Astrology | പണമിടപാടുകളിൽ ശ്രദ്ധ പുലർത്തുക; മേലുദ്യോഗസ്ഥൻ സഹായം തേടും; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2022 ഫെബ്രുവരി ഇരുപത്തിയഞ്ചിലെ ദിവസ ഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
1/12
 ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ തിരക്കേറിയത് ആയിരിക്കും. എങ്കിലും നിങ്ങൾക്ക് ചില നല്ല വാർത്തകൾ കേൾക്കാൻ കഴിയും. നിങ്ങളുടെ ടീമിന് വേണ്ട എല്ലാ പിന്തുണയും നിങ്ങൾ നൽകണം. കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കാൻ നിങ്ങൾക്ക് കഴിയും. ജോലി കാര്യങ്ങൾക്കൊപ്പം കുടുംബ കാര്യങ്ങളും കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് സാധിക്കണം. നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് ആവശ്യമുള്ള പിന്തുണ നൽകും. ഭാഗ്യചിഹ്നം - ചെമ്പരത്തി പൂവ്

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ നിങ്ങളുടെ കാഴ്ചപ്പാട് വ്യക്തമായി മനസ്സിലാക്കാൻ തുടങ്ങും. ഇന്നത്തെ ദിവസം ഫാർമ ഇൻഡസ്ട്രിയിലുള്ളവർക്ക് വളരെ നല്ല ദിവസമായിരിക്കും. ഒപ്പം മികച്ച ഒരു ആഴ്ചയായിരിക്കും വരാനിരിക്കുന്നത്. നിങ്ങളുടെ ലളിതമായ സമീപനം ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രയോജനം ചെയ്യും. ഡോക്ടർമാർ അവരുടെ രേഖകൾ കൂടുതൽ ജാഗ്രതയോടെ സൂക്ഷിക്കേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം - ഒരു കറുവപ്പട്ട

3/12
 ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ ഇന്ന് നിങ്ങളുടെ പദ്ധതികൾ കൃത്യമായി നടക്കുന്നില്ല എന്ന് തോന്നിയാൽ വിഷമിക്കേണ്ട ആവശ്യമില്ല. കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ താമസിയാതെ തന്നെ വിജയം കണ്ടെത്തും. നിങ്ങളുടെ മനോബലം തകരാതെ ശ്രദ്ധിക്കണം. നിങ്ങൾ കാത്തിരിക്കുന്ന ഒരു വ്യക്തി നിങ്ങളിലേക്ക് തിരിച്ചു വരാൻ സാധ്യതയില്ല. ഭാഗ്യ ചിഹ്നം - ഒരു തലയണ

4/12
 കാൻസർ (Cancer - കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ നിസ്വാർത്ഥനായിരിക്കുകയും ആരെയെങ്കിലും സഹായിക്കുകയും ചെയ്യുന്ന മനോഭാവം തുടരുക അത് നിങ്ങൾക്ക് നന്മ മാത്രമേ നൽകുകയുള്ളൂ. ഇങ്ങനെയുള്ള കാര്യങ്ങളിൽ മുഴുകുന്നത് നിങ്ങളുടെ മനസിന് ആശ്വാസം നൽകും. മനസ് ശാന്തമായിരിക്കും. തർക്കത്തിലേക്ക് നയിക്കുന്ന ചെറിയ വാദങ്ങൾ അധികനേരം വലിച്ചിഴക്കേണ്ടതില്ല. അത് അവസാനിപ്പിക്കാൻ നിങ്ങൾ മുൻകൈ എടുക്കുക. വിദ്യാർത്ഥികൾക്ക് ഇന്ന് വളരെ മികച്ച ഒരു ദിനം ആയിരിക്കും. ഭാഗ്യ ചിഹ്നം - ഒരു കറങ്ങുന്ന വസ്തു

5/12
 ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ ഒരു തെറ്റിദ്ധാരണ ഭാവിയിൽ വലിയ കലഹത്തിലേക്ക് നയിച്ചേക്കാം. അതിനാൽ തന്നെ മറ്റുള്ളവരോട് നിങ്ങൾക്ക് കഴിയുന്നിടത്തോളം കാര്യങ്ങൾ വ്യക്തമാക്കുക. വ്യക്തമായ ആശയ വിനിമയം ആണ് എപ്പോഴും എല്ലാ ബന്ധങ്ങളുടെയും അടിത്തറ എന്നു മനസിലാക്കുക. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട്സ്വാർത്ഥതതോന്നിയേക്കാം. അതിനാൽ തന്നെ മറ്റുള്ളവരുമായി നിങ്ങൾ ഇടപഴകുന്നത് നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടമായെന്നും വരില്ല. ഉച്ചകഴിഞ്ഞ് നിങ്ങൾക്ക് ശാരീരികമായ അസ്വസ്ഥത അനുഭവപ്പെടാം. നിങ്ങളുടെ മേലുദ്യോഗസ്ഥൻ നിങ്ങളിൽ നിന്ന് സഹായം ആവശ്യപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു വെള്ളി വയർ

6/12
 വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രശംസ ലഭിക്കും. ഇത് നിങ്ങളെ മുന്നോട്ടുള്ള വഴിയിൽ കൂടുതൽ ശക്തനാക്കും. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കും. പോസിറ്റീവ് ആയി ഇരിക്കാൻ ഇന്നത്തെ ദിവസം മുഴുവനും നിങ്ങൾക്ക് കഴിയും. സമയം വളരെ പ്രധാനപ്പെട്ടതാണെന്നു തിരിച്ചറിയുക. അതിനാൽ സമയം നന്നായി നിയന്ത്രിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുക. ജോലിസ്ഥലത്ത് ഐക്യം സൃഷ്ടിക്കുക. മികച്ച ടീമിന് മികച്ച വിജയം നേടാൻ സാധിക്കും. ഭാഗ്യ ചിഹ്നം - ഒരു ക്യാമറ

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ നിങ്ങളുടെ എല്ലാ ഭയങ്ങളും അകറ്റി നിർത്തുക. ഇന്നത്തെ ദിവസം വിജയിക്കാനും നാളെയെ കുറിച്ച് ആസൂത്രണം ചെയ്യാനുമുള്ളതാണ്. നിങ്ങളുടെ കഴിവിലും വിജയത്തിലും നിങ്ങളുടെ അടുത്ത ഒരു സുഹൃത്തിന് അസൂയ തോന്നിയേക്കാം. നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പദ്ധതികൾ ഉണ്ടെങ്കിൽ അവ മറ്റുള്ളവരോട് വെളിപ്പെടുത്തരുത്. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു തീപ്പെട്ടി

8/12
 സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസം നിങ്ങളുടെ ആശയങ്ങൾ മേലുദ്യോഗസ്ഥർക്ക് മുൻപിൽ അവതരിപ്പിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. വിദേശത്ത് നിന്നുള്ള ആരെങ്കിലും നിങ്ങളുടെ പരിശ്രമത്തെയും കഠിനാധ്വാനത്തെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തേക്കാം. ആർക്കെങ്കിലും സർപ്രൈസ് നല്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെങ്കിൽ അത് വിജയിക്കും. ഭാഗ്യ ചിഹ്നം - ഒരു കാർഡ്ബോർഡ് അടയാളം

9/12
 സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ നിങ്ങളുടെ പങ്കാളിയുടെ പിന്തുണ പൂർണമായും നിങ്ങൾക്ക് ലഭിക്കും. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ജോലിസ്ഥലത്തെ അരാജകത്വത്തിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുക. ബാങ്ക് ജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തുക. പണമിടപാടുകളിൽ സൂക്ഷ്മത വേണം. പുതിയ നിക്ഷേപങ്ങളിലും ശ്രദ്ധാലുവായിരിക്കുക. ഭാഗ്യ ചിഹ്നം - തിളങ്ങുന്ന തുണി

10/12
 കാപ്രികോൺ (Capricorn - മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ നിങ്ങളിൽ അടിച്ചേല്പിക്കപ്പെട്ട വലിയൊരു തെറ്റിദ്ധാരണ ഇന്നത്തെ ദിവസം മാറി കിട്ടും. വൈകാരികമായി നിങ്ങൾ ദുർബലനാകും. കുടുംബവുമായി ഒരുമിച്ച് പുറത്തു പോകാനുള്ള പ്ലാൻ ഉണ്ടാകാം. നിങ്ങളുടെ മാതാപിതാക്കൾ ഒരു യാത്രയ്ക്കായി ഒരുക്കങ്ങൾ നടത്തും. ഭാഗ്യ ചിഹ്നം - ഈന്തപ്പന

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ ആവശ്യമായ വിശ്രമം നേടാൻഇന്നത്തെ ദിവസം നിങ്ങൾക്ക് സാധിക്കും. പുസ്തകങ്ങൾ വായിക്കാൻ സമയം ചിലവഴിക്കും. ഇന്നത്തെ ദിവസം ജോലി കുറവായിരിക്കും, അതിനാൽ തന്നെ തീർപ്പാക്കാത്ത ജോലികൾ പൂർത്തിയാക്കാൻ ഇന്ന് നിങ്ങൾക്ക് കഴിഞ്ഞേക്കും. പാർട്ട് ടൈം ജോലികൾ വീണ്ടും ചെയ്യേണ്ടിവരും. ഭാഗ്യ ചിഹ്നം - ചാരനിറത്തിലുള്ള ഒരു പൂച്ച

12/12
 പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ പഴയ ഒരു സുഹൃത്ത് നിങ്ങളെ വിളിക്കും. അത് നിങ്ങൾക്ക് വളരെ അധികം സന്തോഷം നൽകും. നിങ്ങളുടെ ഒരു അയൽക്കാരന് ചില നല്ല വാർത്തകൾ നിങ്ങളോട് പങ്കുവെക്കാനായി ഉണ്ടാകും. ഭാഗ്യ ചിഹ്നം - ഒരു പിങ്ക് പാനീയം

കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം

  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement