ബിഎംഡബ്ല്യു ഇലക്ട്രിക് എസ്‌യുവി ഐഎക്സ് വിപണിയിൽ എത്തുകയാണ് പൂർണമായും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എസ്‌യുവിയാണ് BMW iX 1.16 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു. അടുത്ത വർഷം ഏപ്രിലിൽ വാഹനത്തിന്റെ വിതരണം ആരംഭിക്കുക. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ വാഹനത്തിന് 125 കിലോമീറ്റര്‍ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു 326 ബിഎച്ച്പി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ മോട്ടോർ 6.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. ബിഎംഡബ്ല്യു iX ഇലക്ട്രിക് എസ്യുവിയിൽ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ആണ് ഉള്ളത് മെഴ്‌സിഡസ് ഇക്യുസി, ജാഗ്വാർ ഐ-പേസ്, ഔഡി ഇ-ട്രോൺ എന്നിവയ്‌ക്കെതിരെയാകും വാഹനം വിപണിയില്‍ മത്സരിക്കുക BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW) BMW iX. (Photo: BMW)