Health Benefits Of Pepper | രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കും ദഹനം മെച്ചപ്പെടുത്തും ; കുരുമുളകിന്റെ ഗുണങ്ങളറിയാം

Last Updated:
ആരോഗ്യത്തിന് പലവിധത്തിൽ ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ കുരുമുളകിൽ അടങ്ങിയിട്ടുണ്ട്
1/5
 സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്നും 'കറുത്ത പൊന്ന്' എന്നുമൊക്കെ അറിയപ്പെടുന്ന കുരുമുളകിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. കുരുമുളക് അടുക്കളയിൽ ഭക്ഷണ വിഭവങ്ങൾക്ക് രുചികൂട്ടുന്ന ഒരു പ്രധാന വസ്തുമാത്രമല്ല, പുരാതന ആയുർവേദ വൈദ്യത്തിലും കുരുമുളക് പലരോഗത്തിനുമുള്ള ചികിത്സയുടെ ഭാഗമായും ഉപയോഗിച്ചിരുന്നു. ദൈനംദിന ഭക്ഷണത്തിൽ കുരുമുളക് ഉൾപ്പെടുത്തുന്നത് നിരവധി രോഗങ്ങളെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്.

advertisement
2/5
 കുരുമുളകിൽ ആരോഗ്യത്തിന് പലവിധത്തിൽ ഗുണം ചെയ്യുന്ന മികച്ച ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും രോഗമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചെയ്യുന്നു. നാഡീസംബന്ധമായ അസുഖങ്ങളുള്ളവർക്ക് കുരുമുളക് കൂടുതൽ ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. തലച്ചോറിലെ രാസപാതകളെ സജീവമാക്കുന്നതിലൂടെ ഇത് ഒരു വ്യക്തിയുടെ ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഒരു ആന്റീഡിപ്രസന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു. കുരുമുളക് അൽഷിമേഴ്‌സ് രോഗം തടയാൻ സഹായിക്കുകയും തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്ന് പഠനങ്ങൾ പറയുന്നു.

3/5
 കുരുമുളകിന് കാൻസിനെ ചെറുക്കുന്ന ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പൈപ്പറിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കോശനാശം കുറയ്ക്കുകയും ടിഷ്യു കേടുപാടുകൾ തടയുകയും ചെയ്യുന്നു. പുതുതായി പൊടിച്ച കുരുമുളകിൽ കാൻസർ തടയാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കുരുമുളകിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, മാത്രമല്ല കാൻസർ ഉണ്ടാക്കുന്ന ഫ്രീ റാഡിക്കലുകൾക്കെതിരായ പോരാട്ടത്തിൽ സഹായിക്കുന്ന വിറ്റാമിൻ എ, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങിയ വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

4/5
 ടൈപ്പ് 2 പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുരുമുളക് സഹായിക്കുന്നു. കുരുമുളക് കഴിക്കുന്നത് വർദ്ധിപ്പിക്കുന്നത് രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഡയറ്റീഷ്യൻമാർ അഭിപ്രായപ്പെടുന്നു. കുരുമുളകിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ദഹനവ്യവസ്ഥയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

5/5
 കുരുമുളക് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു, ഇത് ദഹനത്തെ സഹായിക്കുന്നു. പ്രത്യേകിച്ച് ഭക്ഷണത്തോടൊപ്പം നിങ്ങൾ കുരുമുളക് കഴിക്കുന്നത് മികച്ച ദഹനത്തിന് സഹായകരമാകും. പഠനങ്ങൾ അനുസരിച്ച്, മുഴുവൻ ദഹന പ്രക്രിയയെയും പിന്തുണയ്ക്കുന്ന പാൻക്രിയാറ്റിക് എൻസൈമുകളും കുരുമുളകിൽ നിന്ന് പ്രയോജനം നേടുന്നു. കൂടാതെ, കുരുമുളകിന്റെ കാർമിനേറ്റീവ് ഗുണങ്ങൾ ഗ്യാസ് ട്രബിൾ കുറയ്ക്കാൻ സഹായിക്കുന്നു.കുരുമുളക് പരിമിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും, എന്നാൽ അതിന്റെ അമിത ഉപഭോഗം നിങ്ങളെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇരയാക്കുകയയും ചെയ്യും.അതുകൊണ്ടു തന്നെ ആരോഗ്യ വിദഗ്ദന്റെ ഉപദേശം സ്വീകരിച്ചുമാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന അളവ് തീരുമാനിക്കിക.

ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement