ജൂലായ് 18-ന് ബുധന്‍ വിപരീതദിശയിലേക്ക് സഞ്ചരിക്കും; ഈ രാശിക്കാര്‍ക്ക് ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

Last Updated:
കര്‍ക്കിടത്തില്‍ ബുധന്‍ പിന്തിരിയുന്നതിന്റെ സ്വാധീനം വൈകാരികമായി കുടുംബജീവിതത്തിലും കൂടുതലായി കാണപ്പെടും. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/14
daily Horosope, daily predictions, Horoscope for 16 july, horoscope 2025, chirag dharuwala, daily horoscope, 16 july 2025, astrology, astrology news, horoscope news, news 18, news18 kerala, ദിവസഫലം, രാശിഫലം, 16 ജൂലൈ 2025, ചിരാഗ് ധാരുവാല, daily horoscope on 16 july 2025 by chirag dharuwala
2025 ജൂലായ് 18-ന് ബുധന്‍ കര്‍ക്കിടകം രാശിയില്‍ നിന്നും പിന്തിരിയും. ഇത് നമ്മുടെ ചിന്തകളെയും ആശയവിനമയത്തെയും മുന്‍കാല പ്രവര്‍ത്തനങ്ങളെയും പുനര്‍മൂല്യനിര്‍ണയം ചെയ്യാന്‍ അവസരമൊരുക്കും. കര്‍ക്കിടത്തില്‍ ബുധന്‍ പിന്തിരിയുന്നതിന്റെ സ്വാധീനം വൈകാരികമായി കുടുംബജീവിതത്തിലും കൂടുതലായി കാണപ്പെടും. പഴയ ബന്ധങ്ങളെയും മുന്‍കാല കാര്യങ്ങളെയും വീണ്ടും ഓര്‍ക്കാനും കാണാനും മെച്ചപ്പെടുത്താനും ക്രമീകരിക്കാനുമുള്ള സമയമാണിത്. സാമ്പത്തിക കാര്യങ്ങള്‍ പുനഃപരിശോധിക്കുകയും ഏതെങ്കിലും തരത്തിലുള്ള അപ്രതീക്ഷിത ചെലവുകളോ സങ്കീര്‍ണതകളോ ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രത്യേകിച്ചും പ്രധാനമാണ്. 
advertisement
2/14
 ബുധന്‍ വിപരീത ദിശയിലേക്ക് സഞ്ചരിക്കുന്നത് ആശയവിനമയത്തില്‍ തെറ്റിദ്ദാരണകള്‍ക്കും സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇതിന് ജാഗ്രത ആവശ്യമാണ്. കര്‍ക്കിടകം വൈകാരികവും ഗാര്‍ഹികവുമാണ്. അതിനാല്‍ ഈ സമയത്ത് കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍, വൈകാരിക വ്യക്തത, സ്വയം വിലയിരുത്തല്‍ എന്നിവ ആവശ്യമായി വന്നേക്കാം. പഴയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും പുതിയ സമീപനങ്ങള്‍ സ്വീകരിക്കാനുമുള്ള സമയമാണിത്. വിവിധ രാശികളില്‍ ഇത് എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നതെന്ന് നോക്കാം. 

3/14
 ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍:മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇത് ധ്യാനത്തിന്റെയും ആത്മപരിശോധനയുടെയും കാലമാണ്. നിങ്ങള്‍ക്ക് ആശയവിനിമയത്തില്‍ അവ്യക്തത അനുഭവപ്പെട്ടേക്കാം. അതിനാല്‍ പ്രതികരിക്കുന്നതിന് മുമ്പ് ചിന്തിക്കുക. ആത്മസാക്ഷാത്കാരത്തിനും ആന്തരിക വളര്‍ച്ചയ്ക്കും നിങ്ങള്‍ക്ക് ഈ കാലഘട്ടം അനുയോജ്യമാണ്.

4/14
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍:ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇത് ആന്തരിക പ്രവര്‍ത്തനത്തിന്റെ സമയമാണ്. മറഞ്ഞിരിക്കുന്ന വികാരങ്ങളും പ്രശ്‌നങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് ഉയര്‍ന്നുവന്നേക്കാം. പരിഹരിക്കപ്പെടാതെ കിടക്കുന്ന കാര്യങ്ങള്‍ പരിഹരിക്കുന്നതിനും വൈകാരിക രോഗശാന്തിക്കും ഈ കാലയളവ് ഉപയോഗപ്പെടുത്തുക. 

5/14
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍:മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇത് നിങ്ങളുടെ സാമൂഹിക വൃത്തങ്ങളില്‍ പിരിമുറുക്കത്തിന്റെ സമയമാണ്. കരാറുകളില്‍ തെറ്റിദ്ദാരണകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. പക്ഷേ പഴയ തര്‍ക്കങ്ങള്‍ വ്യക്തമാക്കാനുള്ള അവസരമാണിത്. സത്യസന്ധതയോടും ക്ഷമയോടും കൂടി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക. 

6/14
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍:കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ബുധന്റെ പിന്മാറ്റം സാമ്പത്തിക കാര്യങ്ങള്‍ പുനഃപരിശോധിക്കേണ്ട സമയമാണ്. വരുമാനവും ചെലവും സന്തുലിതമായി നിലനിര്‍ത്താന്‍ ബജറ്റ് അവലോകനം ചെയ്യുക. മുന്‍ നിക്ഷേപങ്ങള്‍ അവലോകനം ചെയ്യുക. നിര്‍ണായക സാമ്പത്തിക തെറ്റുകള്‍ ഒഴിവാക്കുക. ആത്മാഭിമാനവും സുരക്ഷയും പുനഃപരിശോധിക്കേണ്ട സമയമാണിത്.

7/14
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍:ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങള്‍ നിങ്ങളുടെ വിശ്വാസങ്ങളെയും മനോഭാവങ്ങളെയും പുനര്‍മൂല്യനിര്‍ണയം ചെയ്യേണ്ട സമയമാണ്. മുമ്പ് സത്യമെന്ന് തോന്നിയ ആശയങ്ങള്‍ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. പുതിയ സമീപനങ്ങള്‍ സ്വീകരിക്കാന്‍ നല്ല സമയമാണിത്.

8/14
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇത് നിങ്ങളുടെ അടുപ്പങ്ങളും ബന്ധങ്ങളും പുനര്‍മൂല്യനിര്‍ണയം ചെയ്യേണ്ട സമയമാണിത്. പഴയ വേദനകളോ പ്രശ്‌നങ്ങളോ ഈ സമയത്ത് ഉയര്‍ന്നുവരാനുള്ള സാധ്യതയുണ്ട്. സത്യസന്ധമായ ആശയവിനിമയത്തിലൂടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും പുതുക്കുകയും ചെയ്യുക. 

9/14
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍:തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇത് നിങ്ങളുടെ ബന്ധങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമാണ്. വ്യക്തമായ ആശയവിനിമയത്തിലൂടെയും ക്ഷമയിലൂടെയും തെറ്റിദ്ധാരണകള്‍ ഒഴിവാക്കുക. ബന്ധങ്ങളില്‍ ഐക്യം നിലനിര്‍ത്തുക. 

10/14
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇത് നിങ്ങളുടെ ആരോഗ്യവും ദിനചര്യയും പുനര്‍മൂല്യനിര്‍ണയം ചെയ്യേണ്ട സമയമാണ്. പഴയ ശീലങ്ങളോ പ്രശ്‌നങ്ങളോ ഉയര്‍ന്നുവന്നേക്കാം. ആരോഗ്യവും ദിനചര്യയും മെച്ചപ്പെടുത്തേണ്ട സമയമാണിത്.

11/14
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇത് പ്രണയത്തിലും സര്‍ഗ്ഗാത്മക ശ്രമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. പഴയ പദ്ധതികളോ പ്രണയബന്ധങ്ങളോ വീണ്ടും ഉയര്‍ന്നുവന്നേക്കാം. പഴയ പദ്ധതികള്‍ പുനരാരംഭിക്കാന്‍ ഇത് നല്ല സമയമാണിത്.

12/14
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍:മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇത് വീടിനെയും കുടുംബ കാര്യങ്ങളെയും കുറിച്ച് പുനഃപരിശോധിക്കേണ്ട സമയമാണിത്. വൈകാരിക പ്രശ്‌നങ്ങളോ കുടുംബ ബന്ധങ്ങളോ ഉണ്ടാകാം. നല്ല മാറ്റങ്ങള്‍ വരുത്താന്‍ ഇത് മികച്ച സമയമാണ്. 

13/14
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍:കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇത് നിങ്ങളുടെ ആശയവിനിമയങ്ങളും കരാറുകളും പുനഃപരിശോധിക്കേണ്ട സമയമാണ്. തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. പക്ഷേ പഴയ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അവസരമാണിത്. വ്യക്തമായ ആശയവിനിമയത്തിലൂടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക. 

14/14
Mercury Direct In Pisces, Zodiac Signs, april 7, 7 april 2025, Horoscope, april 2025, astrology, astrology news, horoscope news, news 18, news18 kerala, രാശിഫലം, ബുധൻ, മീനംരാശി
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍:മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ പുനഃപരിശോധിക്കാനുള്ള സമയമാണ്. കാലതാമസമോ അപ്രതീക്ഷിത ചെലവുകളോ ഉണ്ടാകാം. ബജറ്റ് അവലോകനം ചെയ്ത് സാമ്പത്തിക പദ്ധതികള്‍ ക്രമീകരിക്കുക.
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement