Horoscope July 31 | ബിസിനസില്‍ ലാഭം വര്‍ധിക്കും; വിലയേറിയ വസ്തുക്കള്‍ മോഷണം പോകാനിടയുണ്ട്; ഇന്നത്തെ രാശിഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂലൈ 31ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ നടത്തുന്ന ബിസിനസ്സ് യാത്രകള്‍ വിജയിക്കും. ബിസിനസില്‍ ലാഭ സാധ്യതകള്‍ വന്നുചേരും. വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. ലാഭം വര്‍ദ്ധിക്കും. അനാവശ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തരുത്. നിക്ഷേപം ശുഭകരമാകും. ജോലിയില്‍ പുരോഗതി ഉണ്ടാകും. ബിസിനസ്സിന്റെ വേഗത വര്‍ദ്ധിക്കും. ആശങ്കകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ക്ഷീണം ഉണ്ടാകും. അശ്രദ്ധയോടെ പെരുമാറരുത്. ഭാഗ്യ സംഖ്യ: 4, ഭാഗ്യ നിറം: മെറൂണ്‍

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് തലവേദനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടുകയോ അവ കൃത്യസമയത്ത് കണ്ടെത്താതിരിക്കുകയോ ചെയ്യാം. ഒരു പഴയ രോഗം വീണ്ടും വരാന്‍ ഇടയുണ്ട്. മറ്റുള്ളവരുടെ തര്‍ക്കങ്ങളില്‍ ഇടപെടരുത്. ലഘു തമാശകള്‍ ഒഴിവാക്കുക. അപ്രതീക്ഷിത ചെലവുകള്‍ വന്നുചേരും. ആശങ്കകള്‍ ഉണ്ടാകും. ബിസിനസ്സ് നന്നായി നടക്കും. വരുമാനത്തില്‍ ഉറപ്പുണ്ടാകും. പ്രശസ്തി വര്‍ദ്ധിക്കും. ഭാഗ്യ സംഖ്യ: 2, ഭാഗ്യ നിറം: ഓറഞ്ച്

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഏത് സുപ്രധാന തീരുമാനവും വളരെ ആലോചിച്ചതിന് ശേഷം എടുക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. അനിഷ്ടകരമായ എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ട്. ശാരീരിക വേദന അനുഭവപ്പെട്ടേക്കാം. ഇടപാടുകളില്‍ അശ്രദ്ധ പാടില്ല. ബിസിനസ്സ് യാത്രകള്‍ വിജയിക്കും. പുതിയ ജോലിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ വിജയം കാണും. അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ആഗ്രഹം പോലെ ബിസിനസ്സില്‍ വിജയമുണ്ടാകും. ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് വലിയ ലാഭം ലഭിക്കും. ഭാഗ്യ സംഖ്യ: 17, ഭാഗ്യ നിറം: വെളുപ്പ്

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുമായി ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നത് ദോഷം ചെയ്യും. അകലെ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. വീട്ടില്‍ അതിഥികള്‍ വരും. അതുമൂലം ചെലവ് വര്‍ധിക്കും. ജോലി സ്ഥലത്തുനിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാം. റിസ്‌ക് എടുക്കാന്‍ ധൈര്യപ്പെടുക. നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭമുണ്ടാകും. വാതുവെപ്പ്, ലോട്ടറി മുതലായ കെണിയില്‍ വീഴരുത്. ഭാഗ്യ സംഖ്യ: 16, ഭാഗ്യ നിറം: തവിട്ട്

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: വിട്ടുമാറാത്ത രോഗം ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. തിടുക്കം കാട്ടരുത്. വിലപ്പെട്ട സാധനങ്ങള്‍ കാണാതെ പോയേക്കാം. ഉത്കണ്ഠയും പിരിമുറുക്കവും ഉണ്ടാകും. പ്രണയ ബന്ധങ്ങളില്‍ യോജിപ്പുണ്ടാകും. നിങ്ങള്‍ സമ്മാനങ്ങള്‍ വാങ്ങി നല്‍കേണ്ടി വന്നേക്കാം. പരിശ്രമങ്ങള്‍ വിജയിക്കും. തൊഴില്‍ തടസ്സങ്ങള്‍ നീങ്ങും. നിക്ഷേപം ശുഭകരമാകും. ബിസിനസ്സില്‍ മുന്നേറ്റമുണ്ടാകുകയും ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്യും. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: പിങ്ക്

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ശത്രുക്കള്‍ പരാജയപ്പെടുമെന്ന് രാശിഫലത്തില്‍ പറയുന്നു. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കും. വരുമാനത്തില്‍ ഉറപ്പുണ്ടാകും. ദുഃഖകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവന്നേക്കും. അനാവശ്യമായ കാര്യങ്ങളില്‍ നിങ്ങള്‍ ഓടി നടക്കേണ്ടി വരും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരും. ഒരു കാരണവുമില്ലാതെ ഒരാളോട് തര്‍ക്കിക്കാന്‍ ഇടയുണ്ട്.. കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടിവരും. മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെടരുത്. ഉപയോഗശൂന്യമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തരുത്. ലാഭം വര്‍ദ്ധിക്കും. ഭാഗ്യ സംഖ്യ: 6, ഭാഗ്യ നിറം: കടും പച്ച

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ശാരീരിക വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. ഇടപാടുകളില്‍ തിരക്കുകൂട്ടരുത്. കാര്‍ണിവലില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. യാത്രകള്‍ രസകരമായ അനുഭവങ്ങള്‍ സമ്മാനിക്കും. നിങ്ങള്‍ക്ക് രുചികരമായ ഭക്ഷണം ആസ്വദിക്കാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കും. സ്വാധീനമുള്ള ചില വ്യക്തികളില്‍ നിന്ന് നിങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം ലഭിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. കുഴപ്പത്തിലാകരുത്. ഭാഗ്യ സംഖ്യ: 7, ഭാഗ്യ നിറം: നീല

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സ്ഥലവും കെട്ടിടങ്ങളും വാങ്ങുന്നതിനും വില്‍ക്കുന്നതിനും പദ്ധതി തയ്യാറാക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പുതിയ ജോലിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ വിജയിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. കടബാധ്യതകള്‍ കുറയും. ജോലിയില്‍ അനുകൂല സാഹചര്യങ്ങളുണ്ടാകും. ബിസിനസ്സ് ലാഭകരമായിരിക്കും. ഓഹരി വിപണിയില്‍ നിന്ന് നിന്ന് വലിയ ലാഭം ഉണ്ടാകും. കുടുംബത്തെ കുറിച്ച് ആകുലതകള്‍ വര്‍ധിക്കും. ഭാഗ്യ സംഖ്യ: 3, ഭാഗ്യ നിറം: നേവി ബ്ലൂ

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സംസാരത്തില്‍ സംയമനം പാലിക്കുക. സ്ഥിതി കൂടുതല്‍ വഷളായേക്കാം. ശത്രുഭയം ഉണ്ടാകും. കോടതിയുമായി ബന്ധപ്പെട്ട ജോലികള്‍ നിങ്ങളുടെ ആഗ്രഹം പോലെ നടക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ബിസിനസ്സ് ലാഭകരമായിരിക്കും. വീടിനകത്തും പുറത്തും സന്തോഷം ഉണ്ടാകും. വനിതാ കൂട്ടായ്മകളുടെ പിന്തുണയുണ്ടാകും. ജോലികളിലും നിക്ഷേപങ്ങളിലും ആഗ്രഹങ്ങള്‍ സഫലമാകാന്‍ സാധ്യതയുണ്ട്. ഭാഗ്യ സംഖ്യ: 11, ഭാഗ്യ നിറം: കറുപ്പ്

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ശത്രുഭയം ഉണ്ടാകുമെന്ന് ഗണേശന്‍ പറയുന്നു. നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ഓര്‍ത്ത് ആശങ്കകള്‍ ഉണ്ടാകും. തര്‍ക്കങ്ങള്‍ മൂലം മാനസികവേദന ഉണ്ടാകും. വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുക. ആഡംബരങ്ങള്‍ക്കായി വിവേകപൂര്‍വ്വം ചെലവഴിക്കുക. പിന്നീട് പശ്ചാത്താപം തോന്നിയേക്കാവുന്ന ഒന്നും ചെയ്യരുത്. മറ്റുള്ളവര്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കും. ഭാഗ്യ സംഖ്യ: 18, ഭാഗ്യ നിറം: പര്‍പ്പിള്‍

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. കോടതി വ്യവഹാരങ്ങള്‍ നിങ്ങളുടെ ആഗ്രഹം പോലെ നടക്കും. ലാഭ സാധ്യതകള്‍ വന്നുചേരും. പരിക്കുകളും രോഗങ്ങളും ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ്സില്‍ ഉയര്‍ച്ചയുണ്ടാകും. ജോലിയില്‍ കീഴുദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടാകും. നിക്ഷേപം നല്ലതായിരിക്കും. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും. ഭാഗ്യ സംഖ്യ: 9, ഭാഗ്യ നിറം: മജന്ത

12/12
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ശരിയായ കാര്യത്തിന് പോലും മറ്റുള്ളവരില്‍ നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഏതെങ്കിലും പഴയ രോഗം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ചില വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഉത്കണ്ഠയും പിരിമുറുക്കവും ഉണ്ടാകും. പുതിയ പദ്ധതി തയ്യാറാക്കും. ബിസിനസ് പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അഭിനിവേശം ഉണ്ടാകും. ബഹുമാനം ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. നിക്ഷേപത്തില്‍ നിന്ന് നേട്ടമുണ്ടാകും. ജോലിയില്‍ നിന്ന് നിങ്ങള്‍ക്ക് മാനസിക സമാധാനം അനുഭവപ്പെടും. ഭാഗ്യ സംഖ്യ: 12, ഭാഗ്യ നിറം: വെളുപ്പ്

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement