വിശ്വാസവഞ്ചനയുടെ ഏറ്റവും വലിയ ആഘാതം നേരിട്ട 'ഹൃദയം' സിനിമയിലെ ദർശന പ്രേക്ഷകരുടെ മനസ്സിൽപ്പതിഞ്ഞ് കഴിഞ്ഞു. തെറ്റിധാരണയും കൂടി ചേർന്നപ്പോൾ കാമുകൻ അരുണുമായുള്ള ബന്ധത്തിൽ നികത്താനാകാത്ത വിള്ളൽ വീഴ്ത്തിയാണ് ആ ബന്ധം അവസാനിച്ചത്. എന്നാലിപ്പോൾ ഏകദേശം സമാനതകളുള്ള ഒരു മാനസികാവസ്ഥയിലൂടെ കടന്നുപോയ യുവതിയുടെ ജീവിതത്തിൽ നിന്നുള്ള ഉദാഹരണം വാർത്തയായിരിക്കുകയാണ്
ദൗർഭാഗ്യവശാൽ, ഏറ്റവും ശക്തമായ ബന്ധങ്ങളിൽ സ്വയം വിശ്വസിക്കുന്നവർ പോലും അവിശ്വാസത്തിന്റെ പേരിൽ ഉലഞ്ഞുപോയേക്കാം. വിവാഹദിനത്തിനായി ആവേശത്തോടെ തയ്യാറെടുക്കുമ്പോൾ, ഒരു വധു തന്റെ സുഹൃത്തിനോട് ഒരു പന്തയം വെച്ചു, പ്രലോഭനങ്ങൾ നേരിടേണ്ടിവരുമ്പോൾ പോലും, തന്റെ ഭാവിവരൻ തന്നോടു മാത്രം നീതിപുലർത്തും എന്നായിരുന്നു അത് (പ്രതീകാത്മക ചിത്രം) -തുടർന്ന് വായിക്കുക-
അവരുടെ സംഭാഷണത്തിനിടയിൽ, അവൻ ഇപ്പോൾ ആരുമായും ഡേറ്റിംഗ് നടത്തുന്നുണ്ടോ ഇല്ലയോ എന്ന് ലിഡിയ ആരാഞ്ഞു. കുറച്ച് ആഴ്‌ചകൾക്കുള്ളിൽ അവൻ വിവാഹിതനാവാൻ പോകുന്നുവെന്ന് ലിഡിയക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ തീർത്തും ലാഘവത്തോടെ 'ഇല്ല' എന്ന് മറുപടി നൽകി! ആ മനുഷ്യൻ അവളുമായി ഒരു മീറ്റ് അപ്പ് ക്രമീകരിക്കാൻ ശ്രമിക്കുകയും ചെയ്തു