Neelakurinji | നീലക്കുറിഞ്ഞി കണ്ടോളൂ; പ്ലാസ്റ്റിക് മാലിന്യമെറിഞ്ഞ് ആ മല നശിപ്പിക്കരുത്; അഭ്യർത്ഥനയുമായി നീരജ് മാധവ്
- Published by:user_57
- news18-malayalam
Last Updated:
പൂക്കളുടെ പരിസരത്ത് മാത്രമല്ല, ചെടികളിലും ഇവ വന്നു വീഴുന്ന ദയനീയ കാഴ്ച്ചയുടെ ദൃശ്യങ്ങളും നീരജ് പോസ്റ്റ് ചെയ്തു
12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി (Neelakurinji) ദേശാന്തരങ്ങൾ കടന്ന് ഖ്യാതി നേടിയവയാണ്. ഈ കാഴ്ച കാണാൻ കേരളത്തിനകത്തും പുറത്തും നിന്നുള്ളവർ ഇടുക്കി കള്ളിപ്പാറയിൽ എത്തുകയാണ്. എന്നാൽ കണ്ടിട്ട് പോകുന്നവർ നീലക്കുറിഞ്ഞി കൂട്ടത്തിന് തിരിച്ച് അത്ര മനോഹരമായ അനുഭവമല്ല നൽകുന്നത്. മലയിലും പരിസരത്തും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു
advertisement
advertisement
advertisement
advertisement
advertisement