സെലിബ്രിറ്റികൾ ട്രോൾ ചെയ്യപ്പെടുന്നത് ഒരു പുതിയ കഥയല്ല. എന്നാൽ ഒരു സെലിബ്രിറ്റി സൈബർ ഭീഷണികൾക്ക് മറുപടി നൽകുമ്പോൾ, അത് എല്ലാവിധത്തിലും ശ്രദ്ധ ആകർഷിക്കുന്നു. ബഹുമുഖ പ്രതിഭയായ ശ്രുതി ഹാസന്റെ (Shruti Haasan) കാര്യത്തിലും സമാനമായ ചിലത് സംഭവിച്ചു. ശ്രുതി അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം കുടുംബത്തോടൊപ്പം 'എന്തും ചോദിക്കൂ' എന്ന സെഷൻ നടത്തിയിരുന്നു
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിനൊപ്പമുള്ള സലാറും ചിരഞ്ജീവിയോടൊപ്പമുള്ള ചിരു 154 ഉം ഉൾപ്പെടുന്ന മൂന്ന് പ്രോജക്ടുകളുടെ ഷൂട്ടിംഗ് തിരക്കിലാണ് ശ്രുതി ഇപ്പോൾ. അതിനിടെയാണ് ആരാധകരുടെ എല്ലാ കൗതുകകരമായ ചോദ്യങ്ങൾക്കും ഇടയിൽ, നടിക്ക് തികച്ചും അസാധുവും അനുചിതവുമായ ഒരു ചോദ്യം ലഭിച്ചത് (തുടർന്ന് വായിക്കുക)