിലനിൽക്കും. നിങ്ങളുടെ കുടുംബം ഐക്യത്തോടെ മുന്നോട്ട് പോകും. ബിസിനസുകാർക്കും ഇത് അനുകൂലമായ സമയമായി സൂചിപ്പിക്കുന്നു. എന്നാൽ വസ്തു ഇടപാടുകൾ നടത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കുക. ഇതോടൊപ്പം നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിലും ശ്രദ്ധ ആവശ്യമാണ്‌. ഭാഗ്യ സംഖ്യ: 4, ഭാഗ്യ നിറം: വെളുപ്പ്

4/12
 കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22 നും ജൂലൈ 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ചില ശുഭ വാർത്തകൾ തേടിയെത്തും. ഇത് നിങ്ങളുടെ അന്തസ്സും ബഹുമാനവും വർദ്ധിപ്പിക്കും. നിങ്ങളുടെ ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കാം. എന്നാൽ ജോലിയിലും ബിസിനസിലും ചില തടസ്സങ്ങൾ നേരിടാം. ഇതിൽ നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകും. ഇപ്പോൾ വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചില സാമ്പത്തിക പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വരും. ബിസിനസ്സുകാർക്ക് നഷ്ടം വരാനുള്ള സാധ്യതയുമുണ്ട്. ഭാഗ്യ സംഖ്യ: 18, ഭാഗ്യ നിറം: ചുവപ്പ്

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിക്കാർ ഈ ദിവസം ബിസിനസുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകൾ വിജയിക്കും. അപ്രതീക്ഷിതമായ ചില നേട്ടങ്ങൾ ഈ സമയം നിങ്ങളെ തേടിയെത്താം. എന്നാൽ ബിസിനസിലോ ജോലിയിലോ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാതിരിക്കുന്നത് ആയിരിക്കും ഉചിതം. അല്ലാത്തപക്ഷം മുതിർന്നവരിൽ നിന്നോ പരിചയ സമ്പന്നരിൽ നിന്നോ മാർഗ്ഗനിർദ്ദേശം സ്വീകരിച്ച് മുന്നോട്ടുപോകുക. ഇപ്പോൾ ആത്മീയ കാര്യങ്ങളിൽ നിങ്ങൾക്ക് കൂടുതൽ താൽപര്യം ജനിക്കാം. പുതിയ സൗഹൃദങ്ങളിൽ ജാഗ്രത പാലിക്കുക. ഭാഗ്യ സംഖ്യ: 17, ഭാഗ്യ നിറം: കടും പച്ച

6/12
 വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാർ ഈ ദിവസം നിങ്ങളുടെ അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യസ്ഥിതി ഇപ്പോൾ മോശമാകാം. നല്ല സൗഹൃദങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുക. അല്ലാത്തപക്ഷം ചീത്ത കൂട്ടുകെട്ടിൽ അകപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് നിങ്ങൾ ആരെയും അന്ധമായി വിശ്വസിക്കരുത്. നിങ്ങളുടെ കുടുംബ ജീവിതത്തിൽ ഇന്ന് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിങ്ങൾക്ക് ഇതുവരെ ലഭിക്കാതിരുന്ന പണം തിരികെ ലഭിക്കാനുള്ള സാധ്യത സൂചിപ്പിക്കുന്നു. നിങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ചിലർ ശ്രമങ്ങൾ നടത്തും. ബിസിനസ്സിൽ വിജയം കൈവരിക്കും. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: പച്ച

7/12
 ലിബ്ര (Libra - തുലാം രാശി) സെപ്റ്റംബർ 23 നും ഒക്ടോബർ 23 നും ഇടയിൽ ജനിച്ചവർ: തുലാം രാശിക്കാർക്ക് ഈ ദിവസം നിങ്ങളുടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ഇന്ന് നടത്തുന്ന ബിസിനസ് യാത്രകൾ വിജയകരമാകും. ഇതിലൂടെ ചില നേട്ടങ്ങളും വന്നുചേരും. ഇപ്പോൾ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. സാമ്പത്തികപരമായും ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. ഭാഗ്യ സംഖ്യ: 16, ഭാഗ്യ നിറം: തവിട്ട് നിറം

8/12
 സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചിക രാശിക്കാർക്ക് ഈ ദിവസം നിങ്ങളുടെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധിക്കും. ഇപ്പോൾ നിങ്ങളുടെ പ്രശസ്തിയും അന്തസ്സും വർദ്ധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകും . അപ്രതീക്ഷിതമായി നിങ്ങളുടെ ഒരു സുഹൃത്തിനെ കണ്ടുമുട്ടാൻ ഉള്ള അവസരം ലഭിക്കും. സമൂഹത്തിലും കുടുംബത്തിലും നിങ്ങളുടെ ബഹുമാനവും വർദ്ധിക്കും. ഇപ്പോൾ സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുന്നത് ഗുണകരമായി മാറും. ഭാഗ്യ സംഖ്യ: 6, ഭാഗ്യ നിറം: നീലറ്റ്

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിക്കാർക്ക് ഇന്ന് ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം തോന്നാം. ഇപ്പോൾ കുടുംബത്തിന്റെ പൂർണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിയമപരമായ എല്ലാ ജോലികളും വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ ഇന്ന് നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ബിസിനസുകാർക്ക് പുതിയ കരാറുകൾ ലഭിക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതികൾ നിങ്ങൾക്ക് നേട്ടങ്ങൾ കൊണ്ടുവരാം. ഭാഗ്യ സംഖ്യ: 7, vഭാഗ്യ നിറം: പിങ്ക്

10/12
 കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22 നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർ ഈ ദിവസം വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കുക. നിങ്ങളുടെ ആരോഗ്യസ്ഥിതി വഷളാകാൻ സാധ്യയുണ്ട്. മുൻപ് വന്ന ഏതെങ്കിലും അസുഖം വീണ്ടും വരാനുള്ള സാധ്യതയുണ്ട്. ഇന്ന് ആവശ്യത്തിന് മാത്രം നിങ്ങൾ സംസാരിക്കുക. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാനും ശ്രദ്ധിക്കുക. ബിസിനസ്സ് വിപുലീകരണത്തിന് ഇത് അനുകൂലമായ സമയമാണ്. സന്താനങ്ങളിൽ നിന്ന് ഇന്ന് ശുഭവാർത്തകൾ തേടിയെത്തും. ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾ മറ്റുള്ളവരുടെ ജോലിയിൽ ഇടപെടാതെ മുന്നോട്ടുപോകുക. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: ആകാശനീല

11/12
 അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയിൽ ജനിച്ചവർ : കുംഭം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ ഇന്ന് ഐക്യം നിലനിൽക്കും. ബിസിനസുകാർക്കും ഇത് അനുകൂലമായ സമയമാണ്. എങ്കിലും ബിസിനസ്സുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളും പദ്ധതികളും മാറ്റിവെക്കുന്നതായിരിക്കും ഉചിതം. നിങ്ങളുടെ ശത്രുക്കളെ സൂക്ഷിക്കേണ്ട സമയമാണ് ഇത്. ഇപ്പോൾ അനാവശ്യമായ ചില വിവാദങ്ങൾ കേൾക്കാൻ ഇടയുണ്ട്. ജോലിസ്ഥലത്ത് മുൻപ് പൂർത്തിയാക്കാതിരുന്ന ജോലികൾ ഇപ്പോൾ മാറ്റിവയ്ക്കുന്നത് ആയിരിക്കും ഉചിതം. കാരണം ഇന്ന് അത് നിങ്ങൾക്ക് പൂർത്തീകരിക്കാൻ സാധിക്കില്ല. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: മഞ്ഞ

12/12
 പിസെസ് (Pisces -മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: മീനം രാശിക്കാർക്ക് ഈ ദിവസം വസ്തുവകകളുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നേട്ടം ഉണ്ടാകും. ഇന്ന് സാമ്പത്തിക പുരോഗതി കൈവരിക്കാൻ ഉള്ള അവസരങ്ങളും തേടിയെത്താം. ബിസിനസ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കും. എങ്കിലും നിങ്ങളുടെ ചെലവുകൾ വർധിക്കുന്നതിൽ അല്പം ആശങ്ക നിലനിൽക്കും. സന്താനങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ന് പരിഹരിക്കപ്പെടും. ബിസിനസുകാർക്ക് ഇന്ന് ലാഭ സാധ്യതയും സൂചിപ്പിക്കുന്നു. ഭാഗ്യ സംഖ്യ: 9, ഭാഗ്യ നിറം: മെറൂൺ

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement