Money Mantra Sep 9 | സാമ്പത്തിക ലാഭം ഉണ്ടാകും; ശത്രുക്കളെ നേരിടേണ്ടി വരും; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബർ 9 ലെ സാമ്പത്തിക ഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാർ ഈ ദിവസം ബിസിനസ്സുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിർബന്ധങ്ങൾ ഉന്നയിക്കുന്നത് നഷ്ടത്തിന് കാരണമാകും. പണത്തിന്റെ പേരിൽ മറ്റൊരാളുമായി തർക്കങ്ങളുണ്ടാകാം. ക്ഷമയോടെ ജോലി ചെയ്യുക. അല്ലെങ്കിൽ, കാര്യങ്ങൾ ഗൗരവമായേക്കാം. തൊഴിലിടത്തിൽ സഹപ്രവർത്തകരുടെ സഹകരണനിറഞ്ഞ പെരുമാറ്റം അവസാനിക്കും. തൊഴിലിടത്തിൽ ഇന്ന് എല്ലാവരിൽ നിന്നും തിരിച്ചടികൾ മാത്രമായിരിക്കും ഉണ്ടാകുക. എന്നാൽ, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ നിങ്ങൾക്ക് കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ദോഷ പരിഹാരം: മേടം രാശിക്കാർ ഈ ദിവസം ചൊവ്വാഴ്ച വ്രതമനുഷ്ഠിച്ച് ഹനുമാന് വെറ്റില അർപ്പിക്കുക.

advertisement
2/12
 ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇടവ രാശിക്കാരിൽ ഈ ദിവസം ബുദ്ധിയും കൗശലവും കൊണ്ട് ബിസിനസിൽ ലാഭമുണ്ടാക്കും. എന്നാൽ, എന്തെങ്കിലും കാരണങ്ങൾ കൊണ്ട് കുറച്ചുകാലത്തേക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടുകൊണ്ടേയിരിക്കും. ദോഷ പരിഹാരം: ഇടവ രാശിക്കാർ ഈ ദിവസം ഹനുമാൻ ചാലിസ ചൊല്ലുക

3/12
 ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാർക്ക് ഈ ദിവസംജോലിയിൽ വിജയത്തിന്റെ ദിവസമാണ്. എങ്കിലും, വിജയത്തെ പണവുമായി ബന്ധപ്പെടുത്തിയാൽ നിരാശയായിരിക്കും ഫലം. സാമ്പത്തികപരമായും ഇന്നത്തെ ദിവസം മുൻദിവസങ്ങളേക്കാൾ മെച്ചമായിരിക്കും. എന്നാൽ, സർക്കാരിന്റെ സഹകരണവും ആവശ്യമായി വരും. ഇന്ന് നിങ്ങൾ ക്ഷമ കൈവിടാതെ മറ്റുള്ളവരോട് ഇടപെടാൻ ശ്രമിക്കുക ദോഷ പരിഹാരം: മിഥുനം രാശിക്കാർ ഇന്ന് ബജ്രംഗ് ബാൻ ചൊല്ലുകയും ഹനുമാന് പ്രസാദമായി ബൂന്ദി അർപ്പിക്കുകയും ചെയ്യുക

4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍:ഈ രാശിക്കാർക്ക് ഇന്ന് ഉച്ച സമയം വരെ ജോലി നിരാശാജനകമായിരിക്കും. അതിനു ശേഷം, വരുമാനം വർധിക്കാൻ സാധ്യത ഉണ്ട്. കൂടുതൽ പണം നേടാൻ ആഗ്രഹമുണ്ടെങ്കിലും, ഇന്നത്തെ ദിവസം കിട്ടുന്നതു കൊണ്ട് തൃപ്തിപ്പെടുന്നതായിരിക്കും നല്ലത്. അല്ലാത്ത പക്ഷം പുതിയ പ്രശ്‌നങ്ങൾ ഉണ്ടായി കൊണ്ടിരിക്കും. ബിസിനസിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് വൈകുന്നേരം നല്ല സമയമായിരിക്കും. ഭാവിയെക്കുറിച്ചുള്ള നല്ല വാർത്ത ഈ സമയം നിങ്ങളെ തേടിയെത്തും ദോഷ പരിഹാരം: ഇന്ന് നിങ്ങൾ ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുകയും ഹനുമാന് സിന്ദൂരം സമർപ്പിക്കുകയും ചെയ്യുക

5/12
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാർക്ക് ഈ ദിവസം ജോലിസ്ഥലത്തെ കാര്യങ്ങൾ മനസ്സിൽ കരുതുന്നതിന് നേർ വിപരീതമായി സംഭവിക്കാൻ സാധ്യതയുണ്ട് .നിങ്ങളുടെ ശ്രദ്ധക്കുറവ് ജീവനക്കാർ മുതലെടുക്കാൻ ശ്രമിക്കും. അവരവരുടെ താൽപര്യങ്ങൾ നിറവേറ്റാനായി നിങ്ങളുടെ നഷ്ടത്തെ അവർ പരിഗണിക്കാതെ വന്നേക്കാം. ഇപ്പോൾ നിങ്ങളുടെ ജോലികൾ കൃത്യസമയത്ത് പൂർത്തീകരിച്ചില്ലെങ്കിൽ, മുന്നോട്ടുള്ള ബിസിനസ് ഇടപാടുകളെ അത് പ്രതികൂലമായി ബാധിക്കാം. ദോഷ പരിഹാരം : ചിങ്ങം രാശിക്കാർ ഇന്ന് ഉറുമ്പുകൾക്ക് ഭക്ഷണം നൽകുകയും ആൽമമരത്തിന് താഴെ നെയ്യ് വിളക്ക് കത്തിക്കുകയും ചെയ്യുക

6/12
Virgo
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാർക്ക് ഈ ദിവസം മുൻകാലങ്ങളെ അപേക്ഷിച്ച് സാമ്പത്തികപരമായി പുരോഗതി പ്രതീക്ഷിക്കാം . നിങ്ങളുടെ ദൈനംദിന ചെലവുകൾ ഇപ്പോൾ എളുപ്പത്തിൽ നടക്കും. കൂടാതെ, ഭാവിയിലേക്ക് നിങ്ങൾക്ക് പണം കരുതിവയ്ക്കാനും സാധിക്കും. ഈ സമയം നിങ്ങൾ പുതിയ ബിസിനസിൽ നിക്ഷേപിക്കുകയോ നിലവിലുള്ള ബിസിനസ് വിപുലീകരിക്കുകയോ ചെയ്യുന്നത് വളരെ ഉചിതമായിരിക്കും . ദോഷ പരിഹാരം: കന്നി രാശിക്കാർ ഈ ദിവസം ഹനുമാൻ സ്വാമിയെ ആരാധിക്കുക
advertisement
7/12
 ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാർ ഈ ദിവസം ജോലിയിലും ബിസിനസിലും തൃപ്തികരമായ നേട്ടങ്ങൾ ലഭിക്കും. പണത്തോടൊപ്പം സന്തോഷം നൽകുന്ന മറ്റ് കാര്യങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. മറ്റുള്ളവരേക്കാൾ നന്നായി ജോലി ചെയ്യുന്നതിൽ ബഹുമാനം ലഭിക്കും ദോഷ പരിഹാരം: തുലാം രാശിക്കാർ ഈ ദിവസം ഹനുമാൻ ചാലിസ 11 തവണ ചൊല്ലുക.

8/12
Scorpio
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാർക്ക് ഈ ദിവസം പഴയ ചില കാര്യങ്ങളുടെ പേരിൽ ജോലിയുമായി ബന്ധപ്പെട്ട മേഖലയിൽ ശത്രുത നേരിടേണ്ടി വരും. എന്നാൽ, മനഃസാക്ഷിയുള്ളതിനാൽ സാഹചര്യം ഗുരുതരമായി മാറില്ല. വിവേകം കൊണ്ട് മാത്രമേ നിങ്ങൾക്ക് ഇന്നത്തെ ദിവസം ബിസിനസിൽ ലാഭമുണ്ടാക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ, പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പഴയ ബിസിനസ് ബന്ധങ്ങൾ വഷളായേക്കാം. ഇപ്പോൾ നിങ്ങൾക്ക് ചില സാമ്പത്തിക ലാഭത്തിനുള്ള അവസരങ്ങൾ ലഭിക്കാം. നിലവിൽ ജോലിയുള്ളവർ അവരുടെ വിദ്യാഭ്യാസത്തിന്റെയും ബുദ്ധിശക്തിയുടെയും ശക്തിയിൽ മുന്നോട്ടു പോകും ദോഷ പരിഹാരം: വൃശ്ചിക രാശിക്കാർ ഈ ദിവസം മീനുകൾക്ക് ഭക്ഷണം നൽകുക.
advertisement
9/12
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം ധനു രാശിക്കാർക്ക് ജോലിസ്ഥലത്ത് മാനസിക സമ്മർദ്ദത്തോടെ ജോലി ചെയ്യേണ്ടി വന്നേക്കാം. ഇന്ന് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ ജാഗ്രത പാലിക്കുക. ചില തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഇന്ന് നിലനിൽക്കുന്നുണ്ട്. അതിനാൽ നിങ്ങൾ ഇന്ന് ജാഗ്രതയോടെ മുന്നോട്ടുപോകുക. ദോഷ പരിഹാരം: ധനു രാശിക്കാർ ഈ ദിവസം ഹനുമാൻ സ്വാമിക്ക് ലഡു സമർപ്പിക്കുക.

10/12
 കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാർക്ക് ഈ ദിവസം ജോലിസ്ഥലത്ത് പരിശ്രമം കൊണ്ട് കൂടുതൽ നേട്ടങ്ങൾ ലഭ്യമാകും. ചിലർ അധിക വരുമാനത്തിനായി ഇപ്പോൾ അധിക ജോലി ചെയ്യും. അവർക്ക് വൈകിയാണെങ്കിലും വിജയം കരസ്ഥമാക്കാൻ കഴിയും. ഇന്ന് നിങ്ങൾക്ക് ബിസിനസ് വിപുലീകരിക്കാനുള്ള അവസരങ്ങൾ ലഭിക്കും. എങ്കിലും, പുതിയ ബിസിനസ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർ ഒരു ദിവസം കൂടെ കാത്തിരിക്കുന്നത് ആയിരിക്കും ഉചിതം. ദോഷ പരിഹാരം: മകരം രാശിക്കാർ ഈ ദിവസം ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുകയും സുന്ദരകാണ്ഠം ചൊല്ലുകയും ചെയ്യുക

11/12
 അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാർക്ക് ഈ ദിവസം മറ്റു ദിവസങ്ങളെ അപേക്ഷിച്ച്, ജോലി ചെയ്യുന്ന മേഖലയിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കുന്നതിലും കുറവായിരിക്കും ലഭിക്കുക. എന്നാൽ വൈകുന്നേരത്തോടെ പണം ലഭിക്കുമെന്നതിനാൽ നിങ്ങൾക്ക് മനസ്സിന് സന്തോഷം ഉണ്ടാകും . എങ്കിലും വീട്ടിലെ അംഗങ്ങൾ നിങ്ങളിൽ അസംതൃപ്തി പ്രകടിപ്പിക്കും. ദോഷ പരിഹാരം : കുംഭ രാശിക്കാർ ഈ ദിവസം ഹനുമാൻ ക്ഷേത്രം സന്ദർശിച്ച് ശർക്കര, പയറുവർഗ്ഗങ്ങൾ, ബൂന്ദി എന്നിവ നിവേദിക്കുക

12/12
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാർക്ക് ഈ ദിവസം ഏതെങ്കിലുമൊരു തരത്തിൽ സാമ്പത്തിക ലാഭം നേടാനുള്ള അവസരം ലഭിക്കും . കൂടാതെ ബിസിനസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇന്ന് സാധാരണ രീതിയിൽ മുന്നോട്ടു പോകും. എന്നാൽ നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കാതെ മുന്നോട്ടുപോകേണ്ടത് വളരെ പ്രധാനമാണ്. എങ്കിൽ മാത്രമേ ശരിയായ ലാഭം കൈവരിക്കാൻ സാധിക്കൂ. ഇപ്പോൾ സന്തോഷം നൽകുന്ന കാര്യങ്ങൾക്കായി രണ്ടാമതൊന്ന് ചിന്തിക്കാതെ തന്നെ നിങ്ങൾ പണം ചെലവഴിക്കും. ദോഷ പരിഹാരം : മീനം രാശിക്കാർ ഈ ദിവസം പശുവിന് ഭക്ഷണം നൽകുക.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement