Gold Price Today in Kerala | കുറഞ്ഞതെല്ലാം അതേപടി കൂടുന്നു; ഇന്ന് കൂടിയത് 200 രൂപ; വില അറിയാം

Last Updated:
Gold Price Today in Kerala : സ്വർണവില വീണ്ടും 46,000 കടക്കുമോ എന്നുള്ള ആശങ്കയിലാണ് ഉപഭോക്താക്കൾ.
1/5
gold price, gold rate update, 18 january 2024, gold, gold price Kerala, gold price today, Gold prices, gold price on setember, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, Gold Price Today on 18 januray 2024 latest gold rate updates
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വര്‍ധനവ്. ഒറ്റ ദിവസം കൊണ്ട് 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,960 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 5745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
advertisement
2/5
gold price, gold rate update, 1 february 2024, gold, gold price Kerala, gold price today, Gold prices, gold price on setember, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, Gold Price Today on 1 february 2024 latest gold rate updates
കഴിഞ്ഞ നാല് ദിവസംകൊണ്ട് സ്വർണവില ഉയരുന്നതാണ് കാണുന്നത്. 440 രൂപയാണ് നാല് ദിവസം കൊണ്ട് വർധിച്ചത്. സ്വർണവില വീണ്ടും 46,000 കടക്കുമോ എന്നുള്ള ആശങ്കയിലാണ് ഉപഭോക്താക്കൾ.
advertisement
3/5
Gold Price
ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 46640 രൂപയാണ്. ഏറ്റവും കുറഞ്ഞത് 45520 രൂപയും. വില കുറഞ്ഞത് സ്വര്‍ണം വാങ്ങാനിരുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു.
advertisement
4/5
gold price Kerala, gold price today, gold price on December 1 2023, Gold prices, gold price, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price
അതിനിടെയാണ് വിപണി സാഹചര്യം മാറിയതും സ്വര്‍ണ വില കുതിക്കാന്‍ തുടങ്ങിയതും. വലിയ തോതിലുള്ള ഇടിവ് ഇനി ഉടന്‍ പ്രതീക്ഷിക്കേണ്ടതില്ല.
advertisement
5/5
 സ്വർണത്തിന്റെ വില വരും ദിവസങ്ങളിലും ഇതേ രീതിയില്‍ തുടരുമെന്നാണ് നിരീക്ഷണം.
സ്വർണത്തിന്റെ വില വരും ദിവസങ്ങളിലും ഇതേ രീതിയില്‍ തുടരുമെന്നാണ് നിരീക്ഷണം.
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement