Weekly Love Horoscope Dec 16 to 22 Dec|പങ്കാളിയോടൊപ്പം യാത്ര പോകും; കുടുംബത്തില്‍ സമാധാനമുണ്ടാകും: പ്രണയ വാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 22 വരെയുള്ള പ്രണയരാശിഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ ഈ ആഴ്ച തങ്ങളുടെ പ്രണയ ജീവിതത്തിനായി പദ്ധതികള്‍ തയ്യാറാക്കണമെന്ന് വാരഫലത്തില്‍ പറയുന്നു. എങ്കില്‍ മാത്രമേ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുകയുള്ളു. ആഴ്ചയുടെ മധ്യത്തില്‍ ജീവിതപങ്കാളിയുമായി ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. ആഴ്ചയുടെ അവസാനത്തില്‍ സമയം അല്‍പ്പം പ്രതികൂലമായിരിക്കും. പരസ്പര സ്‌നേഹത്തില്‍ വിള്ളലുണ്ടാകും. അവിവാഹിതരായ ആളുകള്‍ ഈ ആഴ്ച ആരെയും അന്ധമായി വിശ്വസിക്കരുത്. നിങ്ങളുടെ പ്രണയ ജീവിതത്തെ ഗൗരവമായി പരിഗണിക്കേണ്ടിവരും.

advertisement
2/12
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാരുടെ പ്രണയ ജീവിതം സന്തോഷകരമായിരിക്കുമെന്ന് വാരഫലത്തില്‍ പറയുന്നു. പ്രണയ ജീവിതത്തില്‍ സന്തോഷം ലഭിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടാകും. ഈ ആഴ്ചയിലെ ഏത് മാറ്റവും മനസ്സിനെ അസ്വസ്ഥമാക്കും. നിങ്ങളുടെ പങ്കാളിയുമായി ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ ബന്ധം വഷളാകും.

3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുന രാശിക്കാര്‍ക്ക് ഈ ആഴ്ച പ്രണയ ജീവിതത്തില്‍ പങ്കാളിയുടെ പിന്തുണ ലഭിക്കുമെന്നും അത് ജീവിതത്തില്‍ സന്തോഷവും ഐക്യവും കൊണ്ടുവരുമെന്നും വാരഫലത്തില്‍ പറയുന്നു. പങ്കാളിയുടെ അഭിപ്രായവും ഉപദേശവും നിങ്ങളുടെ പ്രണയബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. പങ്കാളിയുമായി ചില അഭിപ്രായവ്യത്യാസമുണ്ടാകും. തിരക്ക് കാരണം ദമ്പതികള്‍ക്ക് സമയം ചെലവഴിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങള്‍ തമ്മിലുള്ള സ്‌നേഹം പഴയപടി നിലനില്‍ക്കും.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കടക രാശിക്കാര്‍ക്ക് പ്രണയജീവിതം സാധാരണ ഗതിയിലായിരിക്കുമെന്ന് വാരഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങള്‍ തമ്മില്‍ പരസ്പരം ആകര്‍ഷണമുണ്ടാകും. മറ്റുള്ളവരുടെ സഹായത്തോടെ നിങ്ങളുടെ ബന്ധം ദൃഢമാകും.

5/12
Leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച പ്രണയ ജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയോടുള്ള നിങ്ങളുടെ പ്രണയം തീവ്രമാകുമെന്നും പരസ്പര ധാരണ കൂടുതല്‍ മെച്ചപ്പെടുമെന്നും വാരഫലത്തില്‍ പറയുന്നു. മുതിര്‍ന്നവ്യക്തിയുമായി അഭിപ്രായവ്യത്യാസമുണ്ടാകും. നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകുകയും ചെയ്യും. നവദമ്പതികള്‍ക്ക് ഈ ആഴ്ച മികച്ചതായിരിക്കും. നിങ്ങള്‍ പരസ്പരം മനസ്സിലാക്കുകയും നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കുകയും ചെയ്യും.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നിരാശിക്കാര്‍ക്ക് പ്രണയം തുറന്ന് പറയാന്‍ പറ്റിയ സമയമാണിത്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐക്യവും ലഭിക്കുമെന്നും വാരഫലത്തില്‍ പറയുന്നു. ഈ ആഴ്ച, നിങ്ങളുടെ പ്രണയ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. ഈ ആഴ്ചയിലുടനീളം നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. അവിവാഹിതര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ കണ്ടുമുട്ടും. തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കണം.

7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പ്രണയ ബന്ധങ്ങളിലുള്ള തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പ്പം ബുദ്ധിമുട്ടായിരിക്കുമെന്ന് വാരഫലത്തില്‍ പറയുന്നു. പരസ്പരം തര്‍ക്കിക്കാന്‍ സാഹചര്യമുണ്ടാകും. ചില സന്തോഷമുള്ള നിമിഷങ്ങളും ഉണ്ടാകും. പങ്കാളിയ്ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. പ്രണയ ജീവിതത്തില്‍ സ്ഥിതി മെച്ചപ്പെടും. നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

8/12
Scorpio
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാര്‍ക്ക് പ്രണയജീവിതത്തില്‍ സന്തോഷവും ഐക്യവുമുണ്ടാകും. പങ്കാളിയുമായി എല്ലാ കാര്യത്തിലും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് വാരഫലത്തില്‍ പറയുന്നു. നിങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും വിശ്വാസവും വര്‍ധിക്കും. ഒരു പുതിയ തുടക്കം നിങ്ങള്‍ക്ക് സന്തോഷം നല്‍കും. പങ്കാളിയോട് സംസാരിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ വീടിന്റെ സമാധാനം ഇല്ലാതാകും.
advertisement
9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാര്‍ ഈ ആഴ്ച തങ്ങളുടെ പ്രണയ ജീവിതത്തില്‍ സന്തുഷ്ടരായിരിക്കുമെന്നും പങ്കാളിയോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നും വാരഫലത്തില്‍ പറയുന്നു. പുതിയ സുഹൃത്തുക്കളെ ലഭിക്കും. അത് നിങ്ങള്‍ക്ക് സന്തോഷമുണ്ടാക്കും. സമൂഹത്തില്‍ ഉന്നതപദവിയുള്ള ആളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പ്രണയത്തില്‍ സന്തോഷകരമായ അനുഭവം ഉണ്ടാകും.
advertisement
10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ക്ക് പ്രണയത്തില്‍ അല്‍പ്പം പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്ന് വാരഫലത്തില്‍ പറയുന്നു. പങ്കാളികള്‍ക്കിടയില്‍ പരസ്പര സ്‌നേഹം കുറയും. ചില വാര്‍ത്തകള്‍ നിങ്ങളുടെ മനസിനെ വിഷമിപ്പിക്കും. ഭാര്യയുടെ വീട്ടുകാരുമായുള്ള ബന്ധം ദൃഢമാകും.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച കുംഭം രാശിക്കാരുടെ പ്രണയ ജീവിതത്തില്‍ സന്തോഷം ശക്തമാകുമെന്നും നിങ്ങളുടെ പങ്കാളിയുടെയും പ്രിയപ്പെട്ടവരുടെയും ഒപ്പം സമയം ചെലവഴിക്കാന്‍ സാധിക്കുമെന്നും വാരഫലത്തില്‍ പറയുന്നു. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ സംഭവിക്കും. ചില കാര്യങ്ങളെയോര്‍ത്ത് നിങ്ങള്‍ സങ്കടപ്പെട്ടേക്കാം. ദമ്പതികള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകും.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച മീനം രാശിക്കാരുടെ പ്രണയ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുമെന്നും പ്രിയപ്പെട്ടവരോടൊപ്പം എവിടെയെങ്കിലും പോകാന്‍ പദ്ധതിയിടുമെന്നും വാരഫലത്തില്‍ പറയുന്നു. ഈ ആഴ്ച ക്ഷമയോടെയിരിക്കുക. അല്ലാത്തപക്ഷം, എന്തെങ്കിലും പ്രശ്നമുണ്ടാകാം. പങ്കാളിയില്‍ നിന്ന് വേദനിപ്പിക്കുന്ന അനുഭവം ഉണ്ടാകും.
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്

  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement