Money Mantra Sep 20 | വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കണം; ബിസിനസില്‍ മത്സരം കടുക്കും; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 20ലെ സാമ്പത്തിക ഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജോലി ചെയ്യുന്നവര്‍ക്ക് വളരെ മികച്ച ദിവസമായിരിക്കും ഇന്ന്. ഓഫീസില്‍ നിങ്ങള്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും.ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. ദോഷപരിഹാരം: മത്സ്യങ്ങള്‍ക്ക് ധാന്യം കൊടുക്കുക.

advertisement
2/12
 ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ബിസിനസിലെ പുതിയ കരാറുകള്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യും. അതിനാല്‍ വളരെ സൂക്ഷിച്ച് വേണം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍. ദോഷപരിഹാരം: ശിവമന്ത്രം ജപിക്കുക.

3/12
 ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പുതിയ കെട്ടിടമോ വീടോ വാങ്ങാന്‍ അനുകൂല സമയം. തിരിച്ച് കിട്ടില്ലെന്ന് കരുതിയ പണം ഇന്ന് നിങ്ങളിലേക്ക് വന്നുചേരും.നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ധാര്‍മ്മികമല്ലാത്ത പ്രവൃത്തിയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ നഷ്ടമുണ്ടാകും. ജോലി ചെയ്യുന്നവര്‍ക്കെതിരെ ശത്രുക്കള്‍ പ്രവര്‍ത്തിക്കും. ദേഷ്യത്തില്‍ തീരുമാനങ്ങളെടുക്കരുത്. ദോഷപരിഹാരം: തിങ്കളാഴ്ച വ്രതം നോക്കുക. ശിവനെ ആരാധിക്കുക.

4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നതിലൂടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലാകും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് ചില ശുഭവാര്‍ത്തകള്‍ ലഭിക്കും. സാമുഹിക രംഗത്ത് നിങ്ങളുടെ പേരും പ്രശസ്തിയും ഉയരും. തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. പാര്‍ട്ട് ടൈം ബിസിനസുകളില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭമുണ്ടാകും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കും. ദോഷപരിഹാരം: മഹാവിഷ്ണുവിനെ ആരാധിക്കുക.

5/12
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: കുടുംബാംഗങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയും. വസ്ത്രവ്യാപാരികള്‍ക്ക് ലാഭം ഉണ്ടാകും. ജോലിസ്ഥലത്തെ നിങ്ങളുടെ പുരോഗതി കണ്ട് ശത്രുക്കള്‍ അസൂയപ്പെടും. നിങ്ങളെ തകര്‍ക്കാന്‍ അവര്‍ ശ്രമിക്കും. ദോഷപരിഹാരം: ശിവനെ ആരാധിക്കുക. ശിവലിംഗത്തിന് വെറ്റില സമര്‍പ്പിക്കുക.

6/12
virgo
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് സഹകരണം ലഭിക്കും. ദോഷപരിഹാരം: മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.
advertisement
7/12
libra
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ബിസിനസുകാര്‍ക്ക് ലാഭമുണ്ടാകും. ദോഷപരിഹാരം: ശിവലിംഗത്തെ ആരാധിക്കുക.
advertisement
8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. അതിലൂടെ നിങ്ങള്‍ക്ക് ഭാവിയില്‍ നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കും. ദോഷപരിഹാരം: ശിവലിംഗത്തിന് ചന്ദന തിലകം ചാര്‍ത്തുക.

9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. പഴയചില ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് സാധിക്കും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കും. എന്നാല്‍ നിങ്ങളുടെ വരുമാനം അറിഞ്ഞ് വേണം പണം ചെലവാക്കാന്‍. പുതിയ പ്രോജക്ടുകളില്‍ നിങ്ങള്‍ പറയുന്ന നിര്‍ദേശങ്ങള്‍ ഓഫീസില്‍ അംഗീകരിക്കപ്പെടും. ദോഷപരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക.
advertisement
10/12
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ തീര്‍പ്പാക്കാത്ത ജോലികള്‍ ചെയ്ത് പൂര്‍ത്തിയാക്കും. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളെ സഹായിക്കും. കോടതി വ്യവഹാരങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകും. ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും പണം കടം കൊടുക്കുന്നത് ഒഴിവാക്കണം. ദോഷപരിഹാരം: ശിവനെ ആരാധിക്കുക. ശിവമന്ത്രം ജപിക്കുക.

11/12
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിക്കും. നിങ്ങളുടെ പേരും പ്രശസ്തിയും വര്‍ധിക്കും. ദോഷപരിഹാരം: ശിവലിംഗത്തിന് പാലഭിഷേകം നടത്തുക. പാവപ്പെട്ടവര്‍ക്ക് അഭിഷേകം ചെയ്ത പാല്‍ ദാനം ചെയ്യുക.

12/12
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ മത്സരങ്ങളുണ്ടാകും. തിരിച്ച് കിട്ടില്ലെന്ന് കരുതിയ പണം നിങ്ങള്‍ക്ക് തിരികെ കിട്ടും. പുതിയ ബിസിനസ് തുടങ്ങാന്‍ അനുകൂല സമയം. പങ്കാളിയുമായി ചര്‍ച്ച നടത്തിയ ശേഷം നിക്ഷേപ പദ്ധതികളില്‍ ചേരണം. നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കണം. അല്ലെങ്കില്‍ ഭാവിയില്‍ ബുദ്ധിമുട്ടേണ്ടിവരും. ദോഷപരിഹാരം: തിങ്കളാഴ്ച ഉപവാസം അനുഷ്ടിക്കുക. ശിവലിംഗത്തിന് 21 വെറ്റില സമര്‍പ്പിക്കുക.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement