Kerala Gold Price | സ്വർണവില റിവേഴ്‌സ് ഗിയറില്‍; പവന് ഇന്ന് കുറഞ്ഞത് 960 രൂപ

Last Updated:
ഒരുഘട്ടത്തില്‍ 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന സ്വര്‍ണവില പിന്നീട് കുറയുന്നതാണ് കണ്ടത്
1/5
gold price today on 6 november 2024 kerala gold rate updates| ഈ മാസമാദ്യമായി സ്വർണവിലയിൽ വർധനവ്. പവന് 80 രൂപവര്‍ധിച്ച് വീണ്ടും 59,000 ലേക്ക് സ്വര്‍ണവില അടുത്തു. 58,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 7365 രൂപയായി.
റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇടിവ് തുടരുന്നു. സ്വർണ്ണം പവന് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 56,640 രൂപയും ഒരു ഗ്രാമിന് 7,080 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.
advertisement
2/5
 ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60000 വരെ നൽകേണ്ടി വരും. നവംബർ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡിൽ മുത്തമിട്ടാണ് സ്വർണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബർ ഒന്നിന് സ്വർണ്ണവില.

3/5
 ഒരുഘട്ടത്തില്‍ 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന സ്വര്‍ണവില പിന്നീട് കുറയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഒരുഘട്ടത്തില്‍ 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന സ്വര്‍ണവില പിന്നീട് കുറയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
advertisement
4/5
 ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാൽ ഇന്ന് വീണ്ടും സ്വർണ്ണവില വർദ്ധിച്ചിരിക്കുകയാണ്.
ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാൽ ഇന്ന് വീണ്ടും സ്വർണ്ണവില വർദ്ധിച്ചിരിക്കുകയാണ്.
advertisement
5/5
'അറിയാത്ത വ്യക്തികൾക്ക് ഗോൾഡ് ലോൺ അനുവദിച്ചു': കോഴിക്കോട് ബാങ്കിൽ നിന്നും സ്വർണം തട്ടിയ കേസിൽ സോണൽ മേധാവിക്കെതിരെ ഒളിവിൽ കഴിയുന്ന ബാങ്ക് മാനേജർ issued gold loan to unknown individuals absconding kozhikode bank manager blames zonal head for fraud
ഈ മാസത്തെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം: നവംബർ 1- 59,080, നവംബർ 2- 58,960, നവംബർ 3- 58,960, നവംബർ 4- 58,960, നവംബർ 5- 58,840, നവംബർ 6- 58,920, നവംബർ 7- 57,600 , നവംബർ 8- 58,280, നവംബർ 9- 58,200, നവംബർ 10- 58,200, നവംബർ 11- 57,760, നവംബർ 12- 56,680, നവംബർ 13- 56,360, നവംബർ 14- 55,480, നവംബർ 15- 55,560, നവംബർ 16- 55,480, നവംബർ 17- 55,480, നവംബർ 18- 55,960, നവംബർ 19- 56,520, നവംബർ 20- 56,920, നവംബർ 21- 57,160, നവംബർ 22- 57,800, നവംബർ 23- 58,400, നവംബർ 24- 58,400, നവംബർ 25- 57,600, നവംബർ 26- 56,640.
advertisement
Horoscope October 2 | നിങ്ങളുടെ ബന്ധങ്ങളില്‍ പോസിറ്റിവിറ്റി ഉണ്ടാകും; പതിവ് വ്യായാമത്തിലും സമീകൃതാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക: ഇന്നത്തെ രാശിഫലം അറിയാം
നിങ്ങളുടെ ബന്ധങ്ങളില്‍ പോസിറ്റിവിറ്റി ഉണ്ടാകും; പതിവ് വ്യായാമത്തിലും സമീകൃതാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക
  • നിങ്ങളുടെ ബന്ധങ്ങളില്‍ പോസിറ്റിവിറ്റി ഉണ്ടാകും

  • മേടം - ഉത്സാഹവും ആത്മവിശ്വാസവും

  • ഇടവം - പോസിറ്റിവിറ്റിയും ഐക്യവും

View All
advertisement