കന്യാകുമാരി: ജില്ലയിലെ പ്രസിദ്ധമായ സ്വാമിതോപ്പ് അയ്യാ വൈകുണ്ഠ സ്വാമി ക്ഷേത്രത്തിൽ കുംഭമാസ ഉത്സവവും സ്വാമിയുടെ അവതാര ദിനവുമായി ഇന്ന് ആഘോഷിക്കും.ഇന്നലെ രാവിലെ 6ന് തിരിച്ചെന്തൂർ, ഉടൻക്കുടി, ആരൽവാമൊഴി വഴി വാഹന ഘോഷയാത്ര നാഗർകോവിൽ നാഗരാജ ക്ഷേത്ര മൈതാനത്തിൽ എത്തിച്ചേർന്നു