Weekly Predictions July 14 to 20| വിദ്യാര്‍ത്ഥികള്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും; നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും: വാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂലായ് 14 മുതല്‍ 20 വരെയുള്ള വാരഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍:മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച വെല്ലുവിളി നിറഞ്ഞതായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ നിന്നും വ്യക്തിപരവും ജോലിയുമായി ബന്ധപ്പെട്ടുള്ളതുമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കും. പ്രശ്‌നങ്ങള്‍ ഓരോന്നായി സമാധാനത്തില്‍ പരിഹരിക്കണം. ചെറിയ കാര്യങ്ങളില്‍ ആളകളുമായി വഴിക്കിടുന്നത് ഒഴിവാക്കുക. നിങ്ങളുടെ പ്രശ്‌നങ്ങള്‍ കുറയ്ക്കാനാകും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പൂര്‍ത്തിയാകാത്ത നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കാനാകുകയുള്ളു. പ്രതിസന്ധി ഘട്ടങ്ങളില്‍ ധൈര്യം കൈവിടരുത്. പ്രശ്‌നങ്ങള്‍ അധികകാലം നിലനില്‍ക്കില്ല. നിങ്ങള്‍ വൈകാരികമായും ആശയപരമായും ശക്തമായി നിന്നാല്‍ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജോലിയോ ബിസിനസോ ആയി ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്ര നടത്തേണ്ടി വന്നേക്കും. ഈ സമയത്ത് ആരോഗ്യം ശ്രദ്ധിക്കുക. വണ്ടി ഓടിക്കുമ്പോഴും ശ്രദ്ധിക്കുക. അപകടത്തിനുള്ള സാധ്യത കൂടുതലാണ്. പ്രണയ കാര്യങ്ങളിലും ഈ ആഴ്ച സമ്മിശ്രമായിരിക്കും. മധുരവും കയ്പ്പും നിറഞ്ഞ തര്‍ക്കങ്ങള്‍ പങ്കാളിയുമായി നടത്തേണ്ടി വരും. സന്തോഷകരമായ ദാമ്പത്യത്തിന് പരസ്പരം തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക.  ഭാഗ്യ നിറം: വെള്ള ഭാഗ്യ സംഖ്യ: 2

advertisement
2/12
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച പൂര്‍ത്തിയാകാത്ത ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ബിസിനസിനെയും കരിയറിനെയും കുറിച്ച് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ഉപജീവനത്തിനായി തേടുന്നവര്‍ക്കും ഈ ആഴ്ച നല്ലതാണ്. ജോലിയില്‍ മാറ്റം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. അല്ലെങ്കില്‍ പുതിയൊരു ബിസിനസ് തുടങ്ങാനും സാധിക്കും. ഈ ആഴ്ച ഇക്കാര്യങ്ങള്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ നിറവേറ്റപ്പെടും. കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് സഹകരണവും പിന്തുണയും ലഭിക്കും. മാതാപിതാക്കള്‍ അദ്ഭുതപ്പെടുത്തുന്ന സമ്മാനങ്ങള്‍ നല്‍കും.  നിങ്ങളുടെ വലിയൊരു ആവശ്യം അവര്‍ നിറവേറ്റി തരും. ഇഷ്ടപ്പെട്ട വാഹനം വാങ്ങാനും ഈ ആഴ്ച സാധിക്കും. പാരമ്പര്യ സ്വത്ത് നേടുന്നതിനുള്ള തടസങ്ങളും നീങ്ങും. ഈ ആഴ്ച മുഴുവനും തമാശകള്‍ നിറഞ്ഞതായിരിക്കും. എതിര്‍ലിംഗത്തിലുള്ള ആളുകളോടുള്ള ആകര്‍ഷണം വര്‍ദ്ധിക്കും.  പ്രണയത്തിനും ഈ ആഴ്ച അനുകൂലമാണ്. പ്രണയം ശക്തമാകും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.  ഭാഗ്യ നിറം: ഗ്രേ ഭാഗ്യ സംഖ്യ: 11

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍:മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച അല്പം തിരക്കേറിയതായിരിക്കും. ആഴ്ചയുടെ തുടക്കം മുതല്‍ നിങ്ങള്‍ക്ക് ജോലിക്കാര്യത്തിനായി ഓടി നടക്കേണ്ടി വരും. ശമ്പളക്കാരായ ആളുകള്‍ക്ക് അധിക ബാധ്യത വന്നുചേരും.  സ്വത്തുക്കളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിങ്ങളെ കോടതിയിലേക്ക് പോകേണ്ടി വരും. ബിസിനസില്‍ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനാകും. ആരെയെങ്കിലും അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്ക് ഇതുകാരണം സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകും. വീടുമായി ബന്ധങ്ങള്‍ ആശങ്കകള്‍ ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളെ അലട്ടും. കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചും നിങ്ങള്‍ക്ക് ആശങ്ക ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. ശാരീരികമായും മാനസികമായും പ്രശ്‌നങ്ങള്‍ നേരിട്ടേക്കും.  പ്രണയത്തില്‍ ശ്രദ്ധയോടെ നിങ്ങുക. നിങ്ങളുടെ പങ്കാളി പ്രതിസന്ധികളില്‍ നിങ്ങളെ പിന്തുണയ്ക്കും. ഭാഗ്യ നിറം: മെറൂണ്‍ ഭാഗ്യ സംഖ്യ: 12

4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ഭാഗ്യം നിറഞ്ഞതായിരിക്കും. എന്നാല്‍ നിങ്ങളുടെ ജോലി നാളത്തേക്ക് മാറ്റിവയ്ക്കുന്നതിനുപകരം കൃത്യസമയത്ത് ചെയ്യുകയും ആളുകളുമായി മികച്ച ഏകോപനം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്താല്‍ മാത്രമേ നിങ്ങള്‍ക്ക് പരമാവധി പ്രയോജനം ലഭിക്കൂ. സമയം നിങ്ങള്‍ക്ക് അനുകൂലമായതിനാല്‍ നിങ്ങള്‍ ഒരു പുതിയ ബിസിനസ് സംരംഭം ആരംഭിക്കുകയും ജോലി അന്വേഷിക്കുന്നത് വേഗത്തിലാക്കുകയും വേണം. ആളുകളില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണയും സഹകരണവും ലഭിക്കാന്‍ തുടങ്ങും. നിങ്ങള്‍ വിദേശത്ത് ജോലി അന്വേഷിക്കുകയാണെങ്കിലോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലോ ഈ രീതിയില്‍ വരുന്ന തടസങ്ങള്‍ നീങ്ങും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഒരു വലിയ പദവിയോ ഉത്തരവാദിത്തമോ ലഭിക്കും. അവരുടെ സ്വാധീനം സമൂഹത്തില്‍ വര്‍ദ്ധിക്കും. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ശുഭകരമായ അല്ലെങ്കില്‍ മതപരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് കുറച്ച് സമയം നിങ്ങളുടെ പ്രിയപ്പെട്ടവരുമായും കുടുംബവുമായും സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. ഒരു പ്രണയ ബന്ധത്തില്‍ ഈ സമയം നിങ്ങള്‍ക്ക് പൂര്‍ണ്ണമായും അനുകൂലമായിരിക്കും. കൂടാതെ നിങ്ങളുടെ പ്രണയ പങ്കാളിയുമായി നിങ്ങള്‍ സന്തോഷകരമായ സമയം ചെലവഴിക്കും. ഒരു പ്രണയ ബന്ധം വിവാഹമായി മാറിയേക്കാം. ആഴ്ചയുടെ അവസാന പകുതിയില്‍ ഒരു തീര്‍ത്ഥാടനം നടത്താം. രോഗങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക. നിങ്ങളുടെ ഭക്ഷണശീലങ്ങളില്‍ അശ്രദ്ധ കാണിക്കരുത്. ഭാഗ്യ നിറം: ചുവപ്പ് ഭാഗ്യ സംഖ്യ: 7

5/12
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ഒരു ജോലിയും പകുതി മനസ്സോടെ ചെയ്യരുത്. നിങ്ങളുടെ ജോലി മറ്റൊരാളെ എല്‍പ്പിക്കുകയും ചെയ്യരുത്. ഇത് അനാവശ്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ജോലിക്കാരായ ആളുകള്‍ സഹപ്രവര്‍ത്തകരില്‍ നിന്നും മത്സരം നേരിടും. നിങ്ങളുടെ എതിരാളികള്‍ ജോലിയില്‍ തടസങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ട് ജോലിയില്‍ ജാഗ്രത പാലിക്കുക. വിദ്യാര്‍ത്ഥികള്‍ കഠിനമായി വിജയത്തിനായി പരിശ്രമിക്കേണ്ടി വരും. സ്വത്തുക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആശങ്കയ്ക്ക് കാരണമാകും. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ നിങ്ങളുടെ ഈഗോ ഒഴിവാക്കണം. തെറ്റായ ലക്ഷ്യത്തിലേക്ക് നീങ്ങുകയും ജോലി സ്ഥലത്ത് മറ്റുള്ളവരെ കുറ്റം പറയുകയും ചെയ്യുന്നതിന് പകരം ശരിയായ ദിശയിലേക്ക് നീങ്ങുക. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ധാരാളം പണം ചെലവഴിക്കുക. നിങ്ങളുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരം പങ്കാളിയെ മനസ്സിലാക്കാന്‍ ശ്രമിക്കുക.  ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 15

6/12
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ ഏറ്റെടുത്ത ജോലി തീര്‍ക്കാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടി വരും. നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഫലം ലഭിക്കും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികളും തീര്‍ക്കാനാകും. ആത്മവിശ്വാസവും ധൈര്യവും വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിങ്ങള്‍ക്ക് സഹായകമാകും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഇക്കാര്യങ്ങളിലെല്ലാം നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ജോലി ചെയ്യുന്ന സ്ത്രീകള്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കും. ജോലി പൂര്‍ത്തിയാക്കാന്‍ ഊര്‍ജ്ജവും സമയവും നിങ്ങള്‍ കൈകാര്യം ചെയ്യണം. എന്നാല്‍ ആരോഗ്യത്തിനായുള്ള വലിയ ചെലവിടല്‍ നിങ്ങളെ ആശങ്കയിലാഴ്ത്തും. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടേക്കും. അതുകൊണ്ട് ആഹാരവും വ്യായാമവും പ്രധാനമാണ്. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അക്കാര്യത്തില്‍ വിദഗ്ധ ഉപദേശം തേടുക.  പ്രണയബന്ധം ശക്തമായി തുടരും. പങ്കാളിയുമായി സ്‌നേഹ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ അവസരം ലഭിക്കും.  ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ സംഖ്യ: 5

7/12
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച  ഭാഗ്യവും സമൃദ്ധിയും ഉണ്ടാകും. ഈ ആഴ്ച നിങ്ങള്‍ക്ക് വാഹനം, ഭൂമി, വീട് തുടങ്ങിയ നിങ്ങളുടെ എല്ലാ വലിയ ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിയും. മതസാമൂഹിക പരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെ ആഴ്ച ആരംഭിക്കും. ഈ സമയത്ത് തീര്‍ത്ഥാടനത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതിനാല്‍ നിങ്ങളുടെ വ്യക്തിപരവും ബിസിനസ് കാര്യങ്ങളും ധൈര്യത്തോടെയും കൃത്യസമയത്തും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു സുഹൃത്തിന്റെയോ ബന്ധുവിന്റെയോ സഹായത്തോടെ പൂര്‍വ്വിക സ്വത്ത് തര്‍ക്കങ്ങള്‍ പരസ്പര അനുരഞ്ജനത്തിലൂടെ പരിഹരിക്കപ്പെടും. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ആളുകളുമായുള്ള ഇടപെടല്‍ വര്‍ദ്ധിക്കും. ആളുകളുടെ സഹകരണവും പിന്തുണയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. തല്‍ഫലമായി നിങ്ങള്‍ക്ക് ഭയമോ സമ്മര്‍ദ്ദമോ ഇല്ലാതെ വലിയ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. ബിസിനസ്സില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വലിയ ലാഭത്തിലേക്ക് നയിക്കും. പ്രണയ ബന്ധങ്ങള്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 3

8/12
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ ആത്മവിശ്വാസവും പ്രതിബദ്ധതയും അത്രവേഗത്തില്‍ തകര്‍ക്കാന്‍ കഴിയില്ല. എന്നാല്‍ ഈ ആഴ്ച ജോലിയില്‍ അമിത ആത്മവിശ്വാസം കാണിക്കുന്നത് നിങ്ങള്‍ ഒഴിവാക്കണം. ഇല്ലെങ്കില്‍ നഷ്ടത്തിന് കാരണമാകും. സമയത്ത് തീര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള ജോലിയില്‍ മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കുക. ബസിനസില്‍ അപകടം പിടിച്ച നിക്ഷേപങ്ങള്‍ ഒഴിവാക്കുക. നന്നായി ചിന്തിച്ച ശേഷം മാത്രം ബിസിനസ് വിപുലീകരണം പോലുള്ള തീരുമാനങ്ങള്‍ എടുക്കുക. ആരുടെയും സ്വാധീനത്താല്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കരുത്. കെണിയില്‍പ്പെടാന്‍ സാധ്യതയുണ്ട്. ശ്രദ്ധിച്ച് മാത്രം പണം കടം കൊടുക്കുക. പണം നേടുന്നതിന് കുറക്കുവഴികള്‍ സ്വീകരിക്കുന്നതും ഒഴിവാക്കണം. ആരെയെങ്കിലും കുറ്റപ്പെടുത്തുന്നതും ഒഴിവാക്കുക. അല്ലെങ്കില്‍ നിങ്ങളുടെ ബന്ധം തകരും. പ്രണയ പങ്കാളിയെ കാണാനും ഈ ആഴ്ച തടസങ്ങള്‍ നേരിട്ടേക്കും.  ഭാഗ്യ നിറം: തവിട്ട് നിറം ഭാഗ്യ സംഖ്യ: 4

9/12
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ഭാഗ്യം നിറഞ്ഞതായിരിക്കും. ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഭാഗ്യം കാണാനാകും. കരിയറിലും ബിസിനസിലും നിങ്ങള്‍ക്ക് വിജയം നേടാനാകും. നിങ്ങളുടെ എല്ലാ ജോലികളും സമയത്ത് പൂര്‍ത്തീകരിക്കാനാകും. നിങ്ങളില്‍ പുതിയ ഊര്‍ജ്ജവും ആവേശവും നിറയും. അപകടം പിടിച്ച ജോലികള്‍ എളുപ്പത്തില്‍ തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസില്‍ മികച്ച ലാഭം കൊയ്യും. ജോലി സ്ഥലത്തും നിങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്താനാകും. പ്രൊഫഷണലി നിങ്ങളുടെ ഉത്തരവാദിത്തം കൂടും. തീര്‍പ്പാക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഇത് സമാധാനവും സംതൃപ്തിയും നല്‍കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കും. ദാമ്പത്യം ജീവിതം സന്തോഷകമായിരിക്കും.  ഭാഗ്യ നിറം: ക്രീം ഭാഗ്യ സംഖ്യ: 9

10/12
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച അവരുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാത്തതിനാലും ജോലിസ്ഥലത്തെ ചില തടസ്സങ്ങള്‍ മൂലവും അസ്വസ്ഥത അനുഭവപ്പെടും.ജോലിയുമായി ബന്ധപ്പെട്ട് അനാവശ്യമായി ഓടേണ്ടി വന്നേക്കാം. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും നിങ്ങളുടെ പ്രൊഫഷണല്‍ ജോലിയെ ബാധിക്കും. ജോലി ചെയ്യുന്ന മകരം രാശിക്കാര്‍ ഈ ആഴ്ച അവരുടെ മറഞ്ഞിരിക്കുന്ന ശത്രുക്കളെക്കുറിച്ച് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അവര്‍ നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനോ അത് നശിപ്പിക്കാനോ പദ്ധതിയിടുന്നു. നിങ്ങള്‍ അത്യാഗ്രഹത്താല്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കണം. അനാവശ്യമായ മാനനഷ്ടവുമായി നിങ്ങള്‍ കോടതിയില്‍ പോകേണ്ടി വന്നേക്കാം. ആഴ്ചയുടെ അവസാന പകുതിയില്‍ കുട്ടികളുമായി ബന്ധപ്പെട്ട ഏത് ആശങ്കയും നിങ്ങള്‍ക്ക് മാനസിക പ്രശ്‌നമുണ്ടാക്കും. അവരില്‍ നിന്ന് ഒളിച്ചോടുന്നതിനുപകരം നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. നിങ്ങള്‍ ഏതെങ്കിലും ജോലി ചെയ്യുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട പ്രശംസ നേടാനും അതിന്റെ വിമര്‍ശനത്തെ നേരിടാനും നിങ്ങള്‍ക്ക് ധൈര്യമുണ്ടായിരിക്കണം. ഈ ആഴ്ച പ്രണയ ബന്ധങ്ങള്‍ക്ക് ഇടകലര്‍ന്നതായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സൗഹാര്‍ദ്ദപരമായ പെരുമാറ്റം നിലനിര്‍ത്തുക. നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്ന ഒന്നും ചെയ്യരുത്.  ഭാഗ്യനിറം: പിങ്ക് ഭാഗ്യസംഖ്യ: 10

11/12
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിക്കുന്നതിനാല്‍ കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. വീട്ടില്‍ മതപരമായി ശുഭകരമായ ഒരു പരിപാടി സംഘടിപ്പിക്കും. കുടുംബാംഗങ്ങളുമായി സന്തോഷകരമായ സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും. ഈ ആഴ്ച അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാന്‍ കഴിയും. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിജയം കൈവരിക്കാന്‍ കഴിയും. ഒരു അടുത്ത സുഹൃത്തിന്റെയോ ഒരു പ്രൊഫഷണല്‍ വ്യക്തിയുടെയോ സഹായത്തോടെ നിങ്ങള്‍ക്ക് ഏത് നിയമപരമായ കാര്യവും പരിഹരിക്കാന്‍ കഴിയും. ബിസിനസ്സുമായും കുടുംബവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ എളുപ്പത്തില്‍ പുറത്തുവരും. വിപണിയില്‍ ബിസിനസുകാരുടെ വിശ്വാസ്യത വര്‍ദ്ധിക്കും. നിങ്ങള്‍ ഒരു ദൗത്യത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മാത്രമല്ല അപ്രതീക്ഷിതമായി അപരിചിതരുടെയും സഹായവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. ആഴ്ചയുടെ അവസാന പകുതിയില്‍ നിങ്ങളുടെ ലക്ഷ്യം കൈവരിക്കാന്‍ നിങ്ങള്‍ അല്‍പ്പം കഠിനാധ്വാനം ചെയ്യുകയും ഓടുകയും ചെയ്യേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി മികച്ച ഏകോപനം നിലനിര്‍ത്തേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യവും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയബന്ധങ്ങള്‍ക്ക് ഈ ആഴ്ച തികച്ചും അനുകൂലമായിരിക്കും. ഭാഗ്യ നിറം: കറുപ്പ് ഭാഗ്യ സംഖ്യ: 1

12/12
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ഏത് വെല്ലുവിളിയെയും വിവേകത്തോടെയും ധൈര്യത്തോടെയും നേരിടേണ്ടിവരും. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ വിജയത്തിന്റെ പാത സൃഷ്ടിക്കപ്പെടുന്നതായി മാത്രമല്ല മറ്റുള്ളവരും നിങ്ങളെ വളരെയധികം പിന്തുണയ്ക്കുന്നുണ്ടെന്ന് നിങ്ങള്‍ കണ്ടെത്തും. ആഴ്ചയുടെ മധ്യത്തില്‍ പൂര്‍വ്വിക സ്വത്ത് സംബന്ധിച്ചും മറ്റും കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍ വ്യത്യാസങ്ങള്‍ ശത്രുതയായി മാറാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കുക. അത് പിന്നീടത്തേക്ക് മാറ്റിവയ്ക്കുന്നതാണ് നല്ലത്. നിങ്ങള്‍ ഒരു ബിസിനസ്സുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ വിപണിയില്‍ നിങ്ങളുടെ പ്രശസ്തി നിലനിര്‍ത്താന്‍ നിങ്ങള്‍ എതിരാളികളുമായി ശക്തമായി മത്സരിക്കേണ്ടി വന്നേക്കാം. പ്രണയബന്ധങ്ങളുടെ വീക്ഷണകോണില്‍ നിന്ന് ഈ ആഴ്ച സാധാരണമായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ക്കിടയില്‍ നിങ്ങളുടെ പ്രണയ പങ്കാളി അല്ലെങ്കില്‍ ജീവിത പങ്കാളി നിങ്ങള്‍ക്ക് പിന്തുണയായിരിക്കും. ഭാഗ്യ നിറം: പര്‍പ്പിള്‍ ഭാഗ്യ സംഖ്യ: 6

'ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു'; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ഖലിസ്ഥാൻ ഭീകരന്റെ ഭീഷണി

  • ഖലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിംഗ് ഗോസൽ, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഭീഷണിപ്പെടുത്തി.

  • കാനഡയിൽ അറസ്റ്റിലായ ഇന്ദർജീത് സിംഗ് ഗോസൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് ഭീഷണി മുഴക്കിയത്.

  • ഗുർപത്വന്ത് സിംഗ് പന്നൂണിനൊപ്പം അജിത് ഡോവലിനെതിരെ ഭീഷണി മുഴക്കിയതായി റിപ്പോർട്ടുകൾ.

View All
advertisement