Tomato | ഉപ്പില്ലാത്ത തക്കാളി ജ്യൂസ് കുടിച്ചാൽ അത്ഭുതമാറ്റം; തക്കാളി കൊണ്ട് ഇങ്ങനെയുമുണ്ട് ഉപയോഗങ്ങൾ

Last Updated:
ഇങ്ങനെയൊരു പ്രയോജനം തക്കാളി കൊണ്ടുള്ളതായി അറിഞ്ഞിരുന്നോ? ചുവന്നു തുടുത്ത തക്കാളിപ്പഴത്തിന്റെ മേന്മകൾ പലതുണ്ട്
1/7
കറികളിൽ കഷണങ്ങളാക്കി മുറിച്ചിടുന്ന തക്കാളി വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്. രുചിക്കായി ചേർക്കുന്ന തക്കാളി നാനാവിധമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായിക്കൂടിയാണ് നിങ്ങൾക്കുള്ള ഭക്ഷണമായി മാറുന്നത്. പോഷകത്തിന്റെ കാര്യത്തിൽ, ഈ കാർബ് ഉള്ളടക്കം കുറവുള്ള ഈ പഴം പോഷകങ്ങൾ നിറഞ്ഞതാണെന്നും നിരവധി ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുകായും ചെയ്യുന്നു. ചുവന്നു തുടുത്ത തക്കാളിപ്പഴത്തിന്റെ മേന്മകൾ എന്തെല്ലാം എന്ന് പരിശോധിക്കാം
കറികളിൽ കഷണങ്ങളാക്കി മുറിച്ചിടുന്ന തക്കാളി (tomato) വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്. രുചിക്കായി ചേർക്കുന്ന തക്കാളി നാനാവിധമായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായിക്കൂടിയാണ് നിങ്ങൾക്കുള്ള ഭക്ഷണമായി മാറുന്നത്. പോഷകത്തിന്റെ കാര്യത്തിൽ, ഈ കാർബ് ഉള്ളടക്കം കുറവുള്ള ഈ പഴം പോഷകങ്ങൾ നിറഞ്ഞതാണെന്നും നിരവധി ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുകായും ചെയ്യുന്നു. ചുവന്നു തുടുത്ത തക്കാളിപ്പഴത്തിന്റെ മേന്മകൾ എന്തെല്ലാം എന്ന് പരിശോധിക്കാം
advertisement
2/7
വൈറ്റമിനുകളുടെ മികച്ച ഉറവിടം: പ്രതിദിനം ശുപാർശ ചെയ്യുന്ന വിറ്റാമിൻ സിയുടെ 40 ശതമാനം തക്കാളി നൽകാൻ കഴിയും. പ്രതിരോധശേഷി, കാഴ്ച, ചർമ്മ ആരോഗ്യം എന്നിവയെ സഹായിക്കുന്ന വൈറ്റമിൻ എ യുടെ നല്ലൊരു സ്ത്രോതസാണ്‌ തക്കാളി. അസ്ഥികൾക്ക് വിറ്റാമിൻ കെ, ഹൃദയത്തിന്റെ പ്രവർത്തനത്തിനുള്ള ഒരു പ്രധാന പോഷകമായ പൊട്ടാസ്യം എന്നിവയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട് (തുടർന്ന് വായിക്കുക)
<strong>വൈറ്റമിനുകളുടെ മികച്ച ഉറവിടം:</strong> പ്രതിദിനം ശുപാർശ ചെയ്യുന്ന വിറ്റാമിൻ സിയുടെ 40 ശതമാനം തക്കാളി നൽകാൻ കഴിയും. പ്രതിരോധശേഷി, കാഴ്ച, ചർമ്മ ആരോഗ്യം എന്നിവയെ സഹായിക്കുന്ന വൈറ്റമിൻ എ യുടെ നല്ലൊരു സ്ത്രോതസാണ്‌ തക്കാളി. അസ്ഥികൾക്ക് വിറ്റാമിൻ കെ, ഹൃദയത്തിന്റെ പ്രവർത്തനത്തിനുള്ള ഒരു പ്രധാന പോഷകമായ പൊട്ടാസ്യം എന്നിവയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
ഹൃദയാരോഗ്യത്തിന് നല്ലത്: ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ് തക്കാളിയിലടങ്ങിയിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, രക്തത്തിലെ ഉയർന്ന അളവിലുള്ള ലൈക്കോപീൻ, മെറ്റബോളിക് സിൻഡ്രോം ഉള്ളവരിൽ മരണനിരക്ക് കുറയ്ക്കുന്നു. ഇത് രോഗം, പ്രമേഹം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്ന അവസ്ഥയിൽ നിന്നും തക്കാളി പ്രതിരോധം തീർക്കും
<strong>ഹൃദയാരോഗ്യത്തിന് നല്ലത്:</strong> ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ് തക്കാളിയിലടങ്ങിയിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, രക്തത്തിലെ ഉയർന്ന അളവിലുള്ള ലൈക്കോപീൻ, മെറ്റബോളിക് സിൻഡ്രോം ഉള്ളവരിൽ മരണനിരക്ക് കുറയ്ക്കുന്നു. ഇത് രോഗം, പ്രമേഹം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്ന അവസ്ഥയിൽ നിന്നും തക്കാളി പ്രതിരോധം തീർക്കും
advertisement
4/7
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു: ലൈക്കോപീൻ കണ്ണുകൾക്കും നല്ലതാണ്. തക്കാളിയിൽ ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവയും അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ചയെ പിന്തുണയ്ക്കുകയും തിമിരം, പേശി നാശം എന്നിവയിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുകയും ചെയ്യുന്നു.ദഹനാരോഗ്യത്തിന്: തക്കാളി പതിവായി കഴിക്കുന്നത് ലിപിഡ് പെറോക്സിഡേഷൻ കുറയ്ക്കുന്നു. ലിപിഡ് പെറോക്സിഡേഷൻ ഒരു ചെയിൻ റിയാക്ഷനാണ്. ഇത് ഫ്രീ റാഡിക്കലുകൾ കൊഴുപ്പിനെ ആക്രമിക്കുകയും ഹൃദ്രോഗത്തിന് കാരണമായേക്കാവുന്ന പ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്യുന്നു
<strong>കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു:</strong> ലൈക്കോപീൻ കണ്ണുകൾക്കും നല്ലതാണ്. തക്കാളിയിൽ ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവയും അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ചയെ പിന്തുണയ്ക്കുകയും തിമിരം, പേശി നാശം എന്നിവയിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുകയും ചെയ്യുന്നു.<strong> ദഹനാരോഗ്യത്തിന്:</strong> തക്കാളി പതിവായി കഴിക്കുന്നത് ലിപിഡ് പെറോക്സിഡേഷൻ കുറയ്ക്കുന്നു. ലിപിഡ് പെറോക്സിഡേഷൻ ഒരു ചെയിൻ റിയാക്ഷനാണ്. ഇത് ഫ്രീ റാഡിക്കലുകൾ കൊഴുപ്പിനെ ആക്രമിക്കുകയും ഹൃദ്രോഗത്തിന് കാരണമായേക്കാവുന്ന പ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്യുന്നു
advertisement
5/7
കാൻസറിൽ നിന്ന് സംരക്ഷണം: 2017ലെ ഒരു പഠനമനുസരിച്ച്, തക്കാളി കഴിച്ചതിനുശേഷം ശരീരത്തിൽ അവശേഷിക്കുന്ന കരോട്ടിനോയിഡുകൾ അൾട്രാവയലറ്റ് (UV) പ്രകാശത്തിൽ നിന്നുള്ള പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു
കാൻസറിൽ നിന്ന് സംരക്ഷണം: 2017ലെ ഒരു പഠനമനുസരിച്ച്, തക്കാളി കഴിച്ചതിനുശേഷം ശരീരത്തിൽ അവശേഷിക്കുന്ന കരോട്ടിനോയിഡുകൾ അൾട്രാവയലറ്റ് (UV) പ്രകാശത്തിൽ നിന്നുള്ള പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു
advertisement
6/7
ഉപ്പില്ലാത്ത തക്കാളി ജ്യൂസ് കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുള്ള മുതിർന്നവരിൽ രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുമെന്ന് 2019ലെ ഒരു പഠനം അവകാശപ്പെടുന്നു. ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ, ജപ്പാനിലെ ടോക്കിയോ മെഡിക്കൽ ആൻഡ് ഡെന്റൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഏകദേശം 500 രോഗികളെ പരിശോധിച്ചു, ഉപ്പില്ലാത്ത തക്കാളി ജ്യൂസ് കുടിക്കുന്നത് ചികിത്സയില്ലാത്ത പ്രീ-ഹൈപ്പർടെൻഷനുള്ള 94 പേരിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചതായി കണ്ടെത്തി
[caption id="attachment_726051" align="alignnone" width="1200"] ഉപ്പില്ലാത്ത തക്കാളി ജ്യൂസ് കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുള്ള മുതിർന്നവരിൽ രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കുമെന്ന് 2019ലെ ഒരു പഠനം അവകാശപ്പെടുന്നു. ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ, ജപ്പാനിലെ ടോക്കിയോ മെഡിക്കൽ ആൻഡ് ഡെന്റൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഏകദേശം 500 രോഗികളെ പരിശോധിച്ചു, ഉപ്പില്ലാത്ത തക്കാളി ജ്യൂസ് കുടിക്കുന്നത് ചികിത്സയില്ലാത്ത പ്രീ-ഹൈപ്പർടെൻഷനുള്ള 94 പേരിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചതായി കണ്ടെത്തി</dd> <dd>[/caption]
advertisement
7/7
ഇവരിൽ സിസ്റ്റോളിക് രക്തസമ്മർദ്ദം ശരാശരി 141.2 ൽ നിന്ന് 137 mm Hg ആയും ഡയസ്റ്റോളിക് രക്തസമ്മർദ്ദം ശരാശരി 83.3 ൽ നിന്ന് 80.9 mm Hg ആയും കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി. കൂടാതെ, 125 പങ്കാളികളിൽ മോശം കൊളസ്ട്രോളിന്റെ അളവ് ശരാശരി 155 ൽ നിന്ന് 149.9 mg/dL ആയി കുറഞ്ഞു
ഇവരിൽ സിസ്റ്റോളിക് രക്തസമ്മർദ്ദം ശരാശരി 141.2 ൽ നിന്ന് 137 mm Hg ആയും ഡയസ്റ്റോളിക് രക്തസമ്മർദ്ദം ശരാശരി 83.3 ൽ നിന്ന് 80.9 mm Hg ആയും കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി. കൂടാതെ, 125 പങ്കാളികളിൽ മോശം കൊളസ്ട്രോളിന്റെ അളവ് ശരാശരി 155 ൽ നിന്ന് 149.9 mg/dL ആയി കുറഞ്ഞു
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement