Fart seller | അധോവായു കുപ്പിയിലാക്കി വിറ്റ് ജീവിച്ച മോഡലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- Published by:user_57
- news18-malayalam
Last Updated:
Stephanie Matto model who sold fart jars hospitalised | അധോവായു നിറച്ച കുപ്പികൾ വിറ്റു ലക്ഷങ്ങൾ സമ്പാദിച്ച മോഡലിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
കണ്ണാടിക്കുപ്പികളിൽ അധോവായു നിറച്ച് വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച മോഡലിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ അമേരിക്കൻ റിയാലിറ്റി ടിവി താരം കൂടിയായ സ്റ്റെഫാനി മാറ്റോ (Stephanie Matto) എന്ന മോഡലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആശുപത്രിയിലെത്തിയ ശേഷം ജാറിൽ അധോവായു വിൽക്കുന്ന തന്റെ കരിയർ ഉപേക്ഷിച്ചു എന്ന് അവർ പറഞ്ഞു
advertisement
തനിക്ക് അസാധാരണമായ തിരക്കുണ്ടെന്ന് സ്റ്റെഫാനി മാറ്റോ അടുത്തിടെ ഒരു ടിക് ടോക്ക് വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. അവർ തന്റെ അധോവായു കുപ്പിയിലാക്കി ഒരു കുപ്പിക്ക് 1,000 ഡോളർ വരെ വിലയിട്ടു വിൽക്കുമായിരുന്നു. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നത്തോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് (തുടർന്ന് വായിക്കുക)
advertisement
advertisement
[caption id="attachment_488601" align="alignnone" width="1600"] ആശുപത്രിയിലെത്തിച്ചതിന് ശേഷം അധോവായു വിൽക്കുന്നതിൽ നിന്ന് വിരമിക്കുന്നതായി മാറ്റോ പ്രഖ്യാപിച്ചു. "എനിക്ക് സ്ട്രോക്ക് ഉണ്ടെന്നും ഇത് എന്റെ അവസാന നിമിഷങ്ങളാണെന്നും ഞാൻ കരുതി. ഞാൻ അത് അമിതമായി ചെയ്യുകയായിരുന്നു," അവർ പറഞ്ഞതായി ലാഡ്ബൈബിൾ ഉദ്ധരിച്ചു. ഡിമാൻഡ് നിലനിർത്താൻ, സ്റ്റെഫാനി മാറ്റോ ബീൻസ്, മുട്ട, പ്രോട്ടീൻ ഷേക്ക് എന്നിവ അടങ്ങിയ ഉയർന്ന ഫൈബർ ഉൾപ്പെട്ട ഭക്ഷണത്തിലേക്ക് മാറിയിരുന്നു</dd>
<dd>[/caption]
advertisement
advertisement
advertisement
advertisement
advertisement


