ആദ്യം കയ്ക്കും പിന്നെ മധുരിക്കും; പാവയ്ക്കയുടെ ഗുണങ്ങൾ അറിഞ്ഞാൽ കയ്പ്പൊന്നും പ്രശ്നമാകില്ല

Last Updated:
Bitter Gourd Health Benefits : ആരോഗ്യത്തിന് മുൻഗണന നൽകിയാൽ പാവയ്ക്കയെ ഒരിക്കലും മാറ്റിനിർ‌ത്തില്ല
1/7
 രുചിയെ കുറിച്ച് ആലോചിക്കുമ്പോൾ എല്ലാവരും ഒഴിവാക്കുന്ന പച്ചക്കറിയാണ് പാവയ്ക്ക. എന്നാൽ, ആരോഗ്യ ഗുണങ്ങളിൽ പാവയ്ക്കെ വെല്ലാൻ മറ്റൊരു പച്ചക്കറിയില്ലെന്ന് തന്നെ പറയാം.

advertisement
2/7
 രുചിയെ കുറിച്ചുള്ള സങ്കല്പ്പങ്ങൾ മാറ്റിവെച്ച് ആരോഗ്യത്തിന് മുൻഗണന നൽകിയാൽ പാവയ്ക്കയെ ഒരിക്കലും മാറ്റിനിർ‌ത്തില്ല. പാവയ്ക്കയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

3/7
 ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, കാല്‍സ്യം എന്നിവ ധാരാളമായി പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെയും പൊട്ടാസ്യത്തിന്റേയും കലവറയാണ് ഈ പച്ചക്കറി.

4/7
 ദിവസവും പാവയ്ക്ക കഴിക്കുന്നത് ചർമരോഗങ്ങളെ അകറ്റി നിർത്തും. ചർമത്തിന്റെ അണുബാധ അകറ്റാനും മുഖക്കുരു മാറാനും പാവയ്ക്ക സഹായിക്കും.

5/7
 പ്രമേഹ രോഗികള്‍ പാവയ്ക്ക ധാരാളം കഴിക്കുന്നത് നല്ലതാണ്. പാവയ്ക്കയില്‍ ഇന്‍സുലിന്‍ പോലുള്ള പോളിപെപ്റ്റൈ‍ഡ് പി എന്ന പ്രോട്ടീന്‍ ഉണ്ട്. ഇതാണ് ഇന്‍സുലിന്‍റെ പ്രവര്‍ത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നത്.

6/7
 പാവയ്ക്കയിലുളള ആന്‍റി മൈക്രോബിയല്‍, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ രക്തം ശുദ്ധമാക്കാന്‍ സഹായിക്കും.

7/7
 ജീവകം സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, രോഗ പ്രതിരോധശേഷി വർധിപ്പിക്കും. പാവയ്ക്ക ജ്യൂസിന്‍റെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നു.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement