കലാരംഗത്തെ മാറ്റത്തിന്റെ മുഖം; നാരി ശക്തി പുരസ്കാരം നേടി ഇവർ

Last Updated:
2019ലെ നാരി ശക്തി പുരസ്കാരം 44 സ്ത്രീകൾക്ക്.
1/6
 അൻഷു ഖന്ന; ഇന്ത്യയിലെ മുൻകാല രാജകുടുംബങ്ങളിലെ കല, കരകൗശലം, വസ്ത്രവൈവിധ്യം എന്നിവയുടെ പ്രദർശനത്തിനായി റോയൽ ഫാബിൾസ് സ്ഥാപിച്ചു. കൊട്ടാരങ്ങളുടെ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുന്നതിലൂടെ ആയിരക്കണക്കിന് സ്ത്രീകൾക്ക് ജീവനോപാധി കണ്ടെത്തി.

advertisement
2/6
 ഇതി ത്യാഗി: ഇന്ത്യയുടെ കരകൗശല വൈദഗ്ധ്യം ലോകത്തിനു മുന്നിൽ എത്തിക്കുന്നതിനായി ക്രാഫ്റ്റ് വില്ലേജ് സ്ഥാപിച്ചു. ഗ്രാമീണ നഗര മേഖലകൾ തമ്മിലുള്ള അന്തരമില്ലാതാക്കുന്നതിനും ക്രാഫ്ഫ് വില്ലേജ് സഹായിക്കുന്നു. പരമ്പരാഗത കരകൗശല വിദ്യകളെ ആധുനിക ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ഇത് സഹായിക്കുന്നു.

3/6
 ലളിത വകിൽ: ചമ്പ റുമാലിനെ പുനരുജ്ജീവിപ്പിക്കുകയും ഉയർത്തുകയും ചെയ്തു. പരമ്പരാഗത ചമ്പ ക്രാഫ്റ്റ് സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ചു.

4/6
 ഡോ. മാധുരി: ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിത സംഗീത സംവിധായിക. ആദ്യ വനിത ഗർവാലി സംഗീതജ്ഞ. നൂറുകണക്കിന് വിദ്യാർഥികളെയും സ്ത്രീകളെയും നാടൻപാട്ട് അഭ്യസിപ്പിക്കുന്നു. ഉത്തരാഖണ്ടിലെ നാടൻപാട്ട് സംരക്ഷിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു.

5/6
 സീമ മേത്ത: കഥക് ഇതിഹാസം പണ്ഡിറ്റ് ചിത്രേഷ് ദാസിന്റെ ശിഷ്യ. തന്റെ ഗുരു പകർന്നു നൽകിയ അറിവ് പുതിയ തലമുറയ്ക്ക് കൈമാറുന്നതിനായി ഛന്ദാം നൃത്ത ഭാരതി എന്ന സ്ഥാപനം ആരംഭിച്ചു. താഴെക്കിടയിലുള്ള കുട്ടികളെ കഥക് അഭ്യസിപ്പിക്കുന്നതിനായി വിവിധ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

6/6
 സ്മൃതി മൊറാർക: ബനാറസിലെ നെയ്ത്ത് പുനരുജ്ജീവിപ്പിക്കുന്നതിനായി തന്തൂവി ഫൗണ്ടേഷൻ സ്ഥാപിച്ചു. കൈത്തറിയുടെ പരമ്പരാഗത സങ്കേതങ്ങൾ സംരക്ഷിക്കുന്നതിനായി നെയ്ത്തുകാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

കോർപ്പറേഷനിൽ ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചുവച്ച് ബിജെപി; എൽഡിഎഫ്-ബിജെപി തർക്കം
കോർപ്പറേഷനിൽ ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചുവച്ച് ബിജെപി; LDF-BJP തർക്കം
  • തിരുവനന്തപുരത്ത് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചിത്തിര തിരുനാളിന്റെ ചിത്രം ബിജെപി തിരിച്ചുവച്ചു

  • ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കിയതിനെതിരെയാണ് വിവാദം

  • എൽഡിഎഫ്-ബിജെപി തമ്മിൽ ചിത്രത്തിന്റെ പുനഃസ്ഥാപനം സംബന്ധിച്ച് ശക്തമായ തർക്കം ഉയർന്നു

View All
advertisement