Pregnancy | ഗർഭിണിയായിരിക്കെ യുവതി വീണ്ടും ഗർഭം ധരിച്ചു; പിറന്നത് ഇരട്ടക്കുട്ടികൾ
- Published by:user_57
- news18-malayalam
Last Updated:
30 വയസ്സുകാരിയാണ് അത്ഭുത ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്
ഗർഭിണിയായിരിക്കവേ (pregnant) രണ്ടാമതും ഗർഭം ധരിച്ച യുവതി ഇരട്ടക്കുട്ടികൾക്ക് (Twin kids) ജന്മം നൽകി. 30 വയസ്സുകാരിയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ടെക്‌സാസിൽ നിന്നുള്ള കാര വിൻഹോൾഡിന്റെ കഥയാണ് ഇപ്പോൾ വൈറലാകുന്നത്. വിൻഹോൾഡ് വീണ്ടും ഗർഭിണിയാകുന്നതിന് മുമ്പ് മൂന്ന് തവണ ഗർഭം അലസിയിരുന്നു എന്ന് 'മെട്രോയിലെ' റിപ്പോർട്ട് പറയുന്നു
advertisement
advertisement
advertisement
advertisement
advertisement