Numerology Sep 7 | പുതിയ വസ്തു വാങ്ങാൻ സാധ്യതയുണ്ട് ; അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കുക; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം

Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 സെപ്റ്റംബര്‍ 7 ലെ നിങ്ങളുടെ രാശിഫലം അറിയാം...
1/9
 നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങൾക്ക് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ ലഭിക്കാതെ തന്നെ മുന്നോട്ടുപോകേണ്ടി വരും. എങ്കിലും മറ്റുള്ളവരെ നിങ്ങൾക്ക് എളുപ്പത്തിൽ ആകർഷിക്കാൻ സാധിക്കും. ഉടൻതന്നെ ഒരു പുതിയ വസ്തു വാങ്ങാനുള്ള അവസരം ലഭിക്കാം. നിങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം തീർച്ചയായും തേടിയെത്തും. ഭാഗ്യസംഖ്യ: 2, ഭാഗ്യനിറം: ഇൻഡിഗോ .

advertisement
2/9
 നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍): സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് ഇന്ന് നിങ്ങൾക്ക് കൂടുതൽ സന്തോഷം നൽകും. വീട്ടിലേക്ക് പുതിയ സാധനങ്ങൾ വാങ്ങാൻ സാധിക്കും. എന്നാൽ ഉദര സംബന്ധമായി ചില അസ്വസ്ഥതകൾ നിലനിൽക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അല്പം ആശങ്ക നിലനിൽക്കും. ദാമ്പത്യ ജീവിതത്തിൽ പങ്കാളികൾക്ക് ഇപ്പോൾ കൂടുതൽ സ്നേഹത്തോടെ മുന്നോട്ട് പോകാൻ സാധിക്കും. ഭാഗ്യസംഖ്യ: 3, ഭാഗ്യനിറം: മഞ്ഞ

3/9
 നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ സഹോദരങ്ങളുമായും അടുത്ത സുഹൃത്തുക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. ഇന്ന് അനാവശ്യമായി തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിക്ഷേപ തീരുമാനങ്ങൾ ശരിയായി സ്വീകരിക്കാനും ശ്രദ്ധിക്കുക. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യാനുള്ള ഉചിതമായ സമയമാണ് ഇത്. ഭാഗ്യസംഖ്യ: 17, ഭാഗ്യനിറം: ചാര നിറം

4/9
 നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍): നിങ്ങൾ സത്യസന്ധത നിലനിർത്തി മുന്നോട്ടു പോകേണ്ടതുണ്ട്. നിങ്ങൾക്ക് ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അല്പം ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ഇത് നിങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളെയും ബാധിക്കും. ഭാഗ്യസംഖ്യ: 8, ഭാഗ്യനിറം: വയലറ്റ്

5/9
 നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): ഇത് നിങ്ങൾക്ക് വളരെ സാഹസികതയും ആവേശവും അനുഭവപ്പെടുന്ന ഒരു ദിവസമായിരിക്കും. ഉദര സംബന്ധമായ പ്രശ്നങ്ങൾ നിങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരും നിങ്ങൾക്ക് ചില തലവേദനകൾ സൃഷ്ടിക്കും. ഭാഗ്യസംഖ്യ: 11, ഭാഗ്യനിറം: ഇളം ചാര നിറം

6/9
 നമ്പര്‍ 6 (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍): നിങ്ങൾ അനാവശ്യമായി തർക്കങ്ങളിൽ ഏർപ്പെടരുതെന്ന് നിർദ്ദേശിക്കുന്നു. എതിരാളികൾ ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ ശ്രമിക്കും. തന്ത്രപരമായി ജോലികൾ കൈകാര്യം ചെയ്യേണ്ട സമയം കൂടിയാണ് ഇത്. ഭാഗ്യസംഖ്യ: 7, ഭാഗ്യനിറം: പിങ്ക്

7/9
 നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത് നിങ്ങൾക്ക് സംതൃപ്തിയും സന്തോഷവും നൽകും. ഇന്ന് നിങ്ങൾക്ക് മികച്ച രീതിയിൽ ഊർജ്ജവും നിലനിൽക്കും. ഉച്ചകഴിഞ്ഞ് ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുക. ഇതിൽ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. ഭാഗ്യസംഖ്യ: 3, ഭാഗ്യനിറം: ക്രീം

8/9
 നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍) : നിങ്ങളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഇന്ന് ഉണ്ടാകാം. ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ഇന്ന് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ പതിവ് ജോലികൾ ഇന്ന് കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. അപ്രതീക്ഷതമായ ചില അംഗീകാരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്താം. ഭാഗ്യസംഖ്യ: 18, ഭാഗ്യനിറം: മഞ്ഞ

9/9
 നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങൾ അനാവശ്യമായി തർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. യാത്ര പോകുന്നവർ ഇപ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണ്. കാരണം അപകട സാധ്യത സൂചിപ്പിക്കുന്നു. അനാവശ്യമായ ചെലവുകൾ വർധിക്കാം. അതോടൊപ്പം നിങ്ങളുടെ വരുമാനം കുറയാനുള്ള സാധ്യതയും ഉണ്ട്. ഭാഗ്യസംഖ്യ: 2, ഭാഗ്യനിറം: ഇളം പിങ്ക്

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്

  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement