Priyanka Chopra| യുക്രെയ്ൻ മുതൽ അഫ്ഗാനിസ്ഥാൻ വരെ; വനിതാ ദിനം പോരാളികളായ സ്ത്രീകൾക്ക് സമർപ്പിച്ച് പ്രിയങ്ക ചോപ്ര
- Published by:Naseeba TC
- news18-malayalam
Last Updated:
യുക്രെയ്ൻ മുതൽ അഫ്ഗാനിസ്ഥാൻ വരെ പോരാടുന്ന സ്ത്രീകളോടുള്ള ഐക്യദാർഢ്യമാണ് പ്രിയങ്ക പ്രകടിപ്പിച്ചത്.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
ലോകത്തിനുവേണ്ടി, ലോകത്തെ സേവിക്കുന്നതിനായി നമ്മുടെ ഇടയിൽ നിന്ന് ഉയർന്നുവന്നവരാണ് അവർ. ലോകമെമ്പാടുമുള്ള സ്ത്രീകൾക്കു വേണ്ടിയുള്ള ഈ ദിവസം, എനിക്ക് പ്രചോദനം നൽകുന്ന ചില അസാമാന്യ സ്ത്രീകളെ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകമെമ്പാടുമുള്ള അഭയാർഥി പ്രതിസന്ധിയുടെ മുൻനിരയിലാണ് ഈ ധീര വനിതകൾ. നിങ്ങളുടെ അശ്രാന്തമായ സമർപ്പണത്തിന് ഞാൻ നന്ദി പറയുന്നു. നിങ്ങൾക്കെല്ലാവർക്കും അന്താരാഷ്ട്ര വനിതാദിനം ആശംസിക്കുന്നു. പ്രിയങ്ക തന്റെ പോസ്റ്റിൽ വ്യക്തമാക്കി. (Image: Priyanka chopra/ Instagram
advertisement