ശുചീന്ദ്രം മുന്നൂറ്റിനങ്ക പുറപ്പെട്ടു; നവരാത്രി ഘോഷയാത്ര നാളെ 12ന് പത്മനാഭപുരത്ത് നിന്ന് ആരംഭിക്കും

Last Updated:
നാളെ നടക്കുന്ന ഉടവാൾ കൈമാറ്റചടങ്ങിൽ തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, കേരള ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും (റിപ്പോർട്ടും ചിത്രങ്ങളും- സജ്ജയകുമാർ)
1/8
 കന്യാകുമാരി: നവരാത്രി ഘോഷയാത്രയിൽ തേവാരക്കെട്ടു സരസ്വതിക്കൊപ്പം അകമ്പടി സേവിക്കുന്ന ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്ന് രാവിലെ പുറപ്പെട്ടു.

advertisement
2/8
 രാവിലെ പ്രത്യേക പൂജകൾക്ക് ശേഷമാണ് പല്ലക്കിൽ എഴുന്നള്ളുന്ന മുന്നൂറ്റിനങ്ക ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലെ രഥവീഥികൾ വലം വെച്ച് പത്മനാഭപുരത്തേക്ക് പുറപ്പെട്ടത്.

3/8
 വ്യാഴാഴ്ച രാവിലെ മുന്നൂറ്റിനങ്കയും വേളിമല കുമാരസ്വാമിയും തേവാരക്കെട്ടു ക്ഷേത്രത്തിന് മുന്നിൽ എത്തും.

4/8
 രാവിലെ 7.30 ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കൽ മാളികയിൽ ഉടവാൾ കൈമാറ്റചടങ്ങ് നടക്കും. തുടർന്ന് പാരമ്പര്യ ചടങ്ങുകളോടെ നവരാത്രി ഘോഷയാത്രക്ക് തുടക്കം കുറിക്കും.

5/8
 ഉടവാൾ കൈമാറ്റചടങ്ങിൽ തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, കേരള ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

6/8
 നവരാത്രി ഘോഷയാത്രയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു.

7/8
 കന്യാകുമാരി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ 500 ൽ പരം പൊലീസിനെ സുരക്ഷാക്കായി ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

8/8
 13 ന് തമിഴ്നാട് കേരളാ അതിർത്തിയായ കളിയിക്കാവിളയിൽ പൊലീസ് ബഹുമതികളോടെ കേരളാ ദേവസ്വം ബോർഡ് നവരാത്രി ഘോഷയാത്രയെ സ്വീകരിക്കും.

പ്രണയം തുടരാൻ ആഗ്രഹമെന്ന് പെണ്‍കുട്ടി; 18കാരനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി

  • പോക്സോ കേസ് തുടരുന്നത് യുവാവിന്റെ ഭാവി തകര്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

  • പെൺകുട്ടി പ്രണയം തുടരാൻ ആഗ്രഹിക്കുന്നതിനാൽ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി.

  • കേസില്ലാതായാൽ ഇരുവരും സമാധാനത്തോടെ ജീവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

View All
advertisement