മൂന്ന് സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന ലംബോര്‍ഗിനിയെ പരിചയപ്പെടാം

Last Updated:
1/4
 വെറും മൂന്ന് സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന ലംബോര്‍ഗിനിയുടെ 'ഹുറാകാന്‍' കുമാരനല്ലൂരിലും എത്തി. ചെറുകര സിറില്‍ ഫിലിപ്പാണ് 4.5 കോടിരൂപയ്ക്ക് ഹുറാകാനിനെ കോട്ടയത്തെത്തിച്ചത്.

advertisement
2/4
 7 സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ സംവിധാനമുള്ള കാര്‍ ഫോര്‍ വീല്‍ ഡ്രൈവാണ്. കാര്‍ബണ്‍ ഫൈബര്‍, അലുമിനിയം എന്നിവ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു പേര്‍ക്കു മാത്രമേ ഇതില്‍ യാത്ര ചെയ്യാന്‍ കഴിയൂ.

3/4
 ജയ്പൂരിലെ ലംബോര്‍ഗിനി ഷോറൂമില്‍ നിന്നു ട്രക്കിലാണു സിറില്‍ കോട്ടയത്തേക്ക് വാഹനമെത്തിച്ചത്. കോട്ടയം ആര്‍ടി ഓഫിസില്‍ തന്നെയാണ് ഇതിന്റെ റജിസ്‌ട്രേഷനും നടത്തുന്നത്. 80 ലക്ഷം രൂപയാണ് ഹുറാകാനിന് നികുതിയായി നല്‍കേണ്ടത്.

4/4
 കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലംബോര്‍ഗിനിയാണ് സിറിലിന്റെ ഹുറാകാന്‍. യാത്ര ചെയ്യുമ്പോള്‍ 45 മില്ലീമീറ്റര്‍ വരെ കാറിന്റെ ബോഡി ഉയര്‍ത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ

  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement