Astrology | വിവാഹം ഉറപ്പിക്കാൻ സാധ്യത; സാമ്പത്തിക ഭദ്രത കൈവരിക്കും; ഇന്നത്തെ ദിവസഫലം

Last Updated:
തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com. വിവിധ രാശികളിൽ ജനിച്ചവരുടെ 2022 ഫെബ്രുവരി പത്തിലെ ദിവസ ഫലം അറിയാം.
1/12
 ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ. സ്വയം ശാക്തീകരിക്കാനുള്ള ദിവസമാണിന്ന്. ഇന്ന് നിങ്ങൾക്ക് ഏതെങ്കിലും പുതിയ കാര്യങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. അവയിൽ നിങ്ങൾക്ക് വിജയം കണ്ടെത്താൻ സാധിക്കും. നിങ്ങളുടെ മാതാവിന്റെ ആരോഗ്യ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു വിളക്ക്

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ. പഴയ പല കാര്യങ്ങളും നിങ്ങളെ ഇപ്പോഴും വേട്ടയാടുന്നുണ്ടാകും. ജോലി കാര്യത്തിൽ നിങ്ങൾ കുറച്ചുകൂടി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ജോലിയോട് കൂടുതൽ പ്രതിബദ്ധത കാണിക്കാൻ നിങ്ങൾ ശ്രമിക്കണം. ശുഭ കാര്യങ്ങൾ സംഭവിക്കും. വിവാഹം ഉറപ്പിക്കാൻ സാധ്യത കാണുന്നു. കുടുംബത്തിൽ ഇത് സന്തോഷത്തിന്കാരണമാകും. ഭാഗ്യ ചിഹ്നം - ഒരു തൂവൽ

3/12
 ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടക്കാൻ ക്ഷമയോടെ കാത്തിരിക്കണം. വൈകുന്നതിന്റെ അർഥം നിങ്ങൾ ആഗ്രഹിച്ച കാര്യം നടക്കില്ല എന്നല്ല. ജോലി സ്ഥലങ്ങളിൽ നിങ്ങൾക്കെതിരെ വിമർശനങ്ങൾ ഉണ്ടാകാം. നിങ്ങൾ ഒരു യാത്ര ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ അത് വൈകാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ഹെലികോപ്റ്റർ

4/12
 കാൻസർ (Cancer - കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ നിങ്ങളിൽ പുതിയ ഉത്തരവാദിത്തങ്ങൾ വന്നുചേരും. സമയബന്ധിതമായി ആ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുക എന്നത് നിങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. നിങ്ങളിൽ അധിഷ്ഠിതമായ ജോലികൾ വേഗത്തിൽ ചെയ്തു തീർക്കേണ്ടതായി വരും. പുതിയ അവസരങ്ങൾ നിങ്ങളെ തേടി എത്തും. ഇടയ്ക്കുള്ള വിശ്രമം വളരെ പ്രധാനമാണ്. ഭാഗ്യ ചിഹ്നം - വെളുത്ത റോസ്

5/12
 ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ. നിങ്ങൾ നിർബന്ധബുദ്ധിയോടെ പിടിച്ചു വെച്ച കാര്യങ്ങൾ ഉപേക്ഷിക്കാനുള്ള സമയമായി. കോപം നിയന്ത്രിക്കാൻ ശ്രമിക്കണം. പല കാര്യങ്ങളിലും ഇന്നത്തെ ദിവസം നിങ്ങൾ പ്രകോപിതനാകാൻ സാധ്യതയുണ്ട്. എന്നാൽ കോപം നിയന്ത്രിക്കാൻ കഴിഞ്ഞാൽ നിങ്ങൾ ഈ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷ നേടും. അമിതമായി കോപം പ്രകടിപ്പിക്കുന്നത് നിങ്ങളുടെ മനഃസമാധാനം ഇല്ലാതാക്കും. സൗഹൃദപരമായ കൂടിക്കാഴ്ചകൾ ഉണ്ടാകാം. ഭാഗ്യ ചിഹ്നം - ഒരു നോട്ട്പാഡ്

6/12
 വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ. നിങ്ങൾ അധ്വാനിച്ച് നേടിയ വിജയത്തിന്റെ ആഘോഷം നടക്കും. ഇന്നത്തെ ദിവസം നിങ്ങൾ വളരെ അധികം സന്തോഷിക്കുകയും സ്വയം അഭിമാനിക്കുകയും ചെയ്യും. നിങ്ങൾ ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പിലാക്കാൻ ഉചിതമായ സമയമാണിത്. ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് അതിനെക്കുറിച്ച് ഗാഢമായി ചിന്തിക്കാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഒരു ഹോളോഗ്രാം

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ. നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലുമൊരു കാര്യം മനഃപൂർവം നിങ്ങൾ ചെയ്യാതിരുന്നാൽ അത് നിങ്ങളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളുമായി പുതിയൊരു ആശയം പങ്കുവെക്കും. സ്വന്തമായി ഒരു വരുമാന സ്രോതസ് കണ്ടെത്താൻ പങ്കാളി ആഗ്രഹിക്കും. നിങ്ങൾ ഒരു യാത്ര ആസൂത്രണം ചെയ്തിട്ടുണ്ടെകിൽ അത് നടക്കാതെ വന്നേക്കാം. ഭാഗ്യ ചിഹ്നം - രാവിലത്തെ സൂര്യപ്രകാശം

8/12
 സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ. ഇന്ന് നിങ്ങൾക്ക് വളരെ അധികം ഭാഗ്യമുള്ള ദിവസമാണ്. ഇന്നത്തെ ദിവസം നിങ്ങളിൽ വന്നു ചേർന്ന എല്ലാ ജോലികളും പൂർത്തീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. ഓഹരി വിപണിയിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. ബിസിനസ് ചെയ്യുന്നവർക്ക് വളരെ മികച്ച ഒരു ദിവസമായിരിക്കും. സാമ്പത്തികമായി നിങ്ങൾക്ക് ഉയർച്ച കൈവരും. ഭാഗ്യ ചിഹ്നം - ഒരു മെഴുകുതിരി സ്റ്റാൻഡ്

9/12
 സാജിറ്റേറിയസ് ( Sagittarius - ധനു രാശി ): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ നിങ്ങൾ എന്തെങ്കിലും മറക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പല കാരണങ്ങൾ കൊണ്ട് നിങ്ങൾ അത് വീണ്ടും ഓർത്തേക്കാം. അതിനാൽ നിങ്ങൾ ജോലി കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ ശ്രമിക്കുക. പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യാൻ നിങ്ങൾ വളരെ ഭയപ്പെടും. നിങ്ങളുടെ ഈ ധൈര്യക്കുറവ് ഇല്ലാതാക്കാൻ സ്വയം ശ്രമിക്കുക. ഇന്ന് വളരെ തിരക്കു പിടിച്ച ഒരു ദിവസമായിരിക്കും. ഭാഗ്യ ചിഹ്നം - ഒരു മൺപാത്രം

10/12
 കാപ്രികോൺ (Capricorn - മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ. വളരെ വ്യത്യസ്തത നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ചില കാര്യങ്ങളിൽ നിങ്ങൾ വളരെയധികം ആശ്ചര്യപ്പെട്ടേക്കാം. എന്നാൽ നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിച്ചില്ലെങ്കിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ചെറിയ മോഷണം നടക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ വസ്തുക്കൾ ഭദ്രമായി സൂക്ഷിക്കുക. നിങ്ങളുടെ മനോഭാവം മറ്റുള്ളവരെ വേദനിപ്പിക്കും. ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ് പാത്രം

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ പരീക്ഷകളിൽ നിങ്ങൾക്ക് പ്രതീക്ഷിച്ചതുപോലെ വിജയം നേടാൻ സാധിക്കില്ല, നയതന്ത്രപരമായി പെരുമാറേണ്ട അവസരങ്ങൾ ഉണ്ടായേക്കാം. ഇന്നത്തെ ദിവസം നിങ്ങളിൽ മടുപ്പ് ഉളവാക്കിയേക്കാം. അശ്രദ്ധമായ ഡ്രൈവിംഗ് ഒഴിവാക്കുക. ദിവസാവസാനം നിങ്ങൾക്ക് സംതൃപ്തിഅനുഭപ്പെടും. നിങ്ങളുടെ ജോലിയിൽ ശ്രദ്ധ നല്കാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഒരു മിഠായി പാത്രം

12/12
 പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർമാനസികമായി നിങ്ങൾ തകരുന്ന ചില സമയങ്ങളിൽ അടുത്ത ഒരു സുഹൃത്തിൽ നിന്നും സഹായം ലഭിച്ചേക്കാം. അവരിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് നിങ്ങൾ പ്രവർത്തിക്കും. നിങ്ങൾ എല്ലാ കാര്യങ്ങളിൽ നിന്നും പിന്നോട്ട് വലിയുന്ന സ്വഭാവം മാറ്റണം. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്ന് കരുതുക. ജോലിസ്ഥലത്ത് ആരെങ്കിലും നിങ്ങളെ അനാവശ്യമായി കുറ്റപ്പെടുത്തിയേക്കാം. ഭാഗ്യ ചിഹ്നം - തെളിഞ്ഞ ആകാശം

Daily Horoscope January 12 | ആത്മീയ വളർച്ചയ്ക്ക് അവസരങ്ങൾ ലഭിക്കും ; ബന്ധങ്ങളിൽ സ്‌നേഹവും ഐക്യവും നിലനിർത്തുക : ഇന്നത്തെ രാശിഫലം അറിയാം
ആത്മീയ വളർച്ചയ്ക്ക് അവസരങ്ങൾ ലഭിക്കും ; ബന്ധങ്ങളിൽ സ്‌നേഹവും ഐക്യവും നിലനിർത്തുക : ഇന്നത്തെ രാശിഫലം അറിയാം
  • ആത്മീയ വളർച്ചയ്ക്കും ബന്ധങ്ങളിൽ ഐക്യത്തിനും അവസരങ്ങൾ ലഭിക്കും

  • വൈകാരിക സന്തുലിതാവസ്ഥയും ആശയവിനിമയ കഴിവുകളും പരീക്ഷിക്കപ്പെടും

  • തുറന്ന ആശയവിനിമയവും ബന്ധങ്ങൾ ശക്തിപ്പെടുത്താൻ നിർണായകമാണ്

View All
advertisement