Money Mantra Sep 24 | കടം കൊടുത്ത പണം തിരികെ കിട്ടും; വരുമാനം ഇരട്ടിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Vishnupriya S
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 24 ലെ സാമ്പത്തിക ഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: വിജയകരമായ ജോലികള്‍ ചെയ്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ് പങ്കാളികള്‍ നിങ്ങളില്‍ നിന്ന് ഉപദേശം സ്വീകരിക്കും. മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കും. പങ്കാളിയില്‍ നിന്ന് പിന്തുണ ലഭിക്കും. നിങ്ങളുടെ കുടുംബത്തിന്റെ സമ്പത്ത് വര്‍ധിക്കും. ദോഷപരിഹാരം: വിശക്കുന്നവര്‍ക്ക് ആഹാരം കൊടുക്കുക.
advertisement
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: രാഷ്ട്രീയ നേതാക്കള്‍ക്ക് അനുകൂല ദിവസം. മറ്റുള്ളവരുടെ സഹകരണം ലഭിക്കും. അതില്‍ നിങ്ങളുടെ മനസില്‍ സന്തോഷം തോന്നും. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ വരുമാനവും വര്‍ധിക്കും. ദോഷപരിഹാരം: വെള്ളനിറത്തിലുള്ള സില്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
advertisement
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും.അത് നിങ്ങള്‍ക്ക് സന്തോഷം പകരും. കടം കൊടുത്ത പണം തിരികെ കിട്ടും. ദോഷപരിഹാരം: മഞ്ഞനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആഗ്രഹിച്ച രീതിയിലുള്ള അന്തരീക്ഷം ഓഫീസില്‍ സംജാതമാകും. ഷോപ്പിംഗിന് പോകാന്‍ അവസരം ലഭിക്കും. എന്നാല്‍ വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കണം. അല്ലെങ്കില്‍ ഭാവിയില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി തകരും. ദോഷപരിഹാരം: മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക.
advertisement
advertisement
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കില്ല. അതില്‍ നിങ്ങള്‍ക്ക് നിരാശ തോന്നും. എന്നാല്‍ നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. പണം കടം കൊടുക്കുന്നത് ഒഴിവാക്കണം. വൈകുന്നേരത്തോടെ സുഹൃത്തുക്കളുടെ സഹായത്തോടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദോഷപരിഹാരം: മത്സ്യങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക.
advertisement
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ജോലിസ്ഥലത്ത് പുതിയ പ്രോജക്ടുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. അതിലൂടെ ഭാവിയില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. ബിസിനസില്‍ ഉയര്‍ച്ച താഴ്ചകളുണ്ടാകും. ലാഭം ഇരട്ടിക്കും. ദോഷപരിഹാരം: ഹനുമാന്‍സ്വാമിയ്ക്ക് കുങ്കുമം സമര്‍പ്പിക്കുക.
advertisement
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വളരെ ജാഗ്രതയോടെ ജോലി ചെയ്യണം. ശത്രുക്കള്‍ നിങ്ങളെ തകര്‍ക്കാന്‍ നോക്കും. ബാങ്ക് വായ്പ എടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കും. അതിനായി നിങ്ങള്‍ സമയം കണ്ടെത്തും. ബിസിനസില്‍ റിസ്‌ക് എടുക്കുന്നതിന് മുമ്പ് പിതാവിന്റെ അഭിപ്രായം തേടണം. ദോഷപരിഹാരം: പാവപ്പെട്ടവരെ സഹായിക്കുക.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിവരും. സര്‍ക്കാര്‍ ജോലിക്കാര്‍ സത്യസന്ധമായി ജോലി ചെയ്യണം. തങ്ങളുടെ നിയമങ്ങള്‍ പാലിക്കണം. ദോഷപരിഹാരം: ഗണപതിയ്ക്ക് ലഡു സമര്‍പ്പിക്കുക.
advertisement
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ റിസ്‌ക് എടുക്കാന്‍ അനുയോജ്യമായ ദിവസം. നിങ്ങളുടെ സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ ചെലവ് വര്‍ധിക്കും. വരുമാനം കുറയും. എന്നിരുന്നാലും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാകില്ല. വലിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളുടെ ഉപദേശം സ്വീകരിക്കുക. ദോഷപരിഹാരം: ശനിമന്ത്രം ചൊല്ലുക. അരയാലിന് ചുവട്ടില്‍ വെള്ളമൊഴിക്കുക.


