Gold Price Today|സ്വർണ വിലയിൽ പ്രതീക്ഷ വേണ്ട; തിരിച്ചു കയറി സ്വർണം; അരലക്ഷത്തിലേക്ക് ഇനി കുറച്ച് ദൂരം മാത്രം

Last Updated:
സ്വർണ വിലയിൽ പ്രതീക്ഷ വയ്ക്കുന്നതില്‍ കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.
1/6
 സ്വർണ വിലയിൽ പ്രതീക്ഷ വയ്ക്കുന്നതില്‍ കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. സ്വർണത്തിന്‍റെ വില വീണ്ടും ഉയർന്ന് തന്നെ. ഇതോടെ വീണ്ടും റെക്കോർഡിട്ടാണ് സ്വാർണ വ്യാപാരം നടക്കുന്നത്. ഒരു പക്ഷെ ഏപ്രിൽ മാസം പകുതിയോടെ സ്വർണ വില അരലക്ഷം രൂപയ്ക്ക് മുകളിലേക്കെത്തും.

advertisement
2/6
gold price, gold rate update, gold rate record, 21 march 2024, gold, gold price Kerala, gold price today, Gold prices, gold price on march 2024, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, Gold Price Today on 21 march 2024 2024 latest gold rate updates
49,080 രൂപയിലാണ് സംസ്ഥാനത്ത് ബുധനാഴ്ച സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6135 രൂപ. എന്നാൽ വ്യാഴാഴ്ച വീണ്ടും വില കൂടി. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. 49,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില.
advertisement
3/6
 ഗ്രാമിന് 35 രൂപ വർധിച്ച് 6,170 രൂപയിലെത്തി. സ്വർണ വിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ് ഇന്ന് രേഖപ്പെടുത്തയത്.
ഗ്രാമിന് 35 രൂപ വർധിച്ച് 6,170 രൂപയിലെത്തി. സ്വർണ വിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണ് ഇന്ന് രേഖപ്പെടുത്തയത്.
advertisement
4/6
 48,920 രൂപയായിരുന്നു ചൊവ്വാഴ്ച സംസ്ഥാനത്തെ സ്വർണ വില. എന്നാൽ ബുധനാഴ്ച വീണ്ടും വില 49,000 രൂപയ്ക്ക് മുകളിലേക്ക് തന്നെ പോയി. 160 രൂപയാണ് ബുധനാഴ്ച സ്വർണത്തിന് വർധിച്ചത്. അതൊടെ പവന്‍റെ 49,080 രൂപയിലേക്കെത്തി. 6,135 രൂപയാണ് ഗ്രാമിന്‍റെ വില.

5/6
gold price Kerala, gold price today, gold price on December 1 2023, Gold prices, gold price, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price
ഈ മാസം സ്വർണവിലയിൽ വലിയ വർദ്ധനവാണ് കാണാനായത്. മാർച്ച് 19ന്റെ കണക്കും കടന്ന് മാർച്ച് 21ന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വർണ്ണവില എത്തി. 49,440 രൂപയായി വർദ്ധിച്ചു.
advertisement
6/6
 അതേസമയം മാർച്ച് മാസത്തില്‍ ഒരു പവനിൽ കുറിച്ച ഏറ്റവും താഴ്ന്ന നിരക്ക് 46,320 രൂപയിലായിരുന്നു.രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം.
അതേസമയം മാർച്ച് മാസത്തില്‍ ഒരു പവനിൽ കുറിച്ച ഏറ്റവും താഴ്ന്ന നിരക്ക് 46,320 രൂപയിലായിരുന്നു.രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം.
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement