advertisement

സ്വർണവില മേൽപ്പോട്ട് തന്നെ..! വീണ്ടും 46,000ന് മുകളില്‍; ഇന്നത്തെ സ്വര്‍ണവില

Last Updated:
രണ്ടു ദിവസം കൊണ്ട് ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില നേരിയ തോതില്‍ ഉയര്‍ന്നത്.
1/5
 സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വില വര്‍ദ്ധിച്ചത്. ഇതോടെ സ്വർണവില 46,000ന് മുകളില്‍ എത്തി.
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വില വര്‍ദ്ധിച്ചത്. ഇതോടെ സ്വർണവില 46,000ന് മുകളില്‍ എത്തി.
advertisement
2/5
 ഇന്ന് 46,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 10 രൂപയും
ഇന്ന് 46,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 10 രൂപയും
advertisement
3/5
gold price Kerala, gold price today, gold price on December 1 2023, Gold prices, gold price, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price
5755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തിങ്കളാഴ്ച 47,080 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള രണ്ടു ദിവസം കൊണ്ട് ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില നേരിയ തോതില്‍ ഉയര്‍ന്നത്.
advertisement
4/5
gold price Kerala, gold price today, gold price on October 30 2023, Gold prices, gold price, gold price on May 9, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില
ഈ മാസം ഒന്നാം തീയ്യതി ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ വില 46160 രൂപയായിരുന്നു. കഴിഞ്ഞ മാസം 45000ത്തിലായിരുന്നു സ്വര്‍ണം. 
advertisement
5/5
 എന്നാൽ നാലാം തിയ്യതിയായതോടെ റെക്കോര്‍ഡ് വിലയായ 47080 രൂപയിലെത്തിയിരുന്നു.
എന്നാൽ നാലാം തിയ്യതിയായതോടെ റെക്കോര്‍ഡ് വിലയായ 47080 രൂപയിലെത്തിയിരുന്നു.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement