advertisement

ഹ്യുണ്ടായിയുടെ ഇലക്ട്രിക് SUV കോന വിപണിയിലെത്തി; ഒറ്റ ചാർജിംഗിൽ 452 കിലോമീറ്റർ ഓടും

Last Updated:
1/10
 ഹ്യുണ്ടായിയുടെ കോന ഇലക്‌ട്രിക് എസ്.യു.വി വിപണിയിലെത്തി.
ഹ്യുണ്ടായിയുടെ കോന ഇലക്‌ട്രിക് എസ്.യു.വി വിപണിയിലെത്തി.
advertisement
2/10
 ഫാന്റം ബ്ളാക്ക്,​ പോളാർ വൈറ്റ്,​ മറീന ബ്ളൂ,​ ടൈഫൂൺ സിൽവർ നിറഭേദങ്ങളിൽ ലഭിക്കുന്ന കോനയ്ക്ക് 25.30 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.

3/10
 മുന്നിൽ കൊത്തുപണികൾ നടത്തിയത് പോലെയുള്ള വ്യത്യസ്‌തമായ ഗ്രിൽ,​ അതിൽ ഇന്റഗ്രേറ്റഡ് ചാർജിംഗ് പോർട്ട്,​ എൽ.ഇ.ഡിയോട് കൂടിയ ഹൈഡ്‌ലൈറ്റും ഡി.ആർ.എല്ലും,​ റൂഫ്‌റെയിലുകളും 17-ഇഞ്ച് അലോയ് വീലുകളും എന്നിവ കോനയ്ക്ക് നല്ല അഴക് സമ്മാനിക്കുന്നു.

4/10
 വിപണി സാന്നിദ്ധ്യം ശക്തമാക്കാൻ സ്ലീക്ക് 17.77 സെന്റീമീറ്രർ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്,​ മൾട്ടി ഫംഗ്‌ഷൻ സ്‌റ്റിയറിംഗ് വീൽ,​ ഓട്ടോമാറ്രിക് എ.സി.,​ സ്‌മാർട്‌ഫോൺ വയർലെസ് ചാർജിംഗ്,​ നിലവാരമേറിയ സീറ്റുകൾ എന്നിവയാൽ സമ്പന്നമാണ് അകത്തളം.

5/10
 39.2 കെ.ഡബ്ള്യു.എച്ച് ലിഥിയം അയൺ പോളിമർ ബാറ്ററിയും പെർമനന്റ് മാഗ്‌നറ്ര് സിൻക്രണസ് ഇലക്‌ട്രിക് മോട്ടറുമാണുള്ളത്.

6/10
 136 പി.എസ് കരുത്തും 395 എൻ.എം ടോർക്കുമുള്ള മോട്ടോറാണിത്.

7/10
 പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 9.7 സെക്കൻഡ് മതി.

8/10
 എക്കോ പ്ളസ്,​ എക്കോ,​ കംഫർട്ട്,​ സ്‌പോർട് ഡ്രൈവിംഗ് മോഡുകളുണ്ട്.

9/10
 ഒറ്റ ചാർജിംഗിൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്നതാണ് ഹ്യുണ്ടായ് കോനയുടെ മുഖ്യ സവിശേഷത.

10/10
 ആറ് എയർ ബാഗുകൾ,​ ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്.,​ ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്രി കൺട്രോൾ തുടങ്ങിയ മികവുകളും കോനയ്ക്കുണ്ട്.

റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ

  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement