Gold price | വർഷാരംഭത്തിൽ 40,360 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു പവൻ സ്വർണം ഇന്ന് വാങ്ങണമെങ്കിൽ നൽകേണ്ട തുക

Last Updated:
ജനുവരി രണ്ടിനാണ് ഇക്കൊല്ലത്തെ ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത്. എന്നാലിന്ന്...
1/7
ധരിക്കാൻ ആഭരണങ്ങൾ, സൂക്ഷിച്ചു വയ്ക്കാൻ സ്വർണ നാണയം അല്ലെങ്കിൽ സ്വർണക്കട്ടി എന്നിങ്ങനെ പൊന്നിനെ പലരൂപത്തിൽ കരുതി വയ്ക്കുന്നവരാണ് മലയാളികൾ. ഏതു പ്രതിസന്ധിയിലും തങ്ങൾക്കൊരു താങ്ങായി നിൽക്കാൻ സ്വർണം കൈവശമുണ്ടെങ്കിൽ സാധിക്കും എന്ന വിശ്വാസത്തിനു തലമുറയെ കാലങ്ങളോ കഴിഞ്ഞാലും മാറ്റം വരാൻ പോകുന്നില്ല. സ്വർണവിലയുടെ കാര്യം പക്ഷെ മാറ്റമില്ലാതെ നിൽക്കുന്ന കൂട്ടത്തിലല്ല
ധരിക്കാൻ ആഭരണങ്ങൾ, സൂക്ഷിച്ചു വയ്ക്കാൻ ആഭരണം അല്ലെങ്കിൽ സ്വർണ നാണയം അല്ലെങ്കിൽ സ്വർണക്കട്ടി എന്നിങ്ങനെ പൊന്നിനെ പലരൂപത്തിൽ കരുതി വയ്ക്കുന്നവരാണ് മലയാളികൾ. ഏതു പ്രതിസന്ധിയിലും തങ്ങൾക്കൊരു താങ്ങായി നിൽക്കാൻ സ്വർണം കൈവശമുണ്ടെങ്കിൽ സാധിക്കും എന്ന വിശ്വാസത്തിനു തലമുറകളോ കാലങ്ങളോ കഴിഞ്ഞാലും മാറ്റം വരാൻ പോകുന്നില്ല. സ്വർണവിലയുടെ (Gold Price) കാര്യം പക്ഷെ മാറ്റമില്ലാതെ നിൽക്കുന്ന കൂട്ടത്തിലല്ല
advertisement
2/7
ഒരു വർഷമോ മാസമോ എന്നല്ല, ഓരോ ദിവസം കഴിയും തോറുമാണ് സ്വർണവില ഉപഭോക്താവിനെ ഞെട്ടിക്കുന്ന തരത്തിൽ ഉയരങ്ങൾ തേടിപ്പോവുക. എല്ലാ ദിവസവും പുറത്തുവരുന്ന പരിഷ്കരിച്ച വിലവിവര പട്ടികയിൽ മാറ്റം എത്രത്തോളമുണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കും

3/7
ഈ വർഷത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണം 40,360 രൂപ എന്ന നിലയിൽ എത്തിയിരുന്നു. 2023 ജനുവരി രണ്ടാം തിയതിയാണ് സ്വർണവില ഈ നിരക്കിൽ എത്തിയത്. നവംബർ മാസം അവസാനിക്കാനിരിക്കെ പക്ഷെ അത്ര സുഖമുള്ള നിലയിലല്ല സ്വർണത്തിന്റെ നിരക്കുകൾ

4/7
നവംബർ 27 എത്തുമ്പോൾ, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില രേഖപ്പെടുത്തിയത്. ജനുവരി മുതലുള്ള ഈ കാലയളവിനുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയതാകട്ടെ 5520 രൂപയും

5/7
ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 45,880 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത് 5735 രൂപയാണ്

6/7
ഒരു പവൻ സ്വർണത്തിന്റെ നവംബർ മാസത്തെ വില. നവംബർ 1- 45120, നവംബർ 2- 45200, നവംബർ 3- 45,280 (മാസത്തെ ഏറ്റവും കൂടിയ നിരക്ക്), നവംബർ 4- 45200, നവംബർ 5- 45200, നവംബർ 6- 45080, നവംബർ 7- 45000, നവംബർ 8- 44880, നവംബർ 9- 44,560, നവംബർ 10- 44800, നവംബർ 11- 44440, നവംബർ 12- 44440, നവംബർ 13- 44,360 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

7/7
നവംബർ 14- 44440, നവംബർ 15- 44760, നവംബർ 16- 44760, നവംബർ 17- 45240, നവംബർ 18- 45240, നവംബർ 19- 45240, നവംബർ 20- 45240, നവംബർ 21- 45,480, നവംബർ 22- 45,480,  നവംബർ 23- 45480, നവംബർ 24- 45480, നവംബർ 25- 45680, നവംബർ 26- 45680, നവംബർ 27- 45,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement