Love Horoscope Feb 26 | ദമ്പതികള്ക്കിടയില് തര്ക്കമുണ്ടാകും; പഴയസുഹൃത്തിനെ കാണും: ഇന്നത്തെ പ്രണയഫലം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 26ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. സാഹസികപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കാണിക്കും. പങ്കാളിയോടൊപ്പം അത്താഴം കഴിക്കാന്‍ പോകും. നിങ്ങളുടെ പങ്കാളിയെ ആകര്‍ഷിക്കുന്ന പെരുമാറ്റമായിരിക്കും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായി ചിലകാര്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകും. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കും.
advertisement
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും. നയപരമായി പ്രശ്നങ്ങള്‍ പരിഹരിക്കണം. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരും. അപ്പോഴും ആത്മവിശ്വാസം കൈവിടരുത്.
advertisement
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സമ്മര്‍ദ്ദം നിറഞ്ഞ ദിവസമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയോട് എല്ലാകാര്യങ്ങളും തുറന്ന് പറയും. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനിയോജ്യമായ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് പങ്കാളിയോടൊപ്പം യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. നിങ്ങളുടെ തെറ്റ് മനസിലാക്കി മുന്നോട്ടുപോകണം. അനാവശ്യമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്.
advertisement
advertisement
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിയിലെ സമ്മര്‍ദ്ദം നിങ്ങളുടെ ബന്ധത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ പങ്കാളിയോട് വ്യക്തമാക്കണം. നിങ്ങളുടെ ആശങ്കകളും അവരോട് പങ്കുവെയ്ക്കണം. നിങ്ങളുടെ പങ്കാളിയോടൊപ്പം സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കും.
advertisement
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കേണ്ടിവരും. ക്ഷമയോടെ മുന്നോട്ട് പോകണം.നിങ്ങളുടെ ബന്ധങ്ങളില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കണം.