advertisement

EXPLAINER:കൊറോണ വൈറസ് അപകടകാരികളാകുന്നത് എങ്ങനെ?

Last Updated:
വൈറസുകൾ ജീവനില്ലാത്തവയാണെങ്കിലും അവ ജീവനുള്ള കോശങ്ങൾക്കുള്ളിൽ പെരുകുന്നു.
1/7
 കൊറോണ വൈറസിനെക്കുറിച്ചും ലോകത്തെ വേട്ടയാടുന്ന ഈ വൈറസുകളുടെ കുടുംബത്തെക്കുറിച്ചും നിങ്ങൾക്ക് അറിയാമോ?(Image: Network18 Creative)

2/7
 കൊറോണ വൈറസുകൾക്ക് അവയുടെ ആകൃതിയിൽ നിന്നാണ് ആ പേര് ലഭിച്ചിരിക്കുന്നത്. ഇവയ്ക്ക് ചുറ്റുമുള്ള സ്പൈക്കി പ്രോട്ടീനുകൾ ഒരു കിരീടം അല്ലെങ്കിൽ സൂര്യന്റെ കൊറോണ പോലെ കാണപ്പെടുന്നു. അതുകൊണ്ടാണ് വൈറസിന് ആ പേര് നൽകിയിരിക്കുന്നത്.(Image: Network18 Creative)

3/7
 കൊറോണ വൈറസിന്റെ യഥാർത്ഥ ഉറവിടം മനുഷ്യരല്ല. ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നാണ് പകരുന്നത്. (Image: Network18 Creative)

4/7
 സാർസ്, മെർസ് എന്നീ രോഗങ്ങള്‍ വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തുന്നത്. (Image: Network18 Creative)

5/7
 സാർസ്, മെർസ്, 2019-nCOV എന്നിവയ്ക്ക് മുമ്പ് കൊറോണ വൈറസുകൾ ജലദോഷത്തിനു മാത്രം കാരണക്കാരാണെന്നാണ് വിശ്വസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇവ മനുഷ്യരിൽ ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നു. (Image: Network18 Creative)

6/7
 നിലവിൽ കൊറോണ വൈറസുകൾക്ക് ചികിത്സയൊന്നുമില്ലാത്തതിനാൽ രോഗത്തെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. അവയുടെ ലക്ഷണങ്ങളെ ചികിത്സിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. (Image: Network18 Creative)

7/7
 വൈറസുകൾ ജീവനില്ലാത്തവയാണെങ്കിലും അവ ജീവനുള്ള കോശങ്ങൾക്കുള്ളിൽ പെരുകുന്നു. അവ അപകടകരമാണ്, കാരണം അവ കോശങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്നതിനാൽ ആന്റിബോഡികൾക്ക് എത്താൻ ബുദ്ധിമുട്ടാണ്.(Image: Network18 Creative)

'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി

  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement