Vishu 2024 Wishes | പ്രിയപ്പെട്ടവർക്ക് വിഷു ആശംസകൾ നേരാം

Last Updated:
Happy Vishu 2024 Wishes in Malayalam | ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിഷു ആശംസകൾ നേരാം
1/9
 സന്തോഷത്തോടെയും ഐശ്വര്യത്തോടെയും വിഷു ആഘോഷിക്കുന്ന അവസരത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിഷു ആശംസകൾ നേരാം

advertisement
2/9
 ഈ വിഷുപ്പുലരിയിലെ ഐശ്വര്യം പോലെ താങ്കളുടെ ജീവിതത്തിൽ എന്നും ഐശ്വര്യവും സന്തോഷം ഉണ്ടാവട്ടേ എന്ന് ആശംസിക്കുകയാണ്..

3/9
 ‌കണിക്കൊന്നപ്പൂവിന്റെ ഭം​ഗിയും വിഷുക്കണിയുടെ ഐശ്വര്യവും എന്നും ജീവിതത്തിൽ ഉണ്ടാവട്ടേ..

4/9
 വിഷുനാളിൽ ലഭിക്കുന്ന കൈ നീട്ടം പോലെ ജീവിതത്തിൽ എന്നും ഐശ്വര്യം ഉണ്ടാവട്ടേ. സന്തോഷവും ഐശ്വര്യവും സമൃദ്ധിയും ജീവിതത്തിൽ എന്നും ഉണ്ടാവട്ടേ..

5/9
 ഈ വിഷു ദിനം പോലെ ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ എല്ലാം ഐശ്വര്യവും സന്തോഷവും ഉണ്ടാവട്ടേ എന്ന് ആശംസിക്കുന്നു..

6/9
 പൊന്നണിഞ്ഞുനിൽക്കുന്ന കണിക്കൊന്നയും കണ്ണിന് കുളിർ നൽകുന്ന വിഷുക്കണിയും പോലെ താങ്കളുടെ ജീവിത്തതിൽ ഐശ്വര്യം ഉണ്ടാവട്ടേ..

7/9
 എന്നും മനസ്സിൽ നന്മയും സന്തോഷവും ഉണ്ടാവട്ടേ, ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..

8/9
 നന്മയും സ്നേഹവും നിറഞ്ഞ ഒരു വിഷു താങ്കൾക്കും കുടുംബത്തിനും ആശസിക്കുന്നു. എന്നും നന്മകൾ വന്നുചേരട്ടെ..

9/9
 വിഷുക്കണി പോലെ ജീവിതത്തിൽ എന്നും നല്ല നന്മയുള്ള നിറമുള്ള, കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്ച കാണാനാവട്ടേ, എന്നും ഭാ​ഗ്യം വന്നുചേരട്ടേ..

Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement