Gold Price Today in Kerala | സ്വർണ്ണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

Last Updated:
പവന് 200 രൂപ കുറഞ്ഞ് 37,200 രൂപയാണ് ഇന്നത്തെ വില, ഗ്രാമിന് 4,650.
1/5
 സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു, പവന് 200 രൂപ കുറഞ്ഞ് 37,200 രൂപയാണ് ഇന്നത്തെ വില, ഗ്രാമിന് 4,650. രണ്ട് ദിവസം കൊണ്ട് സ്വര്‍ണ്ണവിലയിൽ ആയിരം രൂപയോളം കുറവുണ്ടായി. കഴിഞ്ഞ ദിവസം മാത്രം രണ്ട് തവണയായി 760 രൂപയാണ് കുറഞ്ഞത്.

advertisement
2/5
gold rate, gold price, gold trade, gold rate increase, സ്വർണ വില, സ്വർണവില ഉയരുന്നു
ഓഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 42,000 രൂപയിലേക്ക് സ്വര്‍ണവിലയെത്തിയത്. മൂന്നുദിവസം തുടര്‍ച്ചയായി ആ നിലവാരത്തില്‍ തുടര്‍ന്നെങ്കിലും തുടര്‍ന്നങ്ങോട്ട് ഘട്ടംഘട്ടമായി താഴോട്ട് പതിക്കുകയായിരുന്നു. ഒന്നരമാസത്തിനിടെ പവന് 4800 രൂപയോളം കുറഞ്ഞിട്ടുണ്ട്.
advertisement
3/5
 ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ്.-ചൈന ചര്‍ച്ചകളിലെ ശുഭ സൂചനകളും ഓഹരി വിപണികളിലെ നേട്ടവും സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഫലം വിവിധ മേഖലകളില്‍ ദൃശ്യമായി തുടങ്ങിയതുമാണ് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടത്തിനുപിന്നില്‍.

4/5
Gold Smuggling In Diplomatic Channel, Swapna Suresh, സ്വപ്ന സുരേഷ്, ഡിപ്ലൊമാറ്റിക് ചാനൽ വഴി സ്വർണ്ണക്കടത്ത്, പിണറായി വിജയൻ
ആഗോളതലത്തില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 200 ഡോളര്‍ വരെ കുറവുവന്നിട്ടുണ്ട്. 2000 ഡോളര്‍ വരെ എത്തിയ സ്വര്‍ണവില ഇപ്പോള്‍ 1902.04 ഡോളര്‍ എന്ന നിലവാരത്തിലാണ്.
advertisement
5/5
 അതേസമയം ദേശീയതലത്തിൽ വെള്ളിയുടെ വിലയിലും ഇടിവ് വന്നിട്ടുണ്ട്. വെള്ളി കിലോയ്ക്ക് 6400 രൂപ കുറഞ്ഞ് 60,600 രൂപയിലെത്തി നിൽക്കുകയാണ്.
അതേസമയം ദേശീയതലത്തിൽ വെള്ളിയുടെ വിലയിലും ഇടിവ് വന്നിട്ടുണ്ട്. വെള്ളി കിലോയ്ക്ക് 6400 രൂപ കുറഞ്ഞ് 60,600 രൂപയിലെത്തി നിൽക്കുകയാണ്.
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement