ബാലാമണീ, 'വൺ ഫോർ ത്രീ'. നന്ദനം സിനിമയിൽ നടൻ പൃഥ്വിരാജ് നവ്യ നായരോട് പറയുന്ന ഡയലോഗും, നാട്ടിൻപുറംകാരിയും അഭ്യസ്തവിദ്യയുമല്ലാത്ത ബാലാമണി അന്തംവിട്ടു നിൽക്കുന്നതുമായ രംഗം ഓർമയില്ലേ? കാര്യത്തിന്റെ ഗൗരവം അറിയാൻ വേണ്ടി ബാലാമണി അത് മറ്റൊരാളോട് അവതരിപ്പിച്ച വിവരം മനു നന്ദകുമാറിനോട് പറയുന്ന രംഗം രണ്ടു പതിറ്റാണ്ടായി ഫേമസ് ആണ്