Gold price | വില കൂടുന്നു; ഭാവിയിൽ കൂടുതൽ ലാഭം കിട്ടാൻ സ്വർണാഭരണം എങ്ങനെ വാങ്ങണം?
- Published by:user_57
- news18-malayalam
Last Updated:
ഏതു തരം സ്വർണാഭരണം വാങ്ങിയാൽ ഭാവിയിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടും?
സ്വർണം ഭാവിയിലേക്കുള്ള കരുതലാണ്. ഒരു തരി സ്വർണം വാങ്ങിയാലും ഭാവിയിൽ അതിന്മേൽ ലഭിക്കാൻ സാധ്യതയുള്ള സുരക്ഷിതത്വം ഏവർക്കും പ്രധാനമാണ്. വീണ്ടും വീണ്ടും സ്വർണ വില (Gold Price) കൂടുന്ന സാഹചര്യത്തിലൂടെയാണ് കേരളം ഓരോ ദിവസവും കടന്നു പോകുന്നത്. സ്വർണം എങ്ങനെ വാങ്ങിയാൽ കൂടുതൽ ലാഭം ഭാവിയിലേക്ക് കരുതാം എന്ന് ഓരോരുത്തരും അറിയേണ്ടതാണ്
advertisement
advertisement
advertisement
സ്വർണാഭരണത്തിൽ ലാഭം പ്രതീക്ഷിക്കുന്നെങ്കിൽ സംശുദ്ധ സ്വർണമായ 24 കാരറ്റ്, അതുമല്ലെങ്കിൽ 75% സ്വർണമുള്ള 18 കാരറ്റ് നോക്കിവേണം വാങ്ങാൻ. കമ്മലുകൾ, നെക്‌ലേസുകൾ എന്നിവ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചു വാങ്ങാവുന്നതാണ്. കൂടുതൽ സ്വർണം അടങ്ങിയാൽ, തട്ടിലോ മുട്ടിലോ സംഭവിക്കാവുന്ന നാശനഷ്‌ടങ്ങൾ കുറവായിരിക്കും
advertisement
advertisement
advertisement
advertisement
നവംബർ മാസത്തിൽ ഓരോ ദിവസത്തെയും സ്വർണവില (പവന്). നവംബർ 1- 45120, നവംബർ 2- 45200, നവംബർ 3- 45,280 (മാസത്തെ ഏറ്റവും കൂടിയ നിരക്ക്), നവംബർ 4- 45200, നവംബർ 5- 45200, നവംബർ 6- 45080, നവംബർ 7- 45000, നവംബർ 8- 44880, നവംബർ 9- 44,560, നവംബർ 10- 44800, നവംബർ 11- 44440, നവംബർ 12- 44440, നവംബർ 13- 44,360 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്), നവംബർ 14- 44440
advertisement
നവംബർ 15- 44760, നവംബർ 16- 44760, നവംബർ 17- 45240, നവംബർ 18- 45240, നവംബർ 19- 45240, നവംബർ 20- 45240, നവംബർ 21- 45,480, നവംബർ 22- 45,480, നവംബർ 23- 45480, നവംബർ 24- 45480, നവംബർ 25- 45680, നവംബർ 26- 45680, നവംബർ 27- 45,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), നവംബർ 28- 45,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)