Money Mantra Sep 7 | കടബാധ്യതകൾ പരിഹരിക്കപ്പെടും; അലസത ഒഴിവാക്കുക; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബർ 7 ലെ സാമ്പത്തിക ഫലം
1/12
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാർ ഈ ദിവസം ജോലിസ്ഥലത്ത് മറ്റ് ഉദ്യോഗസ്ഥരുമായി തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ന് നിങ്ങളുടെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുകയും സംസാരം നിയന്ത്രിക്കുകയും ചെയ്യുക. അതേസമയം നിങ്ങളുടെ ഏതെങ്കിലും ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കിൽ, അത് വൈകുന്നേരത്തോടെ പൂർത്തീകരിക്കാൻ നിങ്ങൾക്ക് ഇന്ന് സാധിക്കും. അതിൽ നിങ്ങൾക്ക് സന്തോഷവും നിലനിൽക്കുംദോഷ പരിഹാരം: മേടം രാശിക്കാർ ഈ ദിവസം വെള്ള വസ്ത്രം ധരിച്ച് ലക്ഷ്മി ദേവിയെ ആരാധിക്കുക
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാർ ഈ ദിവസം ജോലിസ്ഥലത്ത് മറ്റ് ഉദ്യോഗസ്ഥരുമായി തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ന് നിങ്ങളുടെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുകയും സംസാരം നിയന്ത്രിക്കുകയും ചെയ്യുക. അതേസമയം നിങ്ങളുടെ ഏതെങ്കിലും ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കിൽ, അത് വൈകുന്നേരത്തോടെ പൂർത്തീകരിക്കാൻ നിങ്ങൾക്ക് ഇന്ന് സാധിക്കും. അതിൽ നിങ്ങൾക്ക് സന്തോഷവും നിലനിൽക്കും ദോഷ പരിഹാരം: മേടം രാശിക്കാർ ഈ ദിവസം വെള്ള വസ്ത്രം ധരിച്ച് ലക്ഷ്മി ദേവിയെ ആരാധിക്കുക
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇടവ രാശിക്കാർ ഈ ദിവസം ജോലിസ്ഥലത്ത് ശ്രദ്ധാപൂർവ്വം പ്രവർത്തിക്കേണ്ടതുണ്ട് . കൂടാതെ ഇക്കാര്യം ബിസിനസ്സുമായി ബന്ധപ്പെട്ട് കരാർ ഏറ്റെടുക്കുമ്പോഴും ശ്രദ്ധിക്കുക . അല്ലാത്തപക്ഷം ഈ കരാറുകൾ ഭാവിയിൽ നിങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. ഇതിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.ദോഷ പരിഹാരം: ഇടവ രാശിക്കാർ ഈ ദിവസം വേപ്പ് മരത്തിന് വെള്ളം സമർപ്പിക്കുക
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇടവ രാശിക്കാർ ഈ ദിവസം ജോലിസ്ഥലത്ത് ശ്രദ്ധാപൂർവ്വം പ്രവർത്തിക്കേണ്ടതുണ്ട് . കൂടാതെ ഇക്കാര്യം ബിസിനസ്സുമായി ബന്ധപ്പെട്ട് കരാർ ഏറ്റെടുക്കുമ്പോഴും ശ്രദ്ധിക്കുക . അല്ലാത്തപക്ഷം ഈ കരാറുകൾ ഭാവിയിൽ നിങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. ഇതിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ദോഷ പരിഹാരം: ഇടവ രാശിക്കാർ ഈ ദിവസം വേപ്പ് മരത്തിന് വെള്ളം സമർപ്പിക്കുക
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാർക്ക് ഇന്ന് വളരെ പ്രത്യേകത നിറഞ്ഞ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ഈ ദിവസം ശ്രമിക്കും. അതിൽ നിന്ന് തീർച്ചയായും നിങ്ങൾക്ക് പ്രയോജനവും ലഭ്യമാകും. കട ബാധ്യതകൾ പരിഹരിക്കാനുള്ള അവസരവും നിങ്ങൾക്ക് ഇന്ന് ലഭിക്കും . കൂടാതെ ജോലിയുമായി ബന്ധപ്പെട്ട് ചില പുതിയ പദ്ധതികളുടെ ആസൂത്രണങ്ങളും ഇന്ന് നിങ്ങൾ നടത്തും. ഈ ദിവസം നിങ്ങൾക്ക് പുതിയ എന്തെങ്കിലും പഠിക്കാനുള്ള അവസരവും ലഭിക്കും. എന്നാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കേണ്ടതുണ്ട്.ദോഷ പരിഹാരം: മിഥുനം രാശിക്കാർ ഇന്ന് വെള്ള വസ്ത്രം, മൈദ, അരി, പഞ്ചസാര തുടങ്ങിയ സാധനങ്ങൾ ദാനം ചെയ്യുക
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാർക്ക് ഇന്ന് വളരെ പ്രത്യേകത നിറഞ്ഞ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ഈ ദിവസം ശ്രമിക്കും. അതിൽ നിന്ന് തീർച്ചയായും നിങ്ങൾക്ക് പ്രയോജനവും ലഭ്യമാകും. കട ബാധ്യതകൾ പരിഹരിക്കാനുള്ള അവസരവും നിങ്ങൾക്ക് ഇന്ന് ലഭിക്കും . കൂടാതെ ജോലിയുമായി ബന്ധപ്പെട്ട് ചില പുതിയ പദ്ധതികളുടെ ആസൂത്രണങ്ങളും ഇന്ന് നിങ്ങൾ നടത്തും. ഈ ദിവസം നിങ്ങൾക്ക് പുതിയ എന്തെങ്കിലും പഠിക്കാനുള്ള അവസരവും ലഭിക്കും. എന്നാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കേണ്ടതുണ്ട്. ദോഷ പരിഹാരം: മിഥുനം രാശിക്കാർ ഇന്ന് വെള്ള വസ്ത്രം, മൈദ, അരി, പഞ്ചസാര തുടങ്ങിയ സാധനങ്ങൾ ദാനം ചെയ്യുക
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാർക്ക് ഇന്ന് ബിസിനസ്സിൽ പുരോഗതി പ്രതീക്ഷിക്കാം. ചില ജോലികൾ പൂർത്തീകരിക്കുന്നതിൽ നിങ്ങളുടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ഇപ്പോൾ ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ സാധ്യതയുണ്ട് . കൂടാതെ ഇന്ന് നിങ്ങൾ മതപരമായ പ്രവർത്തനങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കാനും സാധ്യതയും ഉണ്ട്.ദോഷ പരിഹാരം: ഇന്ന് നിങ്ങൾ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുക
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാർക്ക് ഇന്ന് ബിസിനസ്സിൽ പുരോഗതി പ്രതീക്ഷിക്കാം. ചില ജോലികൾ പൂർത്തീകരിക്കുന്നതിൽ നിങ്ങളുടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ഇപ്പോൾ ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ സാധ്യതയുണ്ട് . കൂടാതെ ഇന്ന് നിങ്ങൾ മതപരമായ പ്രവർത്തനങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കാനും സാധ്യതയും ഉണ്ട്. ദോഷ പരിഹാരം: ഇന്ന് നിങ്ങൾ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുക
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാർക്ക് ഈ ദിവസം ബിസിനസ്സിൽ പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട് . ഇത് ഭാവിയിൽ നിങ്ങൾക്ക് ഗുണകരമായി മാറാം. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് സാമ്പത്തികമായി ചില തടസ്സങ്ങൾ നേരിടേണ്ട സാഹചര്യം ഉണ്ടായേക്കാം. ജോലിയിൽ സഹപ്രവർത്തകരുടെ സഹകരണവും നിങ്ങൾക്ക് ലഭ്യമാകും. ഇന്ന് നിങ്ങൾ വിവേകത്തോടെ എടുക്കുന്ന ഏത് തീരുമാനവും വിജയം കൊണ്ടുവരുംദോഷ പരിഹാരം : ചിങ്ങം രാശിക്കാർ ഇന്ന് ലക്ഷ്മി ദേവിക്ക് താമര വിത്ത് സമർപ്പിക്കുക
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാർക്ക് ഈ ദിവസം ബിസിനസ്സിൽ പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട് . ഇത് ഭാവിയിൽ നിങ്ങൾക്ക് ഗുണകരമായി മാറാം. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് സാമ്പത്തികമായി ചില തടസ്സങ്ങൾ നേരിടേണ്ട സാഹചര്യം ഉണ്ടായേക്കാം. ജോലിയിൽ സഹപ്രവർത്തകരുടെ സഹകരണവും നിങ്ങൾക്ക് ലഭ്യമാകും. ഇന്ന് നിങ്ങൾ വിവേകത്തോടെ എടുക്കുന്ന ഏത് തീരുമാനവും വിജയം കൊണ്ടുവരും ദോഷ പരിഹാരം : ചിങ്ങം രാശിക്കാർ ഇന്ന് ലക്ഷ്മി ദേവിക്ക് താമര വിത്ത് സമർപ്പിക്കുക
advertisement
6/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാരോട് ഈ ദിവസം കാരണങ്ങളില്ലാതെ തന്നെ ചിലർ നിങ്ങളോട് ശത്രുത വച്ചു പുലർത്തിയേക്കാം. എങ്കിലും അവരുടെ ഉപദ്രവം നിങ്ങൾക്കുണ്ടാകില്ല. ഈ ദിവസം സാമ്പത്തിക സ്ഥിതി ശക്തമാകും. കൂടാതെ സാമ്പത്തിക ലാഭത്തിനുള്ള അവസരവും നിങ്ങൾക്ക് ഈ ദിവസം ലഭ്യമാകുംദോഷ പരിഹാരം: കന്നി രാശിക്കാർ ഈ ദിവസം വെള്ള ചന്ദനം തൊട്ട് ശിവന് ചെമ്പ് പാത്രത്തിൽ ജലം സമർപ്പിക്കുക
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാരോട് ഈ ദിവസം കാരണങ്ങളില്ലാതെ തന്നെ ചിലർ നിങ്ങളോട് ശത്രുത വച്ചു പുലർത്തിയേക്കാം. എങ്കിലും അവരുടെ ഉപദ്രവം നിങ്ങൾക്കുണ്ടാകില്ല. ഈ ദിവസം സാമ്പത്തിക സ്ഥിതി ശക്തമാകും. കൂടാതെ സാമ്പത്തിക ലാഭത്തിനുള്ള അവസരവും നിങ്ങൾക്ക് ഈ ദിവസം ലഭ്യമാകും ദോഷ പരിഹാരം: കന്നി രാശിക്കാർ ഈ ദിവസം വെള്ള ചന്ദനം തൊട്ട് ശിവന് ചെമ്പ് പാത്രത്തിൽ ജലം സമർപ്പിക്കുക
advertisement
7/12
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാർ ഈ ദിവസം രാഷ്ട്രീയപരമായ മത്സരങ്ങളിൽ വിജയം നേടും. നിങ്ങളുടെ ജോലികളും ഈ ദിവസം കൃത്യമായി പൂർത്തീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. കൂടാതെ ഈ ദിവസം വായ്പ എടുക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ അതും സുഗമമായി നടക്കും. എന്നാൽ ജോലിസ്ഥലത്ത് തർക്കങ്ങൾ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോകാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പ്രശ്നങ്ങൾ രൂക്ഷമാകാനുള്ള സാധ്യതയും ഇന്ന് നിലനിൽക്കുന്നുണ്ട്.ദോഷ പരിഹാരം: തുലാം രാശിക്കാർ ഈ ദിവസം വീടിന്റെ പ്രധാന വാതിലിൽ കുങ്കുമം സമർപ്പിച്ച് ഇരു തിരിയിട്ട് വിളക്ക് കത്തിക്കുക
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാർ ഈ ദിവസം രാഷ്ട്രീയപരമായ മത്സരങ്ങളിൽ വിജയം നേടും. നിങ്ങളുടെ ജോലികളും ഈ ദിവസം കൃത്യമായി പൂർത്തീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. കൂടാതെ ഈ ദിവസം വായ്പ എടുക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ അതും സുഗമമായി നടക്കും. എന്നാൽ ജോലിസ്ഥലത്ത് തർക്കങ്ങൾ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോകാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പ്രശ്നങ്ങൾ രൂക്ഷമാകാനുള്ള സാധ്യതയും ഇന്ന് നിലനിൽക്കുന്നുണ്ട്. ദോഷ പരിഹാരം: തുലാം രാശിക്കാർ ഈ ദിവസം വീടിന്റെ പ്രധാന വാതിലിൽ കുങ്കുമം സമർപ്പിച്ച് ഇരു തിരിയിട്ട് വിളക്ക് കത്തിക്കുക
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാർക്ക് ഈ ദിവസം വളരെയധികം ഗുണം ലഭിക്കും. നിങ്ങളുടെ ഭാര്യ മാതാവിന്റെ കുടുംബത്തിലേക്ക് കടം നൽകിയ പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ്സിൽ നിന്ന് സാമ്പത്തികലാഭം നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം. കൂടാതെ നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് യാത്രകൾ ചെയ്യേണ്ട സാഹചര്യവുമുണ്ടാകും. യാദൃശ്ചികമായി ഒരു ഉന്നത ഉദ്യോഗസ്ഥനെയോ നേതാവിനെയോ കാണാനുള്ള അവസരവും നിങ്ങൾക്ക് ഇന്ന് ലഭിക്കും.ദോഷ പരിഹാരം: വൃശ്ചിക രാശിക്കാർ ഈ ദിവസം ലക്ഷ്മി ദേവിക്ക് കുങ്കുമപ്പൂവ് അടങ്ങിയ മധുരം സമർപ്പിക്കുക.
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാർക്ക് ഈ ദിവസം വളരെയധികം ഗുണം ലഭിക്കും. നിങ്ങളുടെ ഭാര്യ മാതാവിന്റെ കുടുംബത്തിലേക്ക് കടം നൽകിയ പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ്സിൽ നിന്ന് സാമ്പത്തികലാഭം നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം. കൂടാതെ നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് യാത്രകൾ ചെയ്യേണ്ട സാഹചര്യവുമുണ്ടാകും. യാദൃശ്ചികമായി ഒരു ഉന്നത ഉദ്യോഗസ്ഥനെയോ നേതാവിനെയോ കാണാനുള്ള അവസരവും നിങ്ങൾക്ക് ഇന്ന് ലഭിക്കും. ദോഷ പരിഹാരം: വൃശ്ചിക രാശിക്കാർ ഈ ദിവസം ലക്ഷ്മി ദേവിക്ക് കുങ്കുമപ്പൂവ് അടങ്ങിയ മധുരം സമർപ്പിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാർക്ക് ഇന്ന് അറിവ് വർദ്ധിക്കും. കൂടാതെ ജോലിയിലെ എല്ലാ തടസ്സങ്ങളും ഇന്ന് മാറും. ബിസിനസുമായി ബന്ധപ്പെട്ട ആളുകൾ ഇന്ന് പുതിയ പദ്ധതികൾ ആവിഷ്കരിക്കാനാകും. അതിൽ നിങ്ങൾ തീർച്ചയായും വിജയിക്കുംദോഷ പരിഹാരം: ധനു രാശിക്കാർ ഈ ദിവസം ലക്ഷ്മി ദേവിക്ക് താമരമാല സമർപ്പിച്ച് ദേവി മന്ത്രങ്ങൾ ജപിക്കുക
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാർക്ക് ഇന്ന് അറിവ് വർദ്ധിക്കും. കൂടാതെ ജോലിയിലെ എല്ലാ തടസ്സങ്ങളും ഇന്ന് മാറും. ബിസിനസുമായി ബന്ധപ്പെട്ട ആളുകൾ ഇന്ന് പുതിയ പദ്ധതികൾ ആവിഷ്കരിക്കാനാകും. അതിൽ നിങ്ങൾ തീർച്ചയായും വിജയിക്കും ദോഷ പരിഹാരം: ധനു രാശിക്കാർ ഈ ദിവസം ലക്ഷ്മി ദേവിക്ക് താമരമാല സമർപ്പിച്ച് ദേവി മന്ത്രങ്ങൾ ജപിക്കുക
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാർക്ക് ഈ ദിവസം ഊർജ്ജസ്വലത അനുഭവപ്പെടും. ഇന്ന് നിങ്ങളുടെ പ്രശസ്തി വർധിക്കാനുള്ള സാഹചര്യം ഉണ്ടാകും. എന്നാൽ ബിസിനസ്സിൽ ഇന്ന് നടത്തുന്ന ഇടപാടുകളിൽ പ്രത്യേകം ശ്രദ്ധ വേണം. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ജോലിക്കായി ശ്രമിക്കുന്നവർക്ക് ഇന്ന് പുതിയ അവസരങ്ങളും ലഭ്യമാകുംദോഷ പരിഹാരം: മകരം രാശിക്കാർ ഈ ദിവസം ലക്ഷ്മീ ദേവിയെ ആരാധിക്കുക
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാർക്ക് ഈ ദിവസം ഊർജ്ജസ്വലത അനുഭവപ്പെടും. ഇന്ന് നിങ്ങളുടെ പ്രശസ്തി വർധിക്കാനുള്ള സാഹചര്യം ഉണ്ടാകും. എന്നാൽ ബിസിനസ്സിൽ ഇന്ന് നടത്തുന്ന ഇടപാടുകളിൽ പ്രത്യേകം ശ്രദ്ധ വേണം. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ജോലിക്കായി ശ്രമിക്കുന്നവർക്ക് ഇന്ന് പുതിയ അവസരങ്ങളും ലഭ്യമാകും ദോഷ പരിഹാരം: മകരം രാശിക്കാർ ഈ ദിവസം ലക്ഷ്മീ ദേവിയെ ആരാധിക്കുക
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാർക്ക് ഈ ദിവസം നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. എങ്കിലും ഇന്ന് നിങ്ങൾ അലസത അകറ്റി നിർത്തി പ്രവർത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചില ബിസിനസ് പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും .ദോഷ പരിഹാരം : കുംഭ രാശിക്കാർ ഈ ദിവസം പാവപ്പെട്ടവർക്ക് വസ്ത്രവും ഭക്ഷണവും ദാനം ചെയ്യുക
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാർക്ക് ഈ ദിവസം നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. എങ്കിലും ഇന്ന് നിങ്ങൾ അലസത അകറ്റി നിർത്തി പ്രവർത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചില ബിസിനസ് പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും . ദോഷ പരിഹാരം : കുംഭ രാശിക്കാർ ഈ ദിവസം പാവപ്പെട്ടവർക്ക് വസ്ത്രവും ഭക്ഷണവും ദാനം ചെയ്യുക
advertisement
12/12
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെ അനുകൂലമായ സമയമാണ്. അപ്രതീക്ഷിതമായി ധനലാഭത്തിനുള്ള അവസരവും നിങ്ങൾക്ക് ഈ ദിവസം ലഭിക്കും. കൂടാതെ പുതുതായി തുടങ്ങുന്ന ബിസിനസിൽ വിജയം കൈവരിക്കാൻ കഴിയുംദോഷ പരിഹാരം : മീനം രാശിക്കാർ ഈ ദിവസം ഇരുമ്പ് പാത്രത്തിൽ വെള്ളം, പഞ്ചസാര, പാൽ, നെയ്യ് എന്നിവ കലർത്തി ആൽ മരത്തിന്റെ ചുവട്ടിൽ ഒഴിക്കുക
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെ അനുകൂലമായ സമയമാണ്. അപ്രതീക്ഷിതമായി ധനലാഭത്തിനുള്ള അവസരവും നിങ്ങൾക്ക് ഈ ദിവസം ലഭിക്കും. കൂടാതെ പുതുതായി തുടങ്ങുന്ന ബിസിനസിൽ വിജയം കൈവരിക്കാൻ കഴിയും ദോഷ പരിഹാരം : മീനം രാശിക്കാർ ഈ ദിവസം ഇരുമ്പ് പാത്രത്തിൽ വെള്ളം, പഞ്ചസാര, പാൽ, നെയ്യ് എന്നിവ കലർത്തി ആൽ മരത്തിന്റെ ചുവട്ടിൽ ഒഴിക്കുക
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement