രാത്രിയിൽ പഴം കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം വാഴപ്പഴം ശരീരത്തിന് തണുപ്പാണ്. അതുകൊണ്ടുതന്നെ രാത്രിയിൽ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണെന്നും വിദഗ്ദ്ധർ നിർദേശിക്കുന്നു. എന്നാൽ അർദ്ധരാത്രി ഒഴികെ വാഴപ്പഴം കഴിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.