തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി

Last Updated:
വിവിധ ക്ഷേത്ര ചടങ്ങളുകള്‍ക്കൊപ്പം വിവിധ കലാപരപാടികളും ഉത്സവത്തോട് അനുബന്ധിച്ച് നടക്കും
1/9
 കന്യാകുമാരി: പ്രസിദ്ധമായ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി. പൈങ്കുനി, അല്പശി മാസങ്ങളിലാണ് പത്ത് ദിവസം നീണ്ടു നില്‍കുന്ന ഉത്സവം നടക്കുന്നത്.
കന്യാകുമാരി: പ്രസിദ്ധമായ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി. പൈങ്കുനി, അല്പശി മാസങ്ങളിലാണ് പത്ത് ദിവസം നീണ്ടു നില്‍കുന്ന ഉത്സവം നടക്കുന്നത്.
advertisement
2/9
 കൊടിയേറ്റോടെ ഈ വര്‍ഷത്തെ അല്പശി ഉത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കമായി. രാവിലെ നിർമ്മാല്യത്തിന് ശേഷം ശ്രീഭൂതബലി നടന്നു. തുടർന്ന് രാവിലെ 8 നും 9 നും ഇടയിലായിരുന്നു കൊടിയേറ്റ്.
കൊടിയേറ്റോടെ ഈ വര്‍ഷത്തെ അല്പശി ഉത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കമായി. രാവിലെ നിർമ്മാല്യത്തിന് ശേഷം ശ്രീഭൂതബലി നടന്നു. തുടർന്ന് രാവിലെ 8 നും 9 നും ഇടയിലായിരുന്നു കൊടിയേറ്റ്.
advertisement
3/9
 വിവിധ ക്ഷേത്ര ചടങ്ങളുകള്‍ക്കൊപ്പം വിവിധ കലാപരപാടികളും ഉത്സവത്തോട് അനുബന്ധിച്ച് നടക്കും. തിരുവുത്സവം ഒന്നാം ദിവസമായ ഇന്ന് രാത്രി സ്വാമി നാൽകാലി വാഹനത്തിൽ എഴുന്നള്ളും.
വിവിധ ക്ഷേത്ര ചടങ്ങളുകള്‍ക്കൊപ്പം വിവിധ കലാപരപാടികളും ഉത്സവത്തോട് അനുബന്ധിച്ച് നടക്കും. തിരുവുത്സവം ഒന്നാം ദിവസമായ ഇന്ന് രാത്രി സ്വാമി നാൽകാലി വാഹനത്തിൽ എഴുന്നള്ളും.
advertisement
4/9
 രണ്ടാം ദിവസം (15ന്) രാവിലെ 8ന് നവനീതം നാരായണീയ സമിതിയുടെ നാരായണീയപാരായണം, രാത്രി 9ന് സ്വാമിയുടെ അനന്തവാഹനത്തിൽ എഴുന്നള്ളത്ത്. 10ന് പ്രഹ്ലാദ ചരിതം കഥകളി, 8ന് നാരണീയപാരായണം,
രണ്ടാം ദിവസം (15ന്) രാവിലെ 8ന് നവനീതം നാരായണീയ സമിതിയുടെ നാരായണീയപാരായണം, രാത്രി 9ന് സ്വാമിയുടെ അനന്തവാഹനത്തിൽ എഴുന്നള്ളത്ത്. 10ന് പ്രഹ്ലാദ ചരിതം കഥകളി, 8ന് നാരണീയപാരായണം,
advertisement
5/9
 തിരുവനന്തപുരം പത്മനാഭ ക്ഷേത്രത്തുലെതിന് സമാനമായി പൈങ്കുനിയിലും അല്പശിയിലും ഉത്സവം പതിവുള്ള തിരുവട്ടാറിൽ 18 ദിവസം കഥകളിയുമുണ്ടാകും. തിരുവനന്തപുരത്ത് ആറാട്ടിന് രാജാവ് ഉടവാളേന്തി അകമ്പടി പോകുമ്പോൾ തിരുവട്ടാറിൽ രാജപ്രതിനിധിയായി ആറ്റിങ്ങൽ അമന്തിരത്തു പോറ്റി അകമ്പടി പോകും.
മൂന്നാം ദിവസം (16ന്) 9 മണിക്ക് കമലവാഹനത്തിൽ എഴുന്നള്ളത്ത്.10ന് സന്താനഗോപാലം കഥകളി നടക്കും.നാലാം ദിവസമായ (17ന്) രാത്രി 7.30ന് നൃത്തനൃത്യങ്ങൾ, ഒൻപതിന് സ്വാമി പല്ലക്കു വാഹനത്തിൽ എഴുന്നള്ളും.
advertisement
6/9
 രണ്ടാമത്തെ കവർച്ചയിൽ രണ്ടുകോടിയോളം രൂപയുടെ സ്വർണവും രത്നവും നഷ്ടപ്പെട്ടെന്നാണ് ഏകദേശ കണക്ക്. കവർച്ചയെത്തുടർന്ന് നിത്യശ്രീബലി മുടങ്ങിയ ക്ഷേത്രത്തിൽ മൂന്ന് ഉത്സവങ്ങളും അന്ന് തടസ്സപ്പെട്ടു
അഞ്ചാം ദിവസം (18ന്) രാവിലെ 11ന് പ്രത്യേക ഉത്സവബലി ദർശനം, എട്ടിന് ശ്രീകൃഷ്ണക്ഷേത്രത്തിൽ കൊടിയേറ്റം, ഗരുഡവാഹനത്തിൽ രാത്രി 9ന് സ്വാമിമാരുടെ എഴുന്നള്ളത്ത്. 10ന് നളചരിതം കഥകളി
advertisement
7/9
 കുളച്ചൽ യുദ്ധത്തിനു പോകുംമുൻപ് മാർത്താണ്ഡവർമ മഹാരാജാവ് വാൾവെച്ച് വണങ്ങിയ പാരമ്പര്യം തിരുവട്ടാറിനുണ്ട്. 418 വർഷത്തിനുശേഷമാണ് ക്ഷേത്രത്തിൽ കുംഭാഭിഷേകം നടക്കുന്നത്. തമിഴ്നാട് ദേവസ്വത്തിന്റെ കീഴിലാണ് ക്ഷേത്രമുള്ളത്. 2014ൽ ആരംഭിച്ച നവീകരണജോലികൾ ഡി.എംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പൂർത്തിയാക്കിയത്. 7 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്.
ആറാം ദിവസം (19ന്) രാത്രി സ്വാമിയുടെ നാൽകാലി വാഹനത്തിൽ എഴുന്നള്ളത്ത്.10ന് ദേവയാനി ചരിതം കഥകളി.ഏഴാം ദിവസം (20ന്) രാത്രി 9 ന് സ്വാമി പല്ലക്കിൽ എഴുന്നള്ളത്. തുടർന്ന് തോരണയുദ്ധം കഥകളിയും നടക്കും.
advertisement
8/9
 എട്ടാം ദിവസം (21ന്) രാത്രി 9 ന് സ്വാമി നാൽകാലി വാഹനത്തിൽ എഴുന്നള്ളത്.10ന് ദുര്യോധന വധം കഥകളി. ഒൻപതാം ദിവസം (22ന്) രാത്രി 8.30ന് വിശേഷാൽ നാദസ്വരക്കച്ചേരി, 9.30ന് സാമി ഗരുഡവാഹനം പള്ളിവേട്ട എഴുന്നള്ളത്ത്.

9/9
 പത്താം ദിവസം (23-ന്) രാവിലെ 11-ന് എഴുന്നള്ളിപ്പ്, വൈകീട്ട് 7-ന് വിശേഷാൽ നാദസ്വര കച്ചേരി, രാത്രി 8-ന് ഗരുഡവാഹനത്തിൽ സ്വാമിയുടെ എഴുന്നള്ളത്ത് തളിയൽ നദിയിലേക്ക്,തുടർന്ന് കുചേലവൃത്തം കഥകളി.
പത്താം ദിവസം (23-ന്) രാവിലെ 11-ന് എഴുന്നള്ളിപ്പ്, വൈകീട്ട് 7-ന് വിശേഷാൽ നാദസ്വര കച്ചേരി, രാത്രി 8-ന് ഗരുഡവാഹനത്തിൽ സ്വാമിയുടെ എഴുന്നള്ളത്ത് തളിയൽ നദിയിലേക്ക്,തുടർന്ന് കുചേലവൃത്തം കഥകളി.
advertisement
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
  • താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ അഫ്ഗാനിസ്ഥാനിലെ ആശയവിനിമയം തടസ്സപ്പെട്ടു.

  • 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇന്റര്‍നെറ്റ് തടസപ്പെടുന്നത് ആദ്യമായാണ്.

  • ഇന്റര്‍നെറ്റ് അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്.

View All
advertisement