പവർഫുളായി തന്നെ ജാവ തിരിച്ചുവരുന്നു

Last Updated:
1/8
 എഴുപതുകളിലെ ഇന്ത്യൻ യുവത്വത്തിന്​ ഹരമായിരുന്നു ജാവ ബൈക്കുകൾ

advertisement
2/8
 1971 വരെ ഇന്ത്യൻ നിരത്തുകളെ പ്രകമ്പനം കൊള്ളിച്ച് ജാവയുണ്ടായിരുന്നു

3/8
 പിന്നീട്​ യെസ്ഡിയെന്ന്​ പേരിലും ജാവ ഇന്ത്യൻ യുവത്വത്തി​​​ന്റെ നെഞ്ചിടിപ്പേറ്റി നിരത്തിലുണ്ടായിരുന്നു

4/8
 വിദേശ വാഹന നിർമാതാക്കളുടെ കുത്തൊഴുക്കിൽ ജാവ വിപണിയിൽ നിന്ന്​ പിൻവാങ്ങി

5/8
 റോയൽ എൻഫീൽഡി​നൊഴികെ മറ്റാർക്കും ഈ കുത്തൊഴുക്കിൽ പിടിച്ച്​ നിൽക്കാനായില്ല

6/8
 വർഷങ്ങൾക്ക്​ ശേഷം 2016ൽ മഹീന്ദ്ര ബ്രിട്ടീഷ്​ ഇരുചക്ര വാഹന നിർമാതാക്കളായ ബി.എസ്.എയെ ഏറ്റെടുത്തതോടെയാണ്​ ജാവ വീണ്ടും നിരത്തിലെത്തുന്നതിന്​ വഴിയൊരുങ്ങിയത്​

7/8
 മഹീ​ന്ദ്ര മേധാവി ആനന്ദ്​ മഹീന്ദ്ര ട്വിറ്ററിലുടെയാണ്​ ജാവ വീണ്ടും എത്തുന്നുവെന്ന വിവരം അറിയിച്ചത്

8/8
 പ്രഖ്യാപനം നടത്തി രണ്ട്​ വർഷത്തിന്​ ശേഷം മഹീന്ദ്ര വാക്കുപാലിച്ചു. 300 സി.സി എൻജിൻ കരുത്തിൽ പഴയ പ്രൗഢിയോടെയാണ് ജാവ വീണ്ടും അവതരിക്കുന്നത്​

ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

  • മാരകായുധങ്ങളുമായി ബാറിൽ അതിക്രമം നടത്തിയ കേസിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

  • തിരുവനന്തപുരത്തുനിന്നുള്ള വൈഷ്ണവ് ഒളിവിൽ, ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

  • സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ വടിവാളുമായി ബാറിലേക്ക് വരുന്നത് വ്യക്തമാണ്.

View All
advertisement