Horoscope| ചൊവ്വയുടെ സഞ്ചാരമാറ്റം: ഡിസംബര്‍ 7 മുതല്‍ ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലം

Last Updated:
ചൊവ്വയുടെ ചലനമാറ്റം ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭകരമായിരിക്കുമെന്ന് പരിശോധിക്കാം
1/5
 2024ലെ അവസാന മാസമാണ് ഡിസംബര്‍. വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും പുതിയ വര്‍ഷത്തിനായി കാത്തിരിക്കുന്നത്. എന്നാല്‍ ഡിസംബര്‍ 7 ഓടെ ചൊവ്വാഗ്രഹം ചന്ദ്രരാശിയിലേക്ക് കടക്കും. ചൊവ്വയുടെ സഞ്ചാരപാതയിലെ ഈ മാറ്റം ലോകത്തിന് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ജ്യോതിഷശാസ്ത്രപ്രകാരം ഭൂമി-സ്വത്ത് എന്നിവയുടെ അധിപനാണ് ചൊവ്വ. കൂടാതെ മേടം, വൃശ്ചികം എന്നീ രാശികളുടെ ദേവനും ചൊവ്വയാണ്. അതിനാല്‍ ചൊവ്വയുടെ സഞ്ചാരമാറ്റം ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കും.

advertisement
2/5
 കൂടാതെ കരിയറിലും ജോലിയിലും നിരവധി നേട്ടങ്ങളും അവസരങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ക്കിടക രാശിയുടെ അവസാന പാദത്തിലാണ് ചൊവ്വയുടെ സഞ്ചാരം. പുതുവര്‍ഷം വരെ ഈ സഞ്ചാരമാറ്റം വിവിധ രാശിക്കാര്‍ക്ക് ഉപകാരപ്പെടുമെന്നാണ് കരുതുന്നത്. ചൊവ്വയുടെ ചലനമാറ്റം ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭകരമായിരിക്കുമെന്ന് പരിശോധിക്കാം.

3/5
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ചൊവ്വയുടെ സഞ്ചാരമാറ്റം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. അവരുടെ ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മികച്ച അവസരങ്ങള്‍ ലഭിക്കും. ഓഫീസില്‍ ഐക്യമുണ്ടാകും. എന്നാല്‍ ആരോഗ്യകാര്യത്തില്‍ അല്‍പ്പം ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. എല്ലാ ജോലിയും വളരെ ശ്രദ്ധിച്ച് ചെയ്യാന്‍ ശ്രമിക്കണം. സന്താനങ്ങളെപ്പറ്റിയുള്ള ആശങ്കകള്‍ കുറയും. അവരുടെ ആരോഗ്യവും മെച്ചപ്പെടും. കാലാവസ്ഥയിലെ മാറ്റം ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതില്‍ അല്‍പ്പം ശ്രദ്ധിക്കണം.

4/5
Virgo
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ചൊവ്വയുടെ ചലനമാറ്റത്തോടെ കന്നിരാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. കരിയറില്‍ നിങ്ങള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരും. ബിസിനസില്‍ നിങ്ങള്‍ക്ക് ലാഭം ഉണ്ടാകും. നിങ്ങളുടെ പ്രണയബന്ധങ്ങള്‍ ശക്തമാകും. പാരമ്പര്യസ്വത്തില്‍ നിന്നും വാതുവെപ്പില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. സാമ്പത്തിക നേട്ടമുണ്ടാകും. പ്രണയജീവിതത്തിലും ദാമ്പത്യജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.
advertisement
5/5
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചൊവ്വയുടെ സഞ്ചാരപാതയിലെ മാറ്റം കാരണം വൃശ്ചിക രാശിക്കാര്‍ക്ക് കഠിനമായി ജോലി ചെയ്യേണ്ടി വരും. എന്നാല്‍ അതിനൊത്ത ഫലം നിങ്ങള്‍ക്ക് ലഭിക്കില്ല. യാത്ര പോകാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാകും. എന്നാല്‍ നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ അല്‍പ്പം ശ്രദ്ധിക്കണം. ആത്മീയതയിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കപ്പെടും. മതപരമായ യാത്രകള്‍ ചെയ്യാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും. ജോലി സ്ഥലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പുതുതായി തുടങ്ങിയ ബിസിനസില്‍ ലാഭം ഇരട്ടിയാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. യാത്രകളിലൂടെ ധാരാളം പണം സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും ഐക്യവുമുണ്ടാകും.നിങ്ങളുടെ പ്രണയപങ്കാളിയുമായി തര്‍ക്കിക്കാന്‍ സാധ്യതയുണ്ട്.

ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്

  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement