കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യയും സംഘവും മേഘാലയയിൽ; നൃത്തച്ചുവടുകൾ വൈറൽ

Last Updated:
ജില്ലാ പഞ്ചായത്തിലെ ജനപ്രതിനിധികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ച വേളയിൽ ആണ് നൃത്തച്ചുവടുകൾ പരീക്ഷിച്ചത്
1/5
 കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യയുടെ നൃത്തച്ചുവടുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ജില്ലാ പഞ്ചായത്തിലെ ജനപ്രതിനിധികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ച വേളയിൽ ഉള്ള മനോഹര ദൃശ്യങ്ങളാണ് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയത്

advertisement
2/5
 പഞ്ചായത്ത് രാജിനെ കുറിച്ച് കൂടുതൽ പഠിക്കാനാണ് ജനപ്രതിനിധികൾക്ക് 10 ദിവസത്തെ വടക്കുകിഴക്കൻ പ്രദേശങ്ങളിലെ സന്ദർശനം ഒരുക്കിയത്

3/5
 മേഘാലയിൽ എത്തിയപ്പോഴാണ് പ്രസിഡൻറ് പി.പി. ദിവ്യ അവിടുത്തെ നൃത്ത കലാരൂപം പരീക്ഷിച്ചത്

4/5
 ആസാം, സിക്കിം എന്നീ സംസ്ഥാനങ്ങളും ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സന്ദർശിച്ചു

5/5
 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ അംഗങ്ങൾ എന്നിവർക്ക് പുറമേ ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി. ഗംഗാധരൻ മാസ്റ്റർ എന്നിവരും യാത്ര സംഘത്തിലുണ്ട്

എസ്എസ്എൽസി പരീക്ഷാ മാര്‍ച്ച് 5 മുതൽ 30 വരെ; ഹയർസെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു

  • എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 മുതൽ 30 വരെ നടക്കും

  • പ്ലസ്ടു പരീക്ഷ 2026 മാർച്ച് 6 മുതൽ 28 വരെ ഉച്ചക്ക് 1.30ന്

  • പ്ലസ് വൺ പരീക്ഷ 2026 മാർച്ച് 5 മുതൽ 27 വരെ രാവിലെ 9.30ന്

View All
advertisement