വന്ദേഭാരതിൽ മൂകാംബികയിൽ പോകാൻ പറ്റുമോ ?
- Published by:Arun krishna
- news18-malayalam
Last Updated:
കേരളത്തില്‍ നിന്നും മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ പലതിനും മൂകാംബിക റോഡ് ബൈന്തൂര്‍ സ്റ്റേഷനില്‍ സ്റ്റോപ് ഇല്ല എന്നതാണ് വസ്തുത.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
ഈ ട്രെയിന്‍ കണ്ണൂര്‍ അല്ലെങ്കില്‍ കോഴിക്കോട് സ്റ്റേഷന്‍ വരെ നീട്ടിയാല്‍ രണ്ട് സംസ്ഥാനങ്ങളിലെയും യാത്രക്കാര്‍ക്ക് പ്രയോജനകരമാകും. രാവിലെ 8.30നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് മംഗളൂരുവില്‍ നിന്നു പുറപ്പെടുന്നത്. നാലര മണിക്കൂര്‍ കൊണ്ട് ഗോവയില്‍ എത്തും. രാവിലെ 5.30ന് കോഴിക്കോട് നിന്നോ 6.30ന് കണ്ണൂരില്‍ നിന്നോ പുറപ്പെട്ടാല്‍ നിലവിലെ സമയക്രമം മാറ്റാതെ സര്‍വീസ് നടത്താന്‍ സാധിക്കും. കുറച്ചുകൂടി നേരത്തെയാക്കിയാലും കോഴിക്കോട് മുതല്‍ യാത്രക്കാര്‍ക്കു കുറവുണ്ടാകില്ല.
advertisement
കോഴിക്കോട് നിന്നു പുറപ്പെട്ടാല്‍ വന്ദേഭാരതിന് ഏഴര മണിക്കൂര്‍ കൊണ്ട് ഗോവയില്‍ എത്താന്‍ കഴിയും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് മംഗളൂരുവിലെ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നവര്‍ക്കും മൂകാംബിക ക്ഷേത്രത്തിലേക്കു പോകുന്ന തീര്‍ഥാടകര്‍ക്കും ഉള്‍പ്പെടെ ട്രെയിന്‍ പ്രയോജപ്പെടുത്താന്‍ സാധിക്കും.
advertisement
advertisement
advertisement
advertisement