Numerology Dec 19| ബിസിനസില്‍ നഷ്ടമുണ്ടാകും; സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും: സംഖ്യാശാസ്ത്രപ്രകാരം ഇന്നത്തെ ദിവസഫലം അറിയാം

Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 ഡിസംബര്‍ 19ലെ നിങ്ങളുടെ ദിവസഫലം അറിയാം
1/9
 നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം വഷളാകും. അവരില്‍ നിന്ന് ഇന്ന് സഹായം പ്രതീക്ഷിക്കരുത്. പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. നിങ്ങളുടെ എതിരാളികള്‍ തക്കം പാര്‍ത്തിരിക്കുന്ന സമയമാണിത്. പങ്കാളി നിങ്ങളെ പിന്തുണയ്ക്കും. ഭാഗ്യസംഖ്യ: 18, ഭാഗ്യനിറം:മജന്ത

advertisement
2/9
 നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20 അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ജീവിക്കുക. സൂര്യാസ്തമയത്തിന് മുന്‍പ് നിങ്ങള്‍ വിജയം കൈവരിക്കും. മാധ്യമങ്ങള്‍ ജനപ്രിയ പരിപാടികള്‍ സംപ്രേഷണം ചെയ്യും. നിങ്ങളുടെ സെന്‍സിറ്റീവ് ആയിട്ടുള്ള മനോഭാവം പങ്കാളിയെ ഒരു തരത്തിലും ബാധിക്കരുത്. ഭാഗ്യസംഖ്യ: 6, ഭാഗ്യനിറം: ഓറഞ്ച്.

3/9
 നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): നിങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ കൃത്യമാണോയെന്ന് പരിശോധിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകും. ഷോപ്പിംഗിന് പോകാന്‍ ഇന്ന് അവസരം ലഭിക്കും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ അവസരം ലഭിക്കും. നിങ്ങളുടെ മാനസികാരോഗ്യത്തില്‍ ശ്രദ്ധ വേണം. വിദേശവ്യാപാരത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് നല്ലഫലം ലഭിക്കും. ഭാഗ്യസംഖ്യ: 4, ഭാഗ്യനിറം: വെള്ള.

4/9
 നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22 അല്ലെങ്കില്‍ 31 തീയതികളില്‍ ജനിച്ചവര്‍): സംസാരത്തില്‍ ദയ ഉണ്ടാകണം. മാംസാഹാരവും മദ്യവും ഒഴിവാക്കുക. നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു സുഹൃത്തോ അയല്‍ക്കാരനോ സഹായിച്ചേക്കാം. ഇന്ന് ജീവിതത്തില്‍ വിജയവും സന്തോഷവും ഉണ്ടാകും. ഇന്ന് ആസൂത്രണം ചെയ്ത ജോലി ദീര്‍ഘകാലത്തേക്ക് വരുമാനം നല്‍കും. അലസരായി സമയം പാഴാക്കരുത്. ഭാഗ്യസംഖ്യ: 9 , ഭാഗ്യനിറം: കുങ്കുമം.

5/9
 നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): ഓഫീസില്‍ നിങ്ങളുടെ നേതൃപരമായ കഴിവ് പുറത്തെടുക്കാന്‍ സാധിക്കും. നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദേശവ്യാപാരത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഏര്‍പ്പെടും. ഭാഗ്യസംഖ്യ: 6, ഭാഗ്യനിറം: പീച്ച്.

6/9
 നമ്പര്‍ 6 (ഏത് മാസത്തിലും 6, 15 അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍): നിങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്ന ദിവസം. നിങ്ങള്‍ വളരെ സന്തോഷവാനും തൃപ്തനുമായിരിക്കും. നിരവധി നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. എതിരാളികളെ പരാജയപ്പെടുത്തി സാമ്പത്തിക നേട്ടം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അകല്‍ച്ചയുണ്ടാകും. ഭാഗ്യസംഖ്യ: 15, ഭാഗ്യനിറം: ബ്രൗണ്‍.

7/9
 നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): മറ്റുള്ളവര്‍ നിങ്ങളുടെ വില തിരിച്ചറിയും. എതിരാളികളെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. വ്യത്യസ്തമായ സമീപനത്തിലൂടെ വിജയം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് സംസാരിക്കണം. ഭാഗ്യസംഖ്യ: 2, ഭാഗ്യനിറം: വയലറ്റ്.

8/9
 നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): സഹോദരങ്ങളുമായി തര്‍ക്കമുണ്ടാകും. അത് പരിഹരിക്കാന്‍ ശ്രദ്ധിക്കണം. മറ്റുള്ളവരില്‍ നിന്ന് കരാറുകള്‍ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കണം. ചിലപ്പോള്‍ ബിസിനസില്‍ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ ചിലര്‍ നിങ്ങളെ വഞ്ചിക്കും. നിങ്ങളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാകും. ഭാഗ്യസംഖ്യ: 4, ഭാഗ്യനിറം: ഇന്‍ഡിഗോ.

9/9
 നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): നിങ്ങള്‍ക്ക് ഓഫീസില്‍ കൂടുതല്‍ അധികാരം ലഭിക്കും. സന്താനങ്ങളെയോര്‍ത്ത് അഭിമാനിക്കും. നിങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ വെല്ലുവിളികളുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം നിങ്ങള്‍ക്ക് ഇന്ന് ലഭിക്കും. ഭാഗ്യസംഖ്യ: 11, ഭാഗ്യനിറം: പിങ്ക്.

ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്

  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement