സ്ഥിരമായി നൈറ്റ് ഷിഫ്റ്റിൽ പണിയെടുക്കുന്നവരാണോ? ആരോഗ്യപരമായി നിങ്ങളെ കാത്തിരിക്കുന്നത് വലിയ പണി

Last Updated:
ഉറങ്ങേണ്ട രാത്രികളിൽ ഉണർന്നിരിക്കുകയും ഉണർന്നിരിക്കേണ്ട പകലുകൾ മുഴുവൻ ഉറങ്ങിത്തീർക്കുകയും ചെയ്യുകവഴി ജൈവഘടികാരത്തിന്റെ താളക്രമം തന്നെ തകരാറിലാവും
1/8
 കോർപറേറ്റ് ഓഫീസുകളിലെ നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി അറിയപ്പെടുന്നത് ശ്‌മശാന ഷിഫ്റ്റ് എന്നാണ്. രാത്രി പത്ത് മണി മുതൽ രാവിലെ വരെ നീളുന്നതാണ് ഡ്യൂട്ടി. ഐ ടി മേഖല സജീവമായതോടെയാണ് നൈറ്റ് ഷിഫ്റ്റ് ജോലികള്‍ ഇത്രയും കൂടിയത്. ഉറങ്ങേണ്ട രാത്രികളിൽ ഉണർന്നിരിക്കുകയും ഉണർന്നിരിക്കേണ്ട പകലുകൾ മുഴുവൻ ഉറങ്ങിത്തീർക്കുകയും ചെയ്യുകവഴി ജൈവഘടികാരത്തിന്റെ താളക്രമം തന്നെ തകരാറിലാവും.

advertisement
2/8
 എന്നാൽ ആധുനിക ലോകത്തിൽ രാത്രികാല ജോലി ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. പ്രത്യേകിച്ചും ആശുപത്രി, പൊലീസ്, പൊതുഗതാഗതം, ഐടി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്. ഉറക്കക്കുറവുമൂലം ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളാണ് ഇവർക്ക് ഉണ്ടാകുന്നത്. പ്രമേഹം, അമിതവണ്ണം, ഉയർന്ന മാനസിക സമ്മർദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുണ്ട്.

3/8
 തുടർച്ചയായി കൂടുതൽ സമയം ജോലി ചെയ്യുന്നത് തൊഴിൽ വൈദഗ്ധ്യത്തെ തന്നെ ബാധിക്കും. ദീർഘനാൾ രാത്രികാല ഡ്യൂട്ടി ചെയ്യുന്നതിലൂടെ അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ സംഭവിച്ചേക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ സ്തനാർബുദം, വൻകുടലിലെ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ എന്നിവയ്ക്കു കാരണമാകുന്നു എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

4/8

5/8
 ഈ ജീവിതശൈലി മാറ്റം ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തിൽ മാറ്റമുണ്ടാക്കുക മാത്രമല്ല ശരീരത്തിലെ നിരവധി ജൈവ സംവിധാനങ്ങളെ തടസപ്പെടുത്തുകയും ചെയ്തു. ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, ഹൃദയ പ്രശ്നങ്ങൾ, മറ്റ് ഉപാപചയ വൈകല്യങ്ങൾ ഇങ്ങനെ നൈറ്റ് ഷിഫ്റ്റുകൾ വരുത്തിവെക്കുന്ന ആരോഗ്യ അപകടസാധ്യതകളെ കുറിച്ച് വിദഗ്ധർ നിരന്തരം മുന്നറിയിപ്പ് നൽകുന്നതാണ്. എങ്കിലും, തുടർച്ചയായി നൈറ്റ് ഷിഫ്റ്റ് എടുക്കുന്ന ആളുകളുടെ എണ്ണം വർധിച്ചുവരികയാണ്.

6/8
 മനുഷ്യശരീരം സ്വാഭാവിക ഉറക്ക- ഉണർവ് ചക്രത്തിലാണ് പ്രവർത്തിക്കുന്നത്. എട്ടുമണിക്കൂർ അല്ലെങ്കിൽ ആറുമണിക്കൂറെങ്കിലും രാത്രി ഉറങ്ങേണ്ടത് നിർബന്ധമാണ്. രാത്രി ഉറക്കം മാറ്റിവെച്ച് പകൽ എത്ര സമയം നന്നായി ഉറങ്ങിയാലും ശരീരത്തിനത് ഗുണം ചെയ്യില്ല. പലതരത്തിലുള്ള നിദ്രാവൈകല്യങ്ങള്‍ക്കും ഗൗരവമേറിയ ശാരീരികപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകാം. ഉറക്കക്കുറവും ക്രമരഹിതമായ ഉറക്കരീതികളുമാണ് പിന്നീടുണ്ടാവുക.

7/8
 തുടര്‍ച്ചയായി ഷിഫ്റ്റിന്റെ സമയക്രമം മാറ്റേണ്ടിവരുന്നവരിലാണ് ഉറക്കപ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. രാവിലെ ഉറങ്ങാന്‍ ശ്രമിച്ചാല്‍ ഉറക്കം കിട്ടാത്തതും പലരും നേരിടുന്ന പ്രശ്നമാണ്. സ്ഥിരമായി ഷിഫ്റ്റ് ജോലി ചെയ്യുന്നവരില്‍ പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെയാണ്. രാത്രി ഷിഫ്റ്റുകളുടെ സമയദൈര്‍ഘ്യം കുറയ്ക്കുകയാണ് ഒരു പോംവഴി. തുടർച്ചയായി ജോലി ചെയ്യാതെ അൽപസമയം മയങ്ങുകയോ ലഘുവായിട്ടുളള വ്യായാമങ്ങൾ ചെയ്യുകയോ ആവാം. പകല്‍സമയത്ത് ശാന്തമായ അന്തരീക്ഷത്തില്‍ ഇരുണ്ട മുറിയില്‍ മിനിമം 6 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക

8/8
 രാത്രികാല ഡ്യൂട്ടിക്കുേശഷം 7 മുതൽ 9 മണിക്കൂർ വരെ തുടർച്ചയായി ഉറങ്ങണം. ഉറങ്ങുമ്പോൾ മുറിക്കുള്ളിൽ വെളിച്ചം കുറഞ്ഞതും ചൂടു കുറഞ്ഞതുമായ അന്തരീക്ഷം ഒരുക്കുക. നൈറ്റ് ഡ്യൂട്ടിക്കു മുൻപായി 30 മുതൽ 60 മിനിറ്റ് വരെ മയങ്ങുക. ഡ്യൂട്ടിക്കിടയിൽ എഴുന്നേറ്റ് നടക്കുകയും നല്ല വെളിച്ചത്തിൽ ജോലി ചെയ്യുകയും വേണം. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക.

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement