advertisement

സ്‌പെയിനിലെ ഫിലിപ്പ് രാജാവുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി; ലോകത്തെ രണ്ടാമത്തെ വലിയ ടൂറിസം മേളയിൽ ശ്രദ്ധേയമായി കേരളം

Last Updated:
മേളയിലെ ഇൻക്രെഡിബിൾ ഇന്ത്യ പവിലിയൻ സന്ദർശനവേളയിൽ ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീസിയയുമായി കേരള പ്രതിനിധിസംഘത്തെ നയിക്കുന്ന മന്ത്രി പി എ മുഹമ്മദ് റിയാസ് സംവദിച്ചു
1/5
 സ്‌പെയിനിൽ നടക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ ടൂറിസം മേളയായ ഫിത്തൂറിൽ ശ്രദ്ധേയ സാന്നിധ്യമായി കേരളം. കേരളത്തിന്റെ പ്രധാന ടൂറിസം വിപണികളിലൊന്നായ സ്‌പെയിനുമായുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. Photo- P A Muhammad Riyas/ facebook

2/5
 സ്‌പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവ് മാഡ്രിഡിൽ മേള ഉദ്ഘാടനം ചെയ്തു. മേളയിലെ ഇൻക്രെഡിബിൾ ഇന്ത്യ പവിലിയൻ സന്ദർശനവേളയിൽ ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീസിയയുമായി കേരള പ്രതിനിധിസംഘത്തെ നയിക്കുന്ന മന്ത്രി പി എ മുഹമ്മദ് റിയാസ് സംവദിച്ചു. Photo- P A Muhammad Riyas/ facebook

3/5
 കേരള ടൂറിസം പവിലിയന്റെ ഉദ്ഘാടനം മന്ത്രിയും സ്‌പെയിനിലെ ഇന്ത്യൻ അംബാസഡർ ദിനേശ് പട്‌നായിക്കും ചേർന്ന് നിർവഹിച്ചു. കേന്ദ്ര ടൂറിസം അഡീഷണൽ സെക്രട്ടറി രാകേഷ് കുമാർ വർമ, കേരള ടൂറിസം ഡയറക്ടർ പി.ബി.നൂഹ് എന്നിവർ സന്നിഹിതരായി. Photo- P A Muhammad Riyas/ facebook

4/5
 കേരളീയ ഉത്സവങ്ങളുടെ നിറപ്പകിട്ടും പ്രതീതിയും അനുഭവവേദ്യമാക്കുന്ന പവിലിയൻ മേള സന്ദർശകരുടെ ശ്രദ്ധനേടി. മേള 22ന് സമാപിക്കും. Photo- P A Muhammad Riyas/ facebook

5/5
 സ്പെയിനിൽ നിന്നും മറ്റു സമീപ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കും അത് വഴി കേരളത്തിലേക്കും വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പ്രവത്തനങ്ങൾക്കു ഈ മേളയിലെ സാന്നിധ്യം ഉപകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. Photo- P A Muhammad Riyas/ facebook

പാകിസ്ഥാനിൽ  മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച

  • പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിക്കിടെ മാൻഹോൾ മൂടി മോഷണം വ്യാപകമായി ചർച്ചയാകുന്നു

  • മോഷ്ടിക്കുന്നവർക്കും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും 1 മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും

  • മാൻഹോൾ കവറുകൾ ഇല്ലാതാകുന്നത് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

View All
advertisement