advertisement

പങ്കാളിയുടെ കൂർക്കംവലി കാരണം ഉറക്കം നഷ്ടമായോ? ടെന്നീസ് ബോൾ കൊണ്ടൊരു സൂത്രമുണ്ട്!

Last Updated:
നമ്മുടെ കിടത്തവും കൂർക്കം വലിയും തമ്മിൽ ബന്ധമുണ്ടെന്നാണ് സോഫി ബോസ്റ്റോക് പറയുന്നത്.
1/9
 സുഖമായ ഉറക്കം, ഏതൊരു മനുഷ്യനും നിർബന്ധമായും ലഭിക്കേണ്ട ഒന്നാണ് സ്വസ്ഥമായ ശല്യങ്ങളില്ലാത്ത സുഖനിദ്ര. പലകാരണങ്ങൾക്കൊണ്ട് ഉറക്കം നഷ്ടപ്പെട്ടവരാണ് പുതിയ കാലത്തെ മനുഷ്യരിൽ കൂടുതൽ പേരും.

2/9
 മാനസിക പ്രശ്നങ്ങൾ കൊണ്ടോ മറ്റ് ശാരീരിക അസുഖങ്ങൾ കൊണ്ടോ ഉറക്കം നഷ്ടമാകുന്നത് മനസ്സിലാക്കാം. എന്നാൽ മറ്റൊരാൾ കാരണം ഉറക്കം നഷ്ടമാകുന്നത് സഹിക്കാൻ അൽപ്പം പ്രയാസമാണ്. പ്രത്യേകിച്ച് കൂർക്കം വലി.

3/9
Snoring, Son killed Father, Irritated By Snoring, Uttar Pradesh, Snoring problem, കൂർക്കംവലി
പങ്കാളിയുടെ കൂർക്കം വലി കാരണം ബന്ധങ്ങൾ തകർന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് ശാരീരിക വ്യായാമങ്ങൾ കുറഞ്ഞതോടെ പലർക്കും കൂർക്കം വലി കൂടിയതായി പഠനങ്ങൾ പറയുന്നുണ്ട്.
advertisement
4/9
 ഡോ. സോഫീ ബോസ്കോട്ട് പറയുന്നതും ഇതു തന്നെയാണ്. ലോക്ക്ഡൗണിൽ ആളുകൾ കൂടുതൽ സമയവും വീടിനകത്ത് ചടഞ്ഞ് ഇരുന്നത് തന്നെയാണ് ഇതിനൊരു കാരണമായി ഡോക്ടർ പറയുന്നത്. കൂർക്കം വലിക്കുന്നയാളെക്കാൾ അയാളുടെ കൂടെ കിടക്കുന്നവർക്കാണ് ഇതിന്റെ ഏറ്റവും വലിയ ഇരകളാകുന്നതും.

5/9
 കൂർക്കം വലി കുറക്കാനും ഇല്ലാതാക്കാനും നിരവധി മാർഗങ്ങളാണ് ഡോ. സോഫി ബോസ്റ്റോക് തന്റെ വീഡിയോയിലൂടെ പറഞ്ഞത്. അതിൽ ഏറ്റവും ശ്രദ്ധേയമായതും പെട്ടെന്ന് ഫലം ലഭിക്കുന്നതുമായ മാർഗമാണ് ടെന്നീസ് ബോൾ പ്രയോഗം. ഞെട്ടേണ്ട, ബോളെടുത്ത് കൂർക്കം വലിക്കുന്നയാളുടെ തലയ്ക്ക് എറിയലല്ല പ്രതിവിധി.

6/9
 നമ്മുടെ കിടത്തവും കൂർക്കം വലിയും തമ്മിൽ ബന്ധമുണ്ടെന്നാണ് സോഫി ബോസ്റ്റോക് പറയുന്നത്. കിടക്കയിൽ മലർന്ന് കിടക്കുന്നവരിലാണ് കൂർക്കം വലി കൂടുതൽ കാണുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

7/9
 മലർന്നു കിടന്നുറമ്പോൾ വായ തുറന്നിരിക്കാനുള്ള സാധ്യത കൂടുതലാണ്. വായിലൂടെ ശ്വാസമെടുക്കാൻ തുടങ്ങുകയും ഇതോടെ വായു കടന്നുപോകേണ്ട ഭാഗം ചുരുങ്ങും. വായു സഞ്ചാരത്തിന് തടസ്സം നേരിടും. മലർന്ന് കിടക്കുമ്പോൾ തലയണ ഒഴിവാക്കുകയാണ് ഒരു വഴി.

8/9
 ചെരിഞ്ഞ് കിടക്കുമ്പോൾ കനം കുറഞ്ഞ തലയണ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ടെന്നീസ് ബോൾ കൊണ്ടും ചെറിയൊരു പ്രയോഗമുണ്ടെന്ന് ഡോക്ടർ പറയുന്നു.

9/9
 മലർന്ന് കിടന്ന് ഉറങ്ങുന്നത് തടസ്സപ്പെടുത്താൻ ഒരു ടെന്നീസ് ബോൾ എടുത്ത് വസ്ത്രത്തിന്റെ പിറകിൽ വെക്കാനാണ് ഡോക്ടർ നിർദേശിക്കുന്നത്. ഇങ്ങനെ ചെയ്താൽ മലർന്ന് കിടക്കാൻ ബുദ്ധിമുട്ടുണ്ടാകും. അത് സ്വാഭാവികമായി ഒഴിവാക്കുകയും ചെയ്യും.

ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക

  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement