Weekly Love Horoscope Nov 25 to 1st Dec | ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും; എതിരാളികളെ സൂക്ഷിക്കുക: പ്രണയവാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 1 വരെയുള്ള പ്രണയവാരഫലം
1/12
 ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ തുടക്കത്തില്‍ പ്രണയ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വരുമെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളിയുമായി നല്ല രീതിയില്‍ സംസാരിക്കാനും വികാരങ്ങള്‍ നിയന്ത്രിക്കാനും ശ്രമിക്കണം. നിങ്ങളുടെ പെരുമാറ്റത്തിലും നിയന്ത്രണം പാലിക്കണം. അല്ലാത്തപക്ഷം വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ആഴ്ചയുടെ അവസാനം ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയുമുണ്ടാകും. പ്രണയജീവിതത്തിലും സന്തോഷമുണ്ടാകും. പങ്കാളിയുമായി ഷോപ്പിംഗിന് പോകാനും അവസരം ലഭിക്കും.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ക്ക് പ്രണയജീവിതത്തില്‍ മികച്ച അനുഭവങ്ങളുണ്ടാകുന്ന ദിവസമായിരിക്കും ഇത്. നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ബന്ധങ്ങളില്‍ ഐക്യമുണ്ടാകും. പ്രണയപങ്കാളിയുമായി സമയം ചെലവഴിക്കും. നിങ്ങളുടെ പങ്കാളിയുമായി യാത്ര പോകാന്‍ ആസൂത്രണം ചെയ്യും. സ്വകാര്യജീവിതത്തില്‍ നിങ്ങള്‍ക്ക് തിരക്ക് അനുഭവപ്പെടും. പ്രണയബന്ധത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റമുണ്ടാകും.

3/12
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ക്ക് മികച്ച അനുഭവങ്ങള്‍ ഉണ്ടാകുന്ന ആഴ്ചയായിരിക്കും ഇത്. നിങ്ങള്‍ക്ക് ചിലരോട് അടുപ്പം വര്‍ധിക്കും. അവരുടെ കാര്യത്തില്‍ നിങ്ങള്‍ ആശങ്കപ്പെടും. ജോലിയില്‍ തിരക്ക് വര്‍ധിക്കുന്ന ആഴ്ചയായിരിക്കും ഇത്. നിങ്ങളുടെ പങ്കാളിയ്ക്കായി സമയം കണ്ടെത്തണം. പങ്കാളിയുമായി ഷോപ്പിംഗിന് പോകാന്‍ അവസരം ലഭിക്കും. അതിലൂടെ നിങ്ങള്‍ക്ക് സംതൃപ്തിയുണ്ടാകും. ആഴ്ചയുടെ അവസാനം നിങ്ങളുടെ മനസ് അസ്വസ്ഥമാകും.
advertisement
4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ആഴ്ചയായിരിക്കും ഇതെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയോട് സന്തോഷത്തോടെ പെരുമാറും. നിങ്ങള്‍ക്ക് ചില സമ്മാനങ്ങള്‍ ലഭിക്കും. വിശ്രമിക്കാനും നിങ്ങള്‍ക്ക് അവസരം കിട്ടുന്ന ആഴ്ചയായിരിക്കും ഇത്.

5/12
Leo
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ നിങ്ങള്‍ നിര്‍ണായകമായ തീരുമാനം കൈകൊള്ളേണ്ടി വരും. ചിലകാര്യങ്ങളെപ്പറ്റി ആലോചിച്ച് നിങ്ങള്‍ വിഷമിക്കും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങളെ വിഷമിപ്പിക്കുന്ന വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിക്കണം. പങ്കാളിയുമൊത്ത് യാത്ര പോകാന്‍ അവസരം ലഭിക്കും. ഇതിലൂടെ നിങ്ങളുടെ ബന്ധം ആഴത്തിലാകും. നിങ്ങളുടെ പങ്കാളിയെ അടുത്തറിയാനും സാധിക്കും.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങള്‍ക്ക് സന്തോഷവും സങ്കടവും നിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ തീരുമാനങ്ങളില്‍ ശ്രദ്ധിക്കണം. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് ശാന്തിയും സമാധാനവും ലഭിക്കും. നിങ്ങളുടെ പ്രണയം കൂടുതല്‍ ശക്തിയായി മുന്നോട്ട് പോകും. കുടുംബവുമായി സമയം ചെലവഴിക്കാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും. കുടുംബാംഗങ്ങളുടെ എല്ലാവിധ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.

7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളികള്‍ പരസ്പര വിശ്വാസത്തോടെ മുന്നോട്ടുപോകുന്ന ആഴ്ചയായിരിക്കുമിത്. നിങ്ങളുടെ അമ്മയുടെ പിന്തുണയുണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും നിങ്ങളുടെ പങ്കാളിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യും. കുട്ടികളെ പഠനകാര്യത്തില്‍ നിങ്ങള്‍ സഹായിക്കും. ഇത് അവരുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാക്കും. ചില ബന്ധുക്കള്‍ നിങ്ങളുടെ വീട്ടിലേക്ക് വരും. ജോലിയില്‍ നിങ്ങളുടെ തിരക്ക് വര്‍ധിക്കും.

8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തില്‍ സന്തോഷമുണ്ടാകുന്ന വാരമായിരിക്കും ഇത്. നിങ്ങളുടെ ബന്ധത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പ്രണയത്തിലായവര്‍ക്ക് ചില സമ്മാനങ്ങള്‍ ലഭിക്കും. ബന്ധങ്ങളെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ ശ്രമിക്കണം. അതിലൂടെ ഐക്യമുണ്ടാക്കാനും ശ്രമിക്കണം. പങ്കാളിയുമായി ചില കാര്യങ്ങളില്‍ തര്‍ക്കമുണ്ടാകും. അത് പരിഹരിച്ച് മുന്നോട്ട് പോകണം.

9/12
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ക്കിടയില്‍ സന്തോഷമുണ്ടാകും. ചില പോസിറ്റീവ് വാര്‍ത്തകള്‍ നിങ്ങളെത്തേടിയെത്തും. നിങ്ങളുടെ മനസിനും സന്തോഷമുണ്ടാകും. പങ്കാളിയെ കൂടുതല്‍ നന്നായി മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പ്രണയബന്ധം ദൃഢമാകും. നിങ്ങള്‍ തമ്മിലുള്ള പരസ്പരധാരണ ശക്തമാകും.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19,നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ ചില വഴിത്തിരിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയുമുണ്ടാകും. നിങ്ങളുടെ പ്രണയജീവിതം കൂടുതല്‍ സന്തോഷത്തിലാകും. നിങ്ങളുടെ പങ്കാളിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കും. അവരുടെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ ഉപദേശം നല്‍കും.

11/12
acqua
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭരാശിയില്‍ ജനിച്ചവരുടെ പ്രണയജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്ന ആഴ്ചയാണിത്. നിങ്ങളുടെ കുടുംബത്തിനുള്ളിലും സമാധാനമുണ്ടാകും. പങ്കാളി നിങ്ങളെ ബഹുമാനിക്കും. നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കും. നിങ്ങളുടെ പങ്കാളിയോടൊപ്പം ചേര്‍ന്ന് ഭാവികാര്യങ്ങള്‍ തീരുമാനിക്കും. പ്രണയപങ്കാളിയെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കും.
advertisement
12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ അപ്രതീക്ഷിതമായ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. വളരെ ക്ഷമയോടെ വേണം മുന്നോട്ടുപോകാന്‍.സാഹചര്യത്തിന് അനുസരിച്ച് പെരുമാറാന്‍ ശീലിക്കണം. ആഴ്ചയുടെ അവസാനം നിങ്ങളുടെ പങ്കാളിയോട് സംസാരിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നും. നിങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിക്കാനും സാധ്യതയുണ്ട്.
advertisement
8000 കോടി ചിലവ്; മിസോറമിൽ ട്രെയിൻ എത്തി
8000 കോടി ചിലവ്; മിസോറമിൽ ട്രെയിൻ എത്തി
  • 48 തുരങ്കങ്ങളും 55 പ്രധാന പാലങ്ങളും 87 ചെറിയ പാലങ്ങളും പാതയിൽ

  • 8,071 കോടി രൂപ ചെലവിൽ 51 കിലോമീറ്റർ ബൈറാബി-സൈരംഗ് റെയിൽ പാത

  • പുതിയ റെയിൽ പാത ഐസ്വാളിനും സിൽച്ചാറിനും ഇടയിലുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറാക്കി.

View All
advertisement